ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് ഒരു പുതിയ യുഗം കുറിക്കുമ്പോൾ, ആ വിജയാഘോഷത്തിൽ പങ്കുചേരാൻ സുഹൃത്തും നടിയുമായ തൃഷ എത്തി (Trisha Meets Vijay Panaiyur). തിങ്കളാഴ്ച രാവിലെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് തൃഷ പനയൂരിലെ വസതിയിലെത്തിയത്. ടിവികെയുടെ മിന്നും പ്രകടനത്തിൽ താരം വിജയ്‌യെ നേരിട്ട് കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ...
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവകാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്‌യെ അനുമോദിച്ചത്. സിനിമയിൽ നിന്ന്...