Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

Trivandrum

‘പ്രേംകുമാറിനെ UDF ചേർത്ത് നിർത്തും’: KC വേണുഗോപാൽ | Prem Kumar

തിരുവനന്തപുരം: ഇടതുപക്ഷത്തിനകത്ത് സ്വതന്ത്രമായി അഭിപ്രായം പറയാൻ കഴിയാത്ത സാഹചര്യമാണെന്നും അത്തരക്കാരെ യുഡിഎഫ് ചേർത്തുപിടിക്കുമെന്നും കെ.സി. വേണുഗോപാൽ. പ്രേംകുമാറിനെ പോലുള്ളവരെ യുഡിഎഫ് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.(UDF will hold Prem Kumar close, says KC Venugopal) പ്രേംകുമാറിനെ യുഡിഎഫ് ചേർത്തുനിർത്തും. നടൻ ജയൻ ചേർത്തലയുടെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് "കാത്തിരുന്ന് കാണാം" എന്നായിരുന്നു...

ആദ്യ ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിനായി ഹാജരായി രാഹുൽ മാങ്കൂട്ടത്തിൽ: 4 മണി വരെ അഗസ്ത്യ ഗസ്റ്റ് ഹൗസിൽ | Rahul Mamkootathil

തിരുവനന്തപുരം: മൂന്ന് ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആദ്യ കേസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. അഗസ്ത്യ ഗസ്റ്റ് ഹൗസിൽ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം രാഹുലിനെ ചോദ്യം ചെയ്യുന്നത്. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലെ കർശന ഉപാധികളുടെ ഭാഗമായാണ് ഈ നടപടി.(Rahul Mamkootathil appears for questioning in first rape case) രാഹുൽ സമർപ്പിച്ച...

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്?: KC വേണുഗോപാലുമായി ചർച്ച നടത്തിയെന്ന് വിവരം | Jayan Cherthala

തിരുവനന്തപുരം: പ്രേംകുമാറിന് പിന്നാലെ നടൻ ജയൻ ചേർത്തലയും കോൺഗ്രസിലേക്ക് നീങ്ങുന്നതായി സൂചന. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ജയൻ ചേർത്തല കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.(Actor Jayan Cherthala to join Congress? Discussions held with KC Venugopal) നിലവിൽ സിപിഐയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ജയൻ ചേർത്തലയുടെ മാറ്റം ഇടത് ക്യാമ്പിന് അപ്രതീക്ഷിത തിരിച്ചടിയാകും....

‘മണിശങ്കർ അയ്യർ കോൺഗ്രസിലില്ല, വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ല’: രമേശ് ചെന്നിത്തല, വാദത്തിലുറച്ച് മുൻ കേന്ദ്രമന്ത്രി | Mani Shankar Aiyar

തിരുവനന്തപുരം: പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വരുമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവനയെ തള്ളി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മണിശങ്കർ അയ്യർ കോൺഗ്രസിൽ ഇല്ലെന്നും, അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.(Mani Shankar Aiyar is not in Congress, says Ramesh Chennithala) മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിലേക്ക് ക്ഷണിച്ചതിലുള്ള 'നന്ദി'...

പാങ്ങോട് പോലീസ് സ്റ്റേഷനിൽ വാഹനങ്ങൾക്ക് തീപിടിച്ചു: 6 ബൈക്കുകൾ കത്തിയമർന്നു | Fire

തിരുവനന്തപുരം: പാങ്ങോട് പോലീസ് സ്റ്റേഷൻ പരിസരത്ത് വിവിധ കേസുകളിലായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു. ഇന്ന് രാവിലെ 8.15-ഓടെയാണ് സംഭവം. പോലീസ് സ്റ്റേഷനിലെ ശുചീകരണ തൊഴിലാളി ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ തീ പടരുകയായിരുന്നു.(Vehicles caught fire at Pangode police station, 6 bikes burnt) ആറ് ബൈക്കുകൾ പൂർണ്ണമായും കത്തിനശിച്ചു. ഓട്ടോറിക്ഷയ്ക്ക് ഭാഗികമായി തീപിടിച്ചു. തീ...

