ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് എ ഐ എ ഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാർ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായി സൂചന. മുൻമന്ത്രി സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 40 എംഎൽഎമാരാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കാൻ തയ്യാറെടുക്കുന്നത്. ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമുള്ള വിജയ്‌ക്ക് ഈ പിന്തുണ ലഭിച്ചാൽ 155 സീറ്റുകളുടെ തിളക്കമാർന്ന ഭൂരിപക്ഷത്തോടെ സർക്കാർ...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകം (TVK) സർക്കാർ രൂപീകരണത്തിലേക്ക്. ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ കോൺഗ്രസിന്റെയും മറ്റ് ചെറുകിട പാർട്ടികളുടെയും പിന്തുണ വിജയ് ഉറപ്പാക്കിയിട്ടുണ്ട്. തുടക്കത്തിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ഡിഎംകെ, നിലവിലെ സാഹചര്യത്തിൽ വിജയ് സർക്കാർ രൂപീകരിക്കുന്നത് തടയേണ്ടതില്ലെന്ന...
മുംബൈ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കും കുടുംബത്തിനുമെതിരെ ഇ20 ഇന്ധനനയവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന ഡീപ്പ്ഫേക്കുകളും നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ചിത്രങ്ങളും അപകീർത്തികരമായ പോസ്റ്റുകളും ഉടൻ...