കൊച്ചി: വംശീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് ഒടുവിൽ കേസെടുത്തു (Tini Tom Booked Police). ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിന് തെളിവുണ്ടെന്നും അടിയന്തരമായി കേസെടുത്ത് വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എറണാകുളം സിജെഎം കോടതിയുടെ കർശന ഉത്തരവിന് പിന്നാലെയാണ് പോലീസിന്റെ ഈ അടിയന്തര നടപടി.
നേരത്തെ,...