Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

timeskerala

സണ്ണി ഡിയോളുമായും ബോബിയുമായും ഭിന്നതയില്ല; കുടുംബത്തിൽ നെഗറ്റീവ് കാര്യങ്ങൾക്കൊന്നും സ്ഥാനമില്ലെന്ന് ഹേമ മാലിനി | Hema Malini Rift Rumours

മുംബൈ: ധർമ്മേന്ദ്രയുടെ വിയോഗത്തിന് പിന്നാലെ കുടുംബാംഗങ്ങൾക്കിടയിൽ അകൽച്ചയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഹേമ മാലിനി (Hema Malini Rift Rumours). സണ്ണി ഡിയോളുമായും ബോബി ഡിയോളുമായും തനിക്കും മക്കളായ ഈഷയ്ക്കും അഹാനയ്ക്കും യാതൊരു വിധത്തിലുള്ള ഭിന്നതകളുമില്ലെന്ന് അവർ വ്യക്തമാക്കി. ധർമ്മേന്ദ്ര തന്റെ മക്കൾക്ക് പകർന്നുനൽകിയ മൂല്യങ്ങൾ കുടുംബത്തെ ഒന്നിപ്പിച്ചു നിർത്തുന്നുവെന്നും ഒരു അഭിമുഖത്തിൽ...

‘സ്ത്രീകളുടെ വിവരങ്ങൾ ചോർന്നു, മുഖ്യമന്ത്രി ചെയ്തത് ഗുരുതര ക്രിമിനൽ കുറ്റം’: ഡാറ്റാ ചോർച്ചയിൽ ആരോപണം കടുപ്പിച്ച് രമേശ് ചെന്നിത്തല | Data leak controversy

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെയും സർക്കാർ ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.(Ramesh Chennithala intensifies allegations over data leak controversy) സ്ത്രീ സുരക്ഷാ...

പാകിസ്താൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ‘തുറന്ന യുദ്ധം’; ഗസ്‌നബ് ലിൽ-ഹഖ് ഓപ്പറേഷൻ ആരംഭിച്ച് ഇസ്ലാമാബാദ്; സമാധാന ചർച്ചകൾക്ക് സന്നദ്ധത അറിയിച്ച് ഇറാൻ | Pakistan Afghanistan War

കാബൂൾ: അതിർത്തിയിലെ സംഘർഷം അതിരൂക്ഷമായതോടെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ പാകിസ്താൻ 'തുറന്ന യുദ്ധം' പ്രഖ്യാപിച്ചു (Pakistan Afghanistan War). അഫ്ഗാൻ താലിബാന്റെ കടന്നുകയറ്റത്തിന് മറുപടിയായി 'ഓപ്പറേഷൻ ഗസ്‌നബ് ലിൽ-ഹഖ്' (Operation Ghazab lil-Haq) എന്ന പേരിൽ പാകിസ്താൻ സൈന്യം വൻ തിരിച്ചടി ആരംഭിച്ചു. കാബൂളിലുൾപ്പെടെ പാകിസ്താൻ വ്യോമാക്രമണം നടത്തിയതോടെ മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുകയാണ്. പാകിസ്താൻ നടത്തിയ...

ഹൈക്കോടതി സ്റ്റേ നിലനിൽക്കെ ‘ദ കേരള സ്റ്റോറി 2’ ബുക്കിങ് ആരംഭിച്ചു | The Kerala Story 2

കൊച്ചി: റിലീസിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെ, 'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. പശ്ചിമ ബംഗാളിലെ വിവിധ തിയേറ്ററുകളിലേക്കുള്ള ബുക്കിങ്ങാണ് ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്‌ഫോമായ 'ബുക്ക് മൈ ഷോ' വഴി ആരംഭിച്ചിരിക്കുന്നത്.(Bookings for 'The Kerala Story 2' begin despite High Court stay) ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട്...

അരിജിത് ഉപയോഗിച്ചത് ബുദ്ധിയുള്ള ബിസിനസുകാരന്റെ തലച്ചോറ്; പിന്നണി ഗാനരംഗം വിടാനുള്ള തീരുമാനത്തെ പിന്തുണച്ച് ഇസ്മായിൽ ദർബാർ | Ismail Darbar On Arijit Singh Playback Retirement

മുംബൈ: ബോളിവുഡ് പിന്നണി ഗാനരംഗത്തുനിന്നും വിരമിക്കാനുള്ള അരിജിത് സിംഗിന്റെ തീരുമാനം അങ്ങേയറ്റം ബുദ്ധിപരമായ ഒന്നാണെന്ന് പ്രശസ്ത സംഗീത സംവിധായകൻ ഇസ്മായിൽ ദർബാർ (Ismail Darbar On Arijit Singh Playback Retirement). മ്യൂസിക് ലേബലുകളുടെ ആധിപത്യത്തിൽ നിന്നും മാറി സ്വന്തം വ്യക്തിത്വം നിലനിർത്താൻ അരിജിത് കാണിച്ച ധീരതയെ അദ്ദേഹം പ്രശംസിച്ചു. അരിജിത് ഒരു നിഷ്കളങ്കനല്ലെന്നും...

