Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

Trivandrum

KB ഗണേഷ് കുമാറിനെതിരെ പരാതി ലഭിച്ചാൽ അന്വേഷണം: ഇൻ്റലിജൻസ് റിപ്പോർട്ട് സമർപ്പിച്ചു; മാറ്റി നിർത്തണമെന്ന് CPI, മന്ത്രി മുഖ്യമന്ത്രിയെ കണ്ടേക്കും | KB Ganesh Kumar

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ റിപ്പോർട്ട് ഇന്റലിജൻസ് വിഭാഗം സമർപ്പിച്ചു. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങൾ ധരിപ്പിച്ചുവെന്നാണ് സൂചന. മന്ത്രിക്കെതിരായ ആരോപണങ്ങൾ ഗുരുതരമായതിനാൽ മാറ്റിനിർത്തണമെന്നാണ് സി പി ഐ നിലപാട്.(Allegations against KB Ganesh Kumar, investigation only if complaint is received) നിലവിൽ കേസെടുക്കില്ലെന്നാണ് വിവരം. മന്ത്രിയുടെ ഭാര്യ പരാതി...

KB ഗണേഷ് കുമാറിനെതിരായ ആരോപണങ്ങൾ: പ്രതിസന്ധിയിലായി സർക്കാരും LDFഉം; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം | KB Ganesh Kumar

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. ഭരണകക്ഷിയായ എൽഡിഎഫും സർക്കാരും പ്രതിരോധത്തിലായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിലിറങ്ങിയിരിക്കുകയാണ്.(Allegations against KB Ganesh Kumar, Government and LDF in crisis) വിവാദങ്ങൾക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭാ...

കേസെടുക്കണം: ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ മന്ത്രി KB ഗണേഷ് കുമാറിനെതിരെ പരാതിയുമായി KSU | KB Ganesh Kumar

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ കെഎസ്‌യു നേതാവ് ഡിജിപിക്ക് പരാതി നൽകി. ഗുരുതരമായ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഈ നീക്കം.(Complaint to DGP against Minister KB Ganesh Kumar following serious allegations) മന്ത്രിയുടെ ദൃശ്യങ്ങൾ ബിന്ദു മേനോന്റെ പക്കലുണ്ടെന്നും പരാതിയിൽ പറയുന്നു. മർദ്ദനമുണ്ടായെന്നും പരാതിയിൽ പറയുന്നു. 112 എന്ന ടോൾ ഫ്രീ നമ്പറിലേക്ക്...

‘ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ’: പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ, ഗുരുതര ആരോപണങ്ങളുമായി ഭാര്യ | KB Ganesh Kumar

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഫേസ്ബുക്കിലൂടെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടി പറയുന്ന മന്ത്രിയുടെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പോസ്റ്റ്. "ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ" എന്നാണ് രാഹുൽ ഇതിന് അടിക്കുറിപ്പ് നൽകിയത്.( Don't be emotional like this, Rahul...

‘CPMഉം കോൺഗ്രസും ഒന്നാണ്’: രാജീവ് ചന്ദ്രശേഖർ | CPM

തിരുവനന്തപുരം: സി.പി.എമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ ശക്തികളുമായി രണ്ട് പാർട്ടികളും കൈകോർക്കുകയാണെന്നും ഇതിനെ കേരളത്തിലെ ജനങ്ങൾ വെല്ലുവിളിയായി ഏറ്റെടുത്ത് പരാജയപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.(CPM and Congress are one, says Rajeev Chandrasekhar) രാജ്യത്തെ 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരുമിച്ച്...

പ്രമുഖ ചരിത്രകാരൻ KN പണിക്കർ അന്തരിച്ചു | KN Panikkar

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ, ചരിത്ര ഗവേഷണ മേഖലകളിൽ അമൂല്യമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.(Eminent historian KN Panikkar passes away ) ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മുൻ വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആദ്യ...

ടൂറിസ്റ്റ് ബസുകൾ ഇനി കളർഫുൾ: ഏകീകൃത വെള്ളനിറം പിൻവലിക്കാൻ തീരുമാനം | Tourist buses

തിരുവനന്തപുരം: കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് കർശനമാക്കിയിരുന്ന ഏകീകൃത വെള്ളനിറം പിൻവലിക്കുന്നു. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. വെള്ളനിറം മാറ്റിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.(Tourist buses will now be colorful, Decision to withdraw uniform white color) നിലവിലെ വെള്ളനിറം ഒട്ടും ആകർഷകമല്ലെന്നും ഇത് വിനോദയാത്ര...

‘പ്രണയം ഒരു കുറ്റമല്ല, വട്ട് മൂത്താൽ ആർക്കും ഇങ്ങനെ പരാതിപ്പെടാം, വ്യക്തിപരമായ കാര്യത്തിൽ ഇടപെടേണ്ട’: മന്ത്രി KB ഗണേഷ് കുമാർ | KB Ganesh Kumar

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ. തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ മുതലെടുപ്പാണ് ഇത്തരം നീക്കങ്ങളെന്നും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല ഇതെന്നും മന്ത്രി പറഞ്ഞു.(Don't interfere in personal matters, Minister KB Ganesh Kumar on the rumors) ആരോപണങ്ങൾ ശരിയാണെങ്കിലും അല്ലെങ്കിലും അത്...

‘മുതിർന്ന പൗരനായി’: എഴുപതിൻ്റെ നിറവിൽ ശശി തരൂർ | Shashi Tharoor

തിരുവനന്തപുരം: കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂർ ഇന്ന് എഴുപതാം ജന്മദിനം ആഘോഷിക്കുന്നു. ലണ്ടനിൽ 1956 മാർച്ച് 9-നാണ് തരൂരിന്റെ ജനനം. (Shashi Tharoor celebrates his 70th birthday today ) താൻ ഒരു മുതിർന്ന പൗരനായി മാറിയെന്നായിരുന്നു ജന്മദിനത്തെക്കുറിച്ച് തരൂരിന്റെ ലളിതമായ പ്രതികരണം. ഒരു സാധാരണ പ്രവൃത്തിദിനമായി ഇതിനെ കാണുന്നുവെന്നും...

BJP സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ: 50 സീറ്റുകളിൽ ഇന്ന് തീരുമാനമായേക്കും | BJP

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള ബിജെപിയുടെ നിർണ്ണായക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകിട്ട് ഡൽഹിയിൽ ചേരും. കേരളത്തിലെ 50 സീറ്റുകളിലെങ്കിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന.(BJP candidate selection in final stages, Decision on 50 seats likely today) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന പാർലമെന്ററി...
- Advertisement -spot_img

Latest News

എച്ച്-1ബി വിസക്കാർക്ക് ആശ്വാസം: ഗ്രീൻ കാർഡ് നയംമാറ്റം ബാധിച്ചേക്കില്ലെന്ന സൂചനയുമായി US | US Green Card Policy

വാഷിങ്ടൺ: അമേരിക്കയുടെ സ്ഥിരതാമസ രേഖയായ ഗ്രീൻ കാർഡുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രഖ്യാപിച്ച കർശനമായ നയംമാറ്റം എച്ച്-1ബി (H-1B) വിസ ഉടമകളെ ബാധിച്ചേക്കില്ലെന്ന് സൂചന. ഗ്രീൻ കാർഡിന്...
- Advertisement -spot_img