ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് തനിക്കുണ്ടായിരുന്ന മുൻധാരണകൾ തിരുത്തപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി ആരിഫ് മുഹമ്മദ് ഖാൻ. ഗോധ്ര സംഭവത്തിന് പിന്നാലെ നരേന്ദ്ര മോദിയുടെ നിശിത വിമർശകനായിരുന്നു താനെന്നും എന്നാൽ ഗുജറാത്തിൽ നേരിട്ട് ചിലവഴിച്ച നാല് മാസങ്ങൾ ആ കാഴ്ചപ്പാട് പൂർണ്ണമായും മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.(PM Modi is the most misunderstood person, says Arif...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതി വിലയിരുത്തി. എന്നാൽ, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജെ ഷാഹിദയെ പ്രതിചേർക്കാനാണ് പോലീസ് തീരുമാനം.(Medical malpractice at Vandanam, Investigation committee finds that the doctor...
ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ തിരിച്ചടിയുമായി പാകിസ്ഥാൻ. ഞായറാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാൻ അതിർത്തി മേഖലകളിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്ഥാൻ താലിബാന്റെയും മറ്റ് അനുബന്ധ ഭീകര സംഘടനകളുടെയും ഏഴ് ഒളിത്താവളങ്ങൾ തകർത്തതായി പാക് ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ അറിയിച്ചു. നിരവധി പേർ കൊല്ലപ്പെട്ടതായാണ് വിവരം.(Pakistan's strike across the Afghan...
തിരുവനന്തപുരം: കേരളത്തിൽ കനത്ത വേനൽചൂടിന് ആശ്വാസമായി വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലുമായി രൂപപ്പെട്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനത്താൽ ഫെബ്രുവരി 25 വരെ സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.(Rain brings relief, Yellow alert in three districts...
കൊച്ചി: സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു വിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജിയിൽ വിധി പുറപ്പെടുവിച്ചത്.(Headmistress wearing churidar was stopped at school gate, High...
തൃശൂർ: കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 യാത്രക്കാർക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.(KSRTC buses collide in Kunnamkulam, 20 injured)
തിരുവനന്തപുരം ഭാഗത്തേക്ക് പോയ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 20 പേരെയും ആശുപത്രിയിൽ...
കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ തൂണിൽ കുടുങ്ങിക്കിടന്ന പൂച്ചയെ അതിസാഹസികമായി രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് 'സുഭാഷ്' എന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ വിളിക്കുന്ന പൂച്ച ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.(Firefighters rescue cat stuck in Metro pillar)
ക്രെയിൻ അടക്കമുള്ള സജ്ജീകരണങ്ങളുമായാണ് ഫയർഫോഴ്‌സ് സംഘം എത്തിയത്. മെട്രോ പാളത്തിന് സമീപത്തെ വൈദ്യുതി ലൈനുകൾ...
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്. ഗൈനക്കോളജി വിഭാഗം ഡോക്ടർ ബിന്ദു സുന്ദറിന് വീഴ്ച പറ്റിയതായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നംഗ വിദഗ്ധ സമിതി കണ്ടെത്തി.(Death of a newborn baby, Report alleges serious negligence by the doctor)
പ്രസവസമയത്ത് സിസേറിയൻ...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജെ. ഷാഹിദയെ പോലീസ് പ്രതിചേർക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.(Medical malpractice in Vandanam, Dr. Shahida to be charged)
പരാതിക്കാരിയായ ഉഷ ജോസഫിന്റെ ചികിത്സാ രേഖകൾ പോലീസ് പരിശോധിച്ചതിൽ...
ജനിച്ചത് മുതൽ മരിക്കുന്നതു വരെ നമ്മൾ നിരന്തരം കേൾക്കുന്ന വാചകമാണ് പാപം ചെയ്യുന്നവർ നരകത്തിൽ പോകുമത്രെ. ഒരിക്കലും അണയാത്ത നരകത്തിലെ ചുട്ടു പൊള്ളുന്ന തീ, ആ തീയിലാണ് പാപികളെ ശിക്ഷിക്കുന്നത്. നരകം എന്ന് കേൾക്കുമ്പോൾ തന്നെ പലരും ഒന്ന് ഭയന്ന് പോകും. നിങ്ങൾ ഭൂമിയിലെ നരകത്തിന്റെ വാതിലിനെ കുറിച്ച് കേട്ടിട്ടുണ്ടോ? നമ്മുടെ ഭൂമിയിൽ നരകത്തിന്റെ...
ന്യൂഡൽഹി: വരുന്ന സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന 'ബ്രിക്സ്' ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും...