തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പുണ്യമാസത്തിലേക്ക് പ്രവേശിച്ചു. സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. പ്രാർത്ഥനാനിരതമായ പകലിരവുകളും ഇഫ്താർ സംഗമങ്ങളും കൊണ്ട് ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികൾക്ക് ആത്മവിശുദ്ധിയുടെ നാളുകളാണ്.(The month of virtue, Ramadan 2026 fast begins in the state today)
ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം കേവലം അന്നപാനീയങ്ങൾ...
തിരുവനന്തപുരം: ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. അനിശ്ചിതകാല ഒ.പി ബഹിഷ്കരണത്തിനും അധ്യാപന ബഹിഷ്കരണത്തിനും പിന്നാലെ, ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. സമരത്തിന്റെ ഭാഗമായി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും.(Medical college doctors' strike...
തിരുവനന്തപുരം: നവകേരള സർവേ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി പി രാജീവ് രംഗത്ത്. ദൈനംദിന ഭരണനിർവ്വഹണത്തെപ്പോലും പ്രതിസന്ധിയിലാക്കുന്ന നിഗമനങ്ങളാണ് കോടതിയിൽ നിന്നുണ്ടായതെന്ന് മന്ത്രി ആരോപിച്ചു. ഭരണപരമായ കാര്യങ്ങളിൽ കോടതികൾ ഇടപെടരുതെന്ന സുപ്രീം കോടതി നിർദ്ദേശങ്ങൾ പോലും ഇവിടെ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Will have far-reaching consequences, Minister P Rajeev on High Court...
തിരുവനന്തപുരം: ഇന്ത്യൻ ചരിത്രത്തിലോ സനാതന പരമ്പരയിലോ ജാതി എന്നൊന്ന് ഉണ്ടായിരുന്നില്ലെന്നും ഭിന്നിപ്പിച്ചു ഭരിക്കാനായി ബ്രിട്ടീഷുകാരാണ് ജാതി വ്യവസ്ഥ കൊണ്ടുവന്നതെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സമൂഹത്തിൽ ഇന്നും ജാതിവിവേചനം നിലനിൽക്കുന്നുവെന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.(Caste system should be abolished, Governor)
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷുകാർ ജാതി വ്യവസ്ഥ നടപ്പിലാക്കിയത്. ആദ്യ സെൻസസിൽ...
തിരുവനന്തപുരം: തലസ്ഥാനത്ത് മത്സ്യം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിളുകൾ ശേഖരിച്ചു. ഇന്ന് മൂന്ന് പേർ കൂടി ശാരീരിക അസ്വസ്ഥതകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.(3 more people unwell after eating fish, Health Department...
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിന് അനുകൂലമായ സുപ്രീം കോടതി വിധി എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കാനുള്ള സർക്കാർ തീരുമാനം ശ്രദ്ധ നേടുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രപരമായ നീക്കമാണിതെന്ന വിമർശനവുമായി ക്രൈസ്തവ സഭാ നേതൃത്വം രംഗത്തെത്തി.(Reservation for differently-abled, Christian churches say the government's wisdom has come...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദരേഖ പുറത്തുവന്നു. ഒക്ടോബർ 22-ന് തിരുവനന്തപുരത്ത് നടന്ന സർവേ നിർവഹണ സമിതി അംഗങ്ങളുടെ ശിൽപശാലയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ ഭാഗമാണിത്.(The goal is to ensure continuity of governance, Chief...
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം നവജാതശിശു മരിച്ചെന്ന പരാതിയിൽ ഡോ. ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം സംഭവത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.(Nedumangad newborn baby death incident, Doctor transferred to Taluk Hospital)
തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി...
തിരുവനന്തപുരം: വലിയ വിവാദമായ 'സേവ് ബോക്സ്' തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ജയസൂര്യയെ കേസിൽ പ്രതിയാക്കുകയും ചെയ്തിട്ടുണ്ട്.(Save Box Fraud, ED freezes actor Jayasurya's assets worth Rs 39 lakh)
തുകയിൽ നിന്ന് ഏകദേശം ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും ബാങ്ക്...
തിരുവനന്തപുരം: പൗരത്വം തെളിയിക്കാൻ സഹായകമാകുന്ന രീതിയിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം 'നേറ്റിവിറ്റി കാർഡ്' നൽകുന്നതിനുള്ള ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമസഭയുടെ നിലവിലെ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.(Nativity card as a solution to citizenship concerns, Bill approved by cabinet meeting)
പൗരത്വ ഭേദഗതി നിയമം,...
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാനെതിരെ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി (Donald Trump Iran Policy 2026). ഇറാൻ ഒരിക്കലും...