Trivandrum Crime News

വർക്കല ക്ലിഫിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു: പ്രതികളായ മൂന്ന് പേരെ പിന്തുടർന്ന് പിടികൂടി പോലീസ് | Tamil Nadu Tourist Stabbed

തിരുവനന്തപുരം: വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ പത്തൊൻപതുകാരന് നേരെ സാമൂഹിക വിരുദ്ധരുടെ കത്തിക്കുത്ത്. തഞ്ചാവൂർ താമരംകോട്ടൈ സ്വദേശി സുദർശന് ആണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വർക്കല ഓടയം സ്വദേശികളായ മുഹമ്മദ് അലി, അനന്തൻ, ജെറിൻ എന്നിവരെ ടൂറിസം പൊലീസ് പിന്തുടർന്ന് പിടികൂടി.(Tamil Nadu Tourist Stabbed At Varkala Cliff Three Local Youths...

നെയ്യാറ്റിൻകര കൊലപാതകം: തർക്കത്തിന് കാരണമായ ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തി | Neyyattinkara Murder Case

തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ച തർക്കത്തിന് ആധാരമായ ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തി. കുഴിപ്പള്ളത്തെ വിജനമായ സ്ഥലത്താണ് ചൊവ്വാഴ്ച ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയത്.(Neyyattinkara Murder Case Disputes Motorcycle Found Burnt In Isolated Area) ബൈക്ക് റേസ് ചെയ്ത് ശബ്ദമുണ്ടാക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് കുഴിപ്പള്ളം സ്വദേശി മനോജിന്റെ (22)...

തിരുവനന്തപുരത്ത് വൻ സുരക്ഷാവീഴ്ച; പൂജപ്പുരയിൽ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു | Thiruvananthapuram police custody escape

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പോലീസിന്റെ കൺമുന്നിൽ നിന്നും മോഷണക്കേസ് പ്രതി ചാടിപ്പോയി (Thiruvananthapuram police custody escape). ബിജോയ് എന്ന പ്രതിയാണ് തിരുവനന്തപുരം വിളപ്പിൽശാല പോലീസിന്റെ കസ്റ്റഡിയിൽ നിന്നും അതീവ നാടകീയമായി രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടി മോഷ്ടിച്ച സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ പൂജപ്പുരയിൽ വെച്ചാണ് സംഭവം നടന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് പ്രതി...

കുഞ്ഞിന്റെ നൂലുകെട്ടിനെന്ന് പറഞ്ഞ് ജ്വല്ലറിയിലെത്തി; 22,800 രൂപയുടെ സ്വർണ്ണവള മൊബൈൽ ഫോണിനടിയിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞു | Vembayam jewelry theft case

തിരുവനന്തപുരം: തലസ്ഥാനത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി സ്വർണ്ണവള മോഷ്ടിച്ച് കടന്നുകളഞ്ഞതായി പരാതി (Vembayam jewelry theft case0. തിരുവനന്തപുരം, വെമ്പായത്തുള്ള 'കാർത്തിക് എസ്.കെ ജ്വല്ലറി'യിലാണ് സിനിമാ സ്റ്റൈൽ മോഷണം നടന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. തന്റെ കുഞ്ഞിന്റെ നൂൽകെട്ട് ചടങ്ങിനായി സ്വർണ്ണാഭരണം വാങ്ങാനെന്ന വ്യാജേനയാണ് പ്രതി ജ്വല്ലറിയിൽ...

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്തതിനെച്ചൊല്ലി നിരന്തരം തർക്കം; നെയ്യാറ്റിൻകരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് | Neyyattinkara Murder Case

നെയ്യാറ്റിൻകര: ചെങ്കൽ വ്ലാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (Neyyattinkara Murder Case). വ്ലാത്താങ്കര സ്വദേശി അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുനാഥിനെ (36) പാറശാല പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹം കഴിഞ്ഞ് ഒമ്പത് വർഷമായിട്ടും കുട്ടികൾ ഉണ്ടാകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പോലീസിന് മൊഴി...

വിഴിഞ്ഞം കൊലപാതകം: വാരിയെല്ലുകൾ തകർന്ന് ആന്തരികാവയവങ്ങളിൽ തറച്ചു കയറി; സുമന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് | Vizhinjam Murder News

തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംഘർഷത്തിനിടെ മർദനമേറ്റ് മരിച്ച വണ്ടിത്തടം സ്വദേശി സുമന്റെ (38) മരണകാരണം നെഞ്ചിലേറ്റ ശക്തമായ പ്രഹരമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് (Vizhinjam Murder News). മർദനത്തിന്റെ ആഘാതത്തിൽ സുമന്റെ വാരിയെല്ലുകൾ ഒടിയുകയും അവ ആന്തരികാവയവങ്ങളിൽ തറച്ചുകയറുകയും ചെയ്തു. ഇത് ശ്വാസകോശത്തിലും നെഞ്ചിലും കടുത്ത രക്തസ്രാവമുണ്ടാക്കിയതാണ് മരണത്തിലേക്ക് നയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ വിഴിഞ്ഞം...
- Advertisement -spot_img

Latest News

യുഎസ്-ഇറാൻ സംഘർഷം: വിമാനയാത്രകൾക്ക് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ; ഒമാനിൽ നോർവീജിയൻ ടാങ്കറിന് നേരെ ആക്രമണം | US-Iran Escalation

ഇറാൻ-യുഎസ് സൈനിക ഏറ്റുമുട്ടൽ രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലെ വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ (EASA) മുന്നറിയിപ്പ് (US-Iran Escalation). ബഹറിൻ,...
- Advertisement -spot_img