തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കോൺഗ്രസിന്റെ പ്രാഥമിക പട്ടിക തയ്യാറായി. വട്ടിയൂർക്കാവിൽ കെ. മുരളീധരൻ തിരിച്ചെത്തുമ്പോൾ നേമത്ത് വൈഷ്ണ സുരേഷിനെയാണ് പാർട്ടി പരിഗണിക്കുന്നത്. കോവളത്ത് എം. വിൻസെന്റും അരുവിക്കരയിൽ വി.എസ്. ശിവകുമാറും കാട്ടാക്കടയിൽ എം.ആർ. ബൈജുവും പട്ടികയിൽ ഇടംപിടിച്ചു. കൊല്ലം ജില്ലയിൽ ബിന്ദു കൃഷ്ണ, കൊട്ടാരക്കരയിൽ...
തിരുവനന്തപുരം: ലോക്‌സഭാംഗങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്ത്. എംപിമാർ മത്സരരംഗത്തിറങ്ങിയാൽ തങ്ങൾ വിട്ടുനിൽക്കുമെന്ന് പല നേതാക്കളും നിലപാട് അറിയിച്ചു കഴിഞ്ഞു.(If MP's are contesting, we'll not be contesting, says Senior Congress leaders
സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് പാർട്ടിയിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കെ....
തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ തോത് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം അതീവ ജാഗ്രതയുടെ ഭാഗമായി ആറ് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ടും അഞ്ച് സ്ഥലങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.(Heatwave in Kerala, UV rays are extremely intense )
കൊട്ടാരക്കര, കോന്നി,...
തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിക്കുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഔദ്യോഗികമായി ക്ഷണിക്കാത്തതിലാണ് പ്രതിഷേധമെങ്കിലും, കേന്ദ്രത്തിന്റെ സംഘാടന രീതികളോടുള്ള കടുത്ത വിയോജിപ്പും മന്ത്രിമാർ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുക്കില്ല.(Last time,...
തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ബിജെപിയുടെ ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സർക്കാർ പ്രതിനിധികളെ ഒഴിവാക്കി ഔദ്യോഗിക ചടങ്ങുകളെ രാഷ്ട്രീയവൽക്കരിക്കുന്ന കേന്ദ്ര നടപടിക്കെതിരെ കോടതി ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Attempt to take credit, Minister V Sivankutty against the Central Government)
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ദേശീയപാതയ്ക്കായി ഫണ്ട്...
തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കുന്ന ദേശീയപാത 66-ന്റെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. ഔദ്യോഗിക ചടങ്ങിൽ വകുപ്പ് മന്ത്രിയെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രതിഷ്ഠിക്കുന്നതിനെതിരെ അദ്ദേഹം പ്രതിഷേധിച്ചു. (Minister PA Mohammed Riyas excluded...
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി ലഭ്യതയിൽ കടുത്ത ദൗർലഭ്യം നേരിടുന്നു. കൊൽക്കത്ത, ചെന്നൈ, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നൂറുകണക്കിന് ഹോട്ടലുകൾ ഇതിനകം അടച്ചുപൂട്ടലിലേക്ക് എത്തിയതായാണ് റിപ്പോർട്ടുകൾ. (LPG shortage looms in the country, Hotels on verge of closure )
പ്രതിസന്ധി നീണ്ടുപോയാൽ റെസ്റ്റോറന്റ് മേഖലയ്ക്ക് പ്രതിദിനം...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പുറത്തിറക്കിയ "മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ" എന്ന പ്രചാരണ മുദ്രാവാക്യം രാഷ്ട്രീയ വിവാദത്തിലേക്ക്. സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ ആയുധമാക്കി, ഇതേ മുദ്രാവാക്യത്തെ തിരിച്ചടിച്ചാണ് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.(Youth Congress mocks LDF regarding its new statement)
കക്കാനും കയ്യിട്ടുവാരനും മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ എന്ന കുറിപ്പോടെ മറുപടി പോസ്റ്ററുകൾ സോഷ്യൽ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള കൂടുതൽ എംപിമാർ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചു. ഇത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ ചർച്ചാവിഷയമായിട്ടുണ്ട്. (Congress' first phase candidate list to be finalized in Delhi)
മത്സരത്തിന് സന്നദ്ധത അറിയിച്ച എംപിമാർ കെ. സുധാകരൻ (കണ്ണൂർ), അടൂർ പ്രകാശ് (ആറ്റിങ്ങൽ), എം.കെ. രാഘവൻ (കോഴിക്കോട്), കൊടിക്കുന്നിൽ സുരേഷ്...
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നും അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോപണങ്ങളിൽ കുറ്റകൃത്യങ്ങൾ വ്യക്തമാണെന്നും അത് ഒത്തുതീർപ്പാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനത്തെയും സതീശൻ ശക്തമായി വിമർശിച്ചു.(What revealed was the stance of the...
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചതിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന ആരോപണവുമായി പി.വി. അൻവർ രംഗത്ത്....