കർണാടകയിലെ മന്ത്രിസഭാ പുനഃസംഘടന: കന്നി MLAമാർക്ക് മന്ത്രി സ്ഥാനമില്ലെന്ന് സിദ്ധരാമയ്യ, പിന്തുണയുമായി DK ശിവകുമാർ | MLA

ബെംഗളൂരു: കർണാടകയിൽ മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് രംഗത്തെത്തിയ കന്നി എം.എൽ.എമാർക്ക് തിരിച്ചടി നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. ആദ്യമായി നിയമസഭയിലെത്തിയവർക്ക് മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇവരുടെ ആവശ്യം തള്ളിയത്.(Siddaramaiah says maiden MLAs will not have ministerial posts ) എന്നാൽ, പാർട്ടിയിൽ തലമുറമാറ്റം വേണമെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിലപാട്...

മഞ്ഞിനടിയിൽ കുടുങ്ങിയ സ്കീയിംഗ് താരത്തെ സഹയാത്രികർ രക്ഷപെടുത്തി, അതിസാഹസിക രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ | Skiing Avalanche Rescue

അമേരിക്കയിലെ കാലിഫോർണിയയിലുള്ള പാലിസേഡ്സ് ടാഹോ സ്കീ റിസോർട്ടിൽ മഞ്ഞിനടിയിൽ കുടുങ്ങിയ സ്കീയിംഗ് താരത്തെ സഹയാത്രികർ അതിസാഹസികമായി രക്ഷപ്പെടുത്തി. ഫെബ്രുവരി 18-ന് നടന്ന ഈ സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ രക്ഷാപ്രവർത്തനം നടത്തിയ സ്കീയിംഗ് താരം ക്രിംസൺ ഷ്മിഡ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.(Skiing Avalanche Rescue) പാലിസേഡ്സ് ടാഹോ സ്കീ റിസോർട്ടിലെ കെടി-22 (KT-22), ഒളിമ്പിക്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ അട്ടിമറി; ഒ. പനീർസെൽവം ഡി.എം.കെ.യിൽ ചേർന്നു; തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എടപ്പാടിക്ക് കനത്ത തിരിച്ചടി | O Panneerselvam Joins DMK MK Stalin

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. മുൻ കോർഡിനേറ്ററുമായ ഒ. പനീർസെൽവം ഭരണകക്ഷിയായ ഡി.എം.കെ.യിൽ ചേർന്നു (Panneerselvam Joins DMK MK Stalin). മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ ചെന്നൈയിലെ അറിവാളയത്തിൽ വെച്ചായിരുന്നു ഔദ്യോഗികമായി പാർട്ടിയിൽ അംഗത്വമെടുത്തത്. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന പനീർസെൽവത്തിന്റെ...

ബിനാലെയിൽ ഭാഷാ സംഗമം; വിരലുകളും മുഖഭാവങ്ങളും കൊണ്ട് കഥകൾ, കലയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി | biennale Visual Storytelling

ഭാഷാ സംഗമത്തിന് സാക്ഷ്യം വഹിച്ച് ഫോർട്ട് കൊച്ചിയിലെ പുരാതന ഡച്ച് വെയർഹൗസ്. വാക്കുകൾക്ക് പകരം വിരലുകളും മുഖഭാവങ്ങളും കൊണ്ട് കഥകൾ പറഞ്ഞ ഒരു സായാഹ്നം. കൊച്ചി - മുസിരിസ് ബിനാലെയുടെ ഭാഗമായി ബാംഗ്ലൂർ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി (MAP) സംഘടിപ്പിച്ച പരിപാടികൾ കലയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. (biennale Visual Storytelling) അഫ്ര...

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ്റെ ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’: 133 മരണം, 55 പാക് സൈനികരെ വധിച്ചെന്ന് താലിബാൻ | Operation Ghazab lil-Haq

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ മിന്നലാക്രമണത്തിൽ 133 പേർ കൊല്ലപ്പെട്ടു. 'ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്' എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിൽ 200-ലധികം പേർക്ക് പരിക്കേറ്റതായും പാക് മന്ത്രി അത്തൗല്ല തരാർ അറിയിച്ചു. എന്നാൽ, പ്രത്യാക്രമണത്തിൽ 55 പാക് സൈനികരെ വധിച്ചതായും 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും അഫ്ഗാൻ താലിബാൻ...
- Advertisement -spot_img

Latest News

കൊലക്കേസ് പ്രതിയായ ബോളിവുഡ് നടൻ 12 വർഷത്തിന് ശേഷം പിടിയിൽ; ഒളിവിൽ കഴിഞ്ഞത് സിനിമകളിൽ അഭിനയിച്ച്! | Bollywood actor arrested Ahmedabad

അഹമ്മദാബാദ്: കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട്, പരോളിലിറങ്ങി 12 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ബോളിവുഡ് നടൻ ഒടുവിൽ പോലീസ് പിടിയിൽ (Bollywood actor arrested Ahmedabad)....
- Advertisement -spot_img