സ്വർണ്ണവില താഴേയ്ക്ക്: ഇന്നത്തെ നിരക്ക് അറിയേണ്ടേ? | Gold price

തിരുവനന്തപുരം : കേരളത്തിലെ സ്വർണ്ണവിലയിൽ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 960 രൂപ കുറഞ്ഞ് 1,14,720 രൂപ എന്ന നിലയിലും, ഗ്രാമിന് 120 രൂപ കുറഞ്ഞ് 14,340 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...

നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം: ഗർഭ ശുശ്രൂഷയുടെ ഭാഗമായി കുത്തിവയ്‌പ്പെടുത്ത യുവതിയുടെ കാലിൽ പഴുപ്പ്, നിഷേധിച്ച് ഡോക്ടർ | Medical malpractice

തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ ഗർഭ ശുശ്രൂഷയ്‌ക്കെത്തിയ യുവതിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് കാലുകളിൽ പഴുപ്പ് ബാധിച്ചതായി പരാതി. ഈ മാസം 5 മുതൽ 9 വരെയാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആറ് കുത്തിവെപ്പുകൾ നൽകി(Allegations of medical malpractice at Nedumangad Hospital) കുത്തിവെപ്പിന് പിന്നാലെ കാലുകളിൽ കടുത്ത വേദന...

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: 20 പേരുടെ വിരലടയാളം ശേഖരിച്ചു; അന്വേഷണം പുരോഗമിക്കുന്നു | Elephant tusks

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്‌സ് മെസ്സിൽ നിന്ന് വിലപിടിപ്പുള്ള ആനക്കൊമ്പുകൾ മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. മെസ്സിൽ ജോലി ചെയ്യുന്ന 20 സൈനികരുടെ വിരലടയാളം പോലീസ് ശേഖരിച്ചു.(Elephant tusks theft at Pangode military camp, Fingerprints of 20 people collected) ആനക്കൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ നിന്ന് പോലീസിന് ചില...

ശബരിമല യുവതീ പ്രവേശനം: നിർണ്ണായക ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; ഉടൻ നിലപാട് അറിയിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിൽ സംസ്ഥാന സർക്കാർ | Sabarimala

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കേസ് വീണ്ടും സജീവമാകുന്നത് സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും നിർണ്ണായകമാണ്.(Sabarimala...

നടൻ പ്രേംകുമാർ കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർത്ഥി?: CPMൻ്റെ അനുനയ നീക്കം പാളി, നിർണായക കോൺഗ്രസ് യോഗങ്ങൾ ഇന്ന് | Actor Prem Kumar

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനും പ്രശസ്ത നടനുമായ പ്രേംകുമാറിനെ കഴക്കൂട്ടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നീക്കം സജീവമാക്കി. കഴക്കൂട്ടത്ത് പ്രേംകുമാറിനുള്ള ജനപ്രീതിയും രാഷ്ട്രീയ സ്വീകാര്യതയും വോട്ടാക്കി മാറ്റാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.(Actor Prem Kumar to be Congress candidate in Kazhakkoottam?) അപ്രതീക്ഷിതമായി ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റപ്പെട്ടതിൽ പ്രേംകുമാർ ഇടതുമുന്നണിയുമായി കടുത്ത...
- Advertisement -spot_img

Latest News

കാന്തല്ലൂരിൽ കാട്ടാനയാക്രമണം: ഭയന്നോടുന്നതിനിടെ വീണ് ആദിവാസി വയോധികൻ മരിച്ചു; വനംവകുപ്പിനെതിരെ നാട്ടുകാർ | Wild elephant attack Kanthalloor

മറയൂർ: ഇടുക്കി കാന്തല്ലൂരിൽ കാട്ടാനയുടെ സാന്നിധ്യം കണ്ട് ഭയന്നോടുന്നതിനിടെ താഴേക്ക് വീണ് ആദിവാസി വയോധികൻ ദാരുണമായി മരണപ്പെട്ടു (Wild elephant attack Kanthalloor). കാന്തല്ലൂർ ചുരക്കുളം...
- Advertisement -spot_img