ബെയ്റൂട്ട്: വെടിനിർത്തൽ കരാറുകൾ നിലനിൽക്കെ ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. ലബനനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ടൈറിലും സമീപ ഗ്രാമങ്ങളിലും ഉള്ളവരോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ഇസ്രായേൽ വ്യോമസേന മേഖലയിൽ കനത്ത ബോംബാക്രമണം ആരംഭിച്ചു (Israeli Air Strike Tyre Lebanon). ടൈറിലെ ഹിസ്ബുള്ള ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ അവകാശപ്പെടുമ്പോൾ,...
ന്യൂഡൽഹി: അമേരിക്ക-ഇറാൻ സമാധാന കരാറിനെത്തുടർന്ന് ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം നീങ്ങിയതോടെ, പശ്ചിമേഷ്യയിൽ കുടുങ്ങിക്കിടന്ന ഇന്ത്യൻ കപ്പലുകൾ നാട്ടിലേക്കുള്ള യാത്ര തുടങ്ങി. 62,370 മെട്രിക് ടൺ...