ദിസ്പുർ: അസമിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് ജോനായിലേക്കുള്ള റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. സിമെൻ ചാപോരിക്ക് സമീപം സിമെൻ നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് റെയിൽവേ പാലത്തിന്റെ തൂണുകൾ തകരുകയും പാലം നിലംപൊത്തുകയുമായിരുന്നു. ഇതിനുപുറമെ, ജോനായിലെ ചില്ലെ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു ഇരുമ്പ് പാലവും ഒലിച്ചുപോയി.(Railway bridge collapses in Assam due to heavy rainfall...
ഗാസ: ഗാസ മുനമ്പിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ പതിമൂന്ന് വയസ്സുകാരിയുൾപ്പെടെ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു (Israel Gaza Attack). അഭയാർത്ഥികൾ താമസിക്കുന്ന ടെന്റുകൾക്ക് നേരെ ഇസ്രായേൽ...