എറണാകുളം: നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ വിശദമായ അന്വേഷണം നടത്താൻ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ടിനി ടോമിനെതിരെ കേസ് എടുക്കാനാകില്ലെന്ന പൊലീസിന്റെ മുൻ റിപ്പോർട്ട് അപൂർണ്ണമാണെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി (Ansiba Hassan Complaint Tini Tom). പ്രഥമദൃഷ്ട്യാ ടിനി ടോം കുറ്റം ചെയ്തിട്ടുണ്ടെന്ന്...
കൊച്ചി: ലക്ഷ്മിപ്രിയക്കെതിരെ കോടതിയെ സമീപിച്ച് അൻസിബ ഹസൻ. ലക്ഷ്മി പ്രിയ, ഭർത്താവ്, തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ എന്നിവർക്കെതിരെ ക്രിമിനൽ നടപടി പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് അൻസിബ ഹർജി നൽകിയത്.(Actress Ansiba Hassan approaches court )
വിഷയത്തിൽ ഈ മാസം 17-നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകി. സംഘടനയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ‘അമ്മ’ നേതൃത്വം...
കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതികളിൽ കഴമ്പില്ലെന്ന് പോലീസ് .നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മയ്ക്കുമെതിരെ അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.(Police Dismiss Ansiba Hassan Complaint Against Lakshmi Priya In AMMA Organization Dispute)
എസ്ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി...
കൊച്ചി: നടൻ ടിനി ടോമിനെതിരെ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ നടി അൻസിബ ഹസൻ കടവന്ത്ര പോലീസ് സ്റ്റേഷനിലെത്തി വിശദമായ മൊഴി നൽകി (Ansiba Hassan Defamation Complaint). കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വൈകിയാൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ വ്യക്തമാക്കി. താൻ നൽകിയ പരാതി അപകീർത്തിപ്പെടുത്തലിന്റെ പരിധിയിൽ വരുന്നതാണെന്നാണ് പോലീസ് അറിയിച്ചതെന്നും, സർക്കാർ...
കൊച്ചി: നടൻ ടിനി ടോമിനെതിരെ ഉന്നയിച്ച പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന നടി അൻസിബ ഹസ്സന്റെ ആവശ്യം താരസംഘടനയായ 'അമ്മ' (AMMA) പരിഗണിച്ചേക്കില്ല (Ansiba Hassan). അൻസിബയുടെ ഈ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് സംഘടനയിലെ ഭൂരിഭാഗം ഭാരവാഹികളുടെയും നിലപാട്. പരാതി പ്രത്യേക സമിതിക്ക് വിടാതെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ നേരിട്ട് ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ്...
കൊച്ചി: അമൽ നീരദ് ചിത്രം 'ബൊഗെയ്ൻവില്ല'യിലെ സൂപ്പർഹിറ്റ് സ്തുതി ഗാനം ആലപിച്ച നടൻ ടിനി ടോമിന് (Tini Tom) സോഷ്യൽ മീഡിയയിൽ പരിഹാസവും ട്രോളുകളും. ഒരു ടെലിവിഷൻ ഷോയിൽ ഓർക്കസ്ട്രയോടൊപ്പം ആത്മവിശ്വാസത്തോടെ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ടിനിയുടെ വീഡിയോ വൈറലായതോടെയാണ് വിമർശനം കടുത്തിരിക്കുന്നത്. പാട്ടിന്റെ വരികൾ വ്യക്തമാകാത്തതും ആലാപന ശൈലിയുമാണ് ട്രോളന്മാർ പ്രധാനമായും...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...