പ്രശസ്ത ഗായിക ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെൽസിയും തമ്മിലുള്ള വിവാഹം ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ച് നടന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളുകളുമായി വൈറ്റ് ഹൗസ് ഔദ്യോഗിക അക്കൗണ്ടുകൾ. വിവാഹവാർത്ത ആഘോഷമാകുന്നതിനിടെ, ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീത ശൈലിയെയും ബ്രാൻഡിംഗിനെയും അനുകരിച്ചുകൊണ്ട് വൈറ്റ് ഹൗസ് പോസ്റ്റുകൾ പങ്കുവെച്ചു (White House on Taylor...
പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റും അമേരിക്കൻ ഫുട്ബോൾ താരം ട്രാവിസ് കെൽസെയും ഔദ്യോഗികമായി വിവാഹിതരായി. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ച് നടന്ന അതീവ ഗൗരവമേറിയതും ആഡംബരപൂർണ്ണവുമായ ചടങ്ങിൽ പ്രശസ്ത ഹാസ്യനടൻ ആദം സാൻഡ്‌ലറാണ് വിവാഹം നടത്തിക്കൊടുത്തത്. മണിക്കൂറുകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ടെയ്‌ലറിന്റെ പബ്ലിസിസ്റ്റ് ട്രീ പെയ്‌നാണ് വിവാഹവാർത്ത സ്ഥിരീകരിച്ചത്. (Taylor Travis Wedding)
ക്രിസ്റ്റ്യൻ...
ലോകപ്രശസ്ത പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റും കാമുകൻ ട്രാവിസ് കെൽസെയും ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ച് വിവാഹിതരാകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം (Taylor Swift Wedding). ന്യൂയോർക്കിലെ ഏറ്റവും വലിയ വേദികളിലൊന്നായ മാഡിസൺ സ്ക്വയർ ഗാർഡൻ (MSG) വിവാഹ വേദിയാകുന്നുവെന്ന വാർത്ത ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. എന്നാൽ, ഇത് ശരിയായ...
ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടെയ്‌ലർ സ്വിഫ്റ്റിന്റെയും ട്രാവിസ് കെൽസെയുടെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ ആരംഭിച്ചതായി സൂചന (Taylor Swift Travis Kelce wedding). റോഡ് ഐലൻഡിലുള്ള ടെയ്‌ലർ സ്വിഫ്റ്റിന്റെ 17 മില്യൺ ഡോളർ വിലമതിക്കുന്ന ആഡംബര വസതിയിലേക്ക് അതിഥികൾ എത്തിത്തുടങ്ങിയതോടെയാണ് വിവാഹത്തിന് തൊട്ടുമുമ്പുള്ള ആഘോഷങ്ങൾ തുടങ്ങിയെന്ന അഭ്യൂഹം ശക്തമായത്. വെള്ള വസ്ത്രം ധരിച്ച...
ന്യൂയോർക്ക്: ലോകപ്രശസ്ത ഗായിക ടെയ്‌ലർ സ്വിഫ്റ്റും ഹോളിവുഡ് ഇതിഹാസ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗും ഒരേ ഫ്രെയിമിൽ എത്തിയ അപൂർവ നിമിഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സോംഗ്‌റൈറ്റേഴ്‌സ് ഹാൾ ഓഫ് ഫെയിം ചടങ്ങിനിടെയാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്ന സംഭവം അരങ്ങേറിയത് (Taylor Swift Hands Phone to Steven Spielberg). തന്റെ പ്രതിശ്രുത വരൻ ട്രാവിസ് കെൽസിയുമൊത്ത്...