ദുബായ്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കുമായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം പുതിയ യാത്രാ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു (UAE Ebola travel guidelines). നിലവിൽ യുഎഇയിൽ ആർക്കും തന്നെ എബോള ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും രാജ്യത്തെ പൊതുജനാരോഗ്യ സാഹചര്യം പൂർണ്ണമായും സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായാണ്...
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ (AMMA) ആഭ്യന്തര തർക്കങ്ങൾക്കിടെ തിരുത്തൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങൾക്ക് കത്തയച്ചു. സംഘടനയിൽ അടുത്തിടെയുണ്ടായ...