Transport Minister Kerala

വാഹനാപകടങ്ങൾക്ക് പിന്നിലെ കാരണം കണ്ടെത്താൻ ശാസ്ത്രീയ പഠനം: എല്ലാ ജില്ലകളിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’ രൂപീകരിക്കുന്നു | Kerala Government

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വാഹനാപകടങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കാണുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും 'പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം'  അഥവാ അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ് നിർദ്ദേശം നൽകി. കൊട്ടാരക്കരയിലുണ്ടായ ദാരുണമായ ടിപ്പർ ലോറി അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത മന്ത്രിയുടെ അടിയന്തര ഇടപെടലിനെത്തുടർന്നാണ് തീരുമാനം.(Kerala Government To Form Post Crash Investigation...

‘ടിക്കറ്റിന് പണം തരാൻ യാത്രക്കാരി തയ്യാറായാലും വാങ്ങില്ല, 2026 ജൂൺ 16ന് 18.56 ലക്ഷം പേർ ഓർഡിനറി ബസിൽ യാത്ര ചെയ്തു’: ഗതാഗത മന്ത്രി CP ജോൺ | KSRTC free travel

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതിയിൽ മാറ്റമില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. സൗജന്യ യാത്രയ്ക്ക് അർഹരായ സ്ത്രീകൾ ടിക്കറ്റ് തുക നൽകാൻ തയ്യാറായാലു വാങ്ങില്ലെന്ന് മന്ത്രി പറഞ്ഞു. അത്തരത്തിൽ പണം വാങ്ങാൻ കഴിയില്ലെന്നും അത് പലവിധ ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.(KSRTC free travel, Transport Minister clarifies KSRTC free...
- Advertisement -spot_img

Latest News

രണ്ട് ഗോളിന് പിന്നിലായ ശേഷം അവിശ്വസനീയ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ | Argentina vs Egypt World Cup

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് (Argentina vs Egypt World Cup) പ്രീക്വാർട്ടർ പോരാട്ടത്തിൽ ഫുട്ബോൾ ലോകത്തെ വീണ്ടും രോമാഞ്ചം കൊള്ളിച്ചുകൊണ്ട് അർജന്റീനയ്ക്ക് അവിശ്വസനീയമായ ജയവും ക്വാർട്ടർ...
- Advertisement -spot_img