Tsunami

ഫിലിപ്പീൻസിൽ വൻ ഭൂചലനവും സുനാമിയും: നാല് മരണം, ഇരുന്നൂറിലധികം പേർക്ക് പരിക്ക്; മലേഷ്യയിലും ഇന്തോനേഷ്യയിലും ജാഗ്രതാ നിർദ്ദേശം | Philippines Magnitude 7.8 Earthquake

മനില: തെക്കൻ ഫിലിപ്പീൻസിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടർന്ന് തീരപ്രദേശങ്ങളിൽ സുനാമി ആഞ്ഞടിച്ചു. ദുരന്തത്തിൽ നാല് പേർ മരണപ്പെടുകയും ഇരുന്നൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ (Philippines Magnitude 7.8 Earthquake). തിങ്കളാഴ്ച (08.06.2026) പ്രാദേശിക സമയം രാവിലെ 7.37-ഓടെയാണ് ഫിലിപ്പീൻസിലെ മിന്ദനാവോ ദ്വീപിനെ വിറപ്പിച്ച ഭൂചലനമുണ്ടായത്....

80 സെന്റിമീറ്റർ ഉയരത്തിൽ തിരമാലകളെത്തി: ജപ്പാനിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്, ഒഴിഞ്ഞ് പോകാൻ നിർദേശം | Tsunami

ടോക്യോ: വടക്കൻ ജപ്പാനിലെ ഇവാത്തെ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:53-ഓടെയാണ് ഭൂകമ്പമുണ്ടായത്. ഇതിനെത്തുടർന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.(Tsunami warning issued after 7.5 magnitude earthquake in Japan, waves up to 80...

ഉത്തര ജപ്പാനിൽ ശക്തമായ ഭൂചലനം; തീരത്ത് സുനാമി തിരമാലകൾ അലയടിച്ചു | Japan Tsunami Warning

  ടോക്കിയോ: വടക്കൻ ജപ്പാനിൽ തിങ്കളാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തെത്തുടർന്ന് തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ അലയടിച്ചു (Japan Tsunami Warning). റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഉച്ചകഴിഞ്ഞ് 5:34-ഓടെ ഇവാത്തെ പ്രവിശ്യയിലെ കുജി പോർട്ടിൽ 80 സെന്റിമീറ്റർ ഉയരമുള്ള തിരമാലകൾ എത്തിയതായി ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സുനാമി മുന്നറിയിപ്പിനെത്തുടർന്ന് തീരപ്രദേശങ്ങളിൽ...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img