Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala

Trivandrum

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ആഗോള അയ്യപ്പ സംഗമവും അന്വേഷണ പരിധിയിൽ? 3.4 കോടിയുടെ നഷ്ടമെന്ന ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമർശങ്ങൾ. ഇതോടെ അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലേക്ക് വരികയാണ് എന്നാണ് സൂചന.(Sabarimala gold theft case, Is the global Ayyappa Sangamam also under investigation?) പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന...

കേന്ദ്ര നയങ്ങൾക്കെതിരായ പ്രതിഷേധം: രാജ്യം സ്തംഭിക്കുന്നു; ദേശീയ പണിമുടക്ക്  ഇന്ന് അർധരാത്രി മുതൽ | National strike

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. പത്ത് പ്രധാന ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രതിഷേധത്തിൽ രാജ്യത്തുടനീളം 30 കോടിയോളം തൊഴിലാളികൾ പങ്കുചേരുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.(Protests against central policies, National...

കേരള സർവകലാശാലയിൽ പ്രതികാര നടപടിയുമായി വി സി: ജനറൽ കൗൺസിൽ രൂപീകരിച്ചു, SFI മാർച്ചിൽ സംഘർഷം | Kerala University

തിരുവനന്തപുരം: കേരള സർവകലാശാലയിൽ നിലവിലെ വിദ്യാർത്ഥി യൂണിയനെ അസാധുവാക്കിക്കൊണ്ട് പുതിയ തിരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ച വിസിയുടെ നടപടി വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഫെബ്രുവരി 28 വരെ കാലാവധിയുള്ള യൂണിയനെ മുൻകൂട്ടി പിരിച്ചുവിടുന്നത് സർവകലാശാല കലോത്സവം തടയാനാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.(VC forms General Council to take revenge on Kerala University) കലോത്സവത്തിനായുള്ള ഫണ്ടുകൾ...

ഉത്സവകാലം: വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാം; KSEBയുടെ ജാഗ്രതാ നിർദ്ദേശങ്ങൾ | KSEB

തിരുവനന്തപുരം: ആഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരങ്ങളും താൽക്കാലിക നിർമ്മാണങ്ങളും നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവച്ച് കെ എസ് ഇ ബി. ഉത്സവ ആവശ്യങ്ങൾക്കായി താൽക്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെഎസ്ഇബി സെക്ഷൻ ഓഫീസിലും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലും മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. അനുമതിയില്ലാതെ കണക്ഷൻ നീട്ടിയെടുക്കുന്നത് നിയമവിരുദ്ധമാണ്.(Festive season, How to avoid electrical accidents;...

‘ജമാഅത്തെ ഇസ്ലാമി കൊടുംവിഷമാണ്, RSSഉം കൊടുംവിഷം, തെളിനീര് ഒഴുകുന്ന കേരളത്തിൽ വിഷം കലർത്തുന്നവരാണ് ഇവർ’: MV ഗോവിന്ദൻ | Jamaat-e-Islami

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും കൊടുംവിഷം ആണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ടിൽ കോൺഗ്രസ് ഹൈക്കമാൻഡ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Jamaat-e-Islami and RSS are filled with venom, says MV Govindan) ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും കൊടുംവിഷമാണ് എന്നും, തെളിനീര് ഒഴുകുന്ന കേരളത്തിൽ വിഷം കലർത്താനാണ് ഇവർ ശ്രമിക്കുന്നത്...

ചരിത്രത്തിൽ ആദ്യം: സ്കൂൾ തുറക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ പാഠപുസ്തക വിതരണം ഫെബ്രുവരി 12-ന് ആരംഭിക്കുമെന്ന് മന്ത്രി V ശിവൻകുട്ടി | Textbook distribution

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഫെബ്രുവരി 12-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സാധാരണയായി മെയ് മാസത്തിൽ നടക്കാറുള്ള പാഠപുസ്തക വിതരണം ഇതാദ്യമായാണ് മൂന്ന് മാസം മുമ്പേ തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവ്വഹിക്കും.(With months left to open schools, textbook distribution will begin...

‘ഹോംവർക്ക് ചെയ്യാതെ, രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പ്രസ്താവന നടത്തിയത്’: മന്ത്രി V ശിവൻകുട്ടി | K Satchidanandan

തിരുവനന്തപുരം: ഇടതുപക്ഷം മൂന്നാമതും അധികാരത്തിൽ വരരുത് എന്ന സച്ചിദാനന്ദന്റെ പ്രസ്താവനയിൽ ശരികേടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. സാംസ്കാരിക നായകർ രാഷ്ട്രീയ പ്രശ്നങ്ങൾ ശരിയായി പഠിക്കാതെ സംസാരിക്കുന്നത് ജനവിശ്വാസികളെ വിഷമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവ് മൗനം പാലിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.(K Satchidanandan made the...

കേരള സർവകലാശാലയിൽ SFI പ്രതിഷേധം: ബാരിക്കേഡുകൾ തകർത്തു, ജലപീരങ്കി പ്രയോഗിച്ച് പോലീസ് | SFI

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെതിരെ സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ വൻ സംഘർഷം. സർവകലാശാല കലോത്സവം നടത്തുന്നതിലെ തടസ്സങ്ങൾ നീക്കുക, കായിക താരങ്ങൾക്ക് ടിഎ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.(SFI protest at Kerala University: Barricades demolished) രാവിലെ സർവകലാശാല ആസ്ഥാനത്തിന്റെ കവാടത്തിൽ പോലീസ് ബാരിക്കേഡുകൾ...

TP വധക്കേസ് പ്രതി ജ്യോതിബാബുവിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യം: മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി സംസ്ഥാന സർക്കാർ | TP murder case

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് സർക്കാർ സുപ്രീം കോടതിക്ക് കൈമാറി. കണ്ണൂർ മെഡിക്കൽ കോളേജിലെ വിദഗ്ധ സമിതിയാണ് ഇത് തയ്യാറാക്കിയത്. (TP murder case accused needs kidney transplant surgery, State government submits medical report to Supreme Court) ജ്യോതിബാബുവിന്...

AKG സെൻ്ററിന് സമീപത്തെ വീടിന് തീപിടിച്ചു: നിരവധി സാധനങ്ങൾ കത്തിനശിച്ചു | Fire

തിരുവനന്തപുരം: കുന്നുകുഴിയിലെ എകെജി സെന്ററിന് സമീപത്തുള്ള സരോജിനി വിലാസം എന്ന വീട്ടിൽ ഇന്നലെ രാവിലെ തീപിടിത്തമുണ്ടായി. ക്രിസ്തുദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിന്റെ രണ്ട് മുറികളിലാണ് തീ പടർന്നത്.(A house near the AKG Center caught fire) ഏകദേശം 60,000 രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രാഥമിക വിലയിരുത്തലിൽ ഫയർഫോഴ്‌സ് അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന്...
- Advertisement -spot_img

Latest News

സൈലൻസറിലൂടെ തീ തുപ്പുന്ന കാർ; നിലമ്പൂരിൽ വിദ്യാർത്ഥികളെ പൊക്കി മോട്ടോർ വാഹന വകുപ്പ്, ആർ.സി റദ്ദാക്കി | MVD modified car exhaust fire Nilambur

നിലമ്പൂർ: പുകക്കുഴലിലൂടെ (Exhaust Pipe) റോഡിലേക്ക് വൻതോതിൽ തീ തുപ്പുന്ന രീതിയിൽ അനധികൃതമായി രൂപമാറ്റം (Modification) വരുത്തിയ കാറുമായി പാഞ്ഞ വിദ്യാർത്ഥികളെ മോട്ടോർ വാഹന വകുപ്പ്...
- Advertisement -spot_img