Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

timeskerala

റാഫ അതിർത്തി അടച്ചു; ചികിത്സ കിട്ടാതെ ഗാസയിലെ ആയിരക്കണക്കിന് രോഗികൾ ദുരിതത്തിൽ | Rafah Crossing Closure

ഗാസ സിറ്റി: ഇസ്രായേൽ റാഫ അതിർത്തി അടച്ചതോടെ ഗാസയിലെ ആയിരക്കണക്കിന് രോഗികളുടെ ജീവിതം പ്രതിസന്ധിയിലായി. വിദേശത്ത് അടിയന്തര ശസ്ത്രക്രിയകൾക്കും ചികിത്സയ്ക്കുമായി കാത്തിരുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ അതിർത്തി കടക്കാനാവാതെ മരണത്തോട് മല്ലിടുകയാണ് ( Rafah Crossing Closure). ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് ഫെബ്രുവരി 28 മുതൽ അതിർത്തികൾ ഇസ്രായേൽ അടച്ചിരിക്കുന്നത്. അഞ്ച് മാസം മാത്രം...

വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം സ്വാദിഷ്ടമായ മോച്ചി; ജാപ്പനീസ് വിഭവം ഇനി നിങ്ങളുടെ അടുക്കളയിലും | Easy Mochi Recipe

മൃദുവായതും ചവയ്ക്കാൻ നല്ല രസമുള്ളതുമായ ഒരു ജാപ്പനീസ് വിഭവമാണ് മോച്ചി (Easy Mochi Recipe). ഗ്ലൂട്ടിനസ് അരി മാവ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ പലഹാരം ഇപ്പോൾ ലോകമെമ്പാടും പ്രിയപ്പെട്ടതാണ്. വീട്ടിൽ ലഭ്യമായ ലളിതമായ ചേരുവകൾ ഉപയോഗിച്ച് എങ്ങനെ സ്വാദിഷ്ടമായ മോച്ചി തയ്യാറാക്കാം എന്ന് നോക്കാം. ആവശ്യമായ ചേരുവകൾ ഗ്ലൂട്ടിനസ് അരി മാവ് ആണ് ഇതിലെ പ്രധാന...

മുസ്ലീം ലീഗിൽ അപ്രതീക്ഷിത നീക്കങ്ങൾ: PK കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, KM ഷാജി വേങ്ങരയിലോ ? | PK Kunhalikutty

മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. പാർട്ടിയുടെ കരുത്തുറ്റ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തിലേക്ക് മാറാൻ തീരുമാനിച്ചു. ഇതോടെ വേങ്ങരയിൽ കെ.എം. ഷാജി സ്ഥാനാർത്ഥിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Unexpected moves in Muslim League, PK Kunhalikutty to contest in Malappuram) കാസർഗോഡ് മണ്ഡലത്തിൽ കെ.എം. ഷാജിക്കെതിരെ ഉയർന്ന ശക്തമായ പ്രാദേശിക...

‘പാവപ്പെട്ടവൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനം’: CC മുകുന്ദൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു, നാട്ടികയിൽ കളി മാറും | CC Mukundan

തൃശൂർ: നാടകീയ നീക്കങ്ങൾക്കൊടുവിൽ സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു. തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ ‘നമോ ഭവനിലെത്തി’ അദ്ദേഹം അംഗത്വം സ്വീകരിച്ചു. എ.എൻ. രാധാകൃഷ്ണൻ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു.(CC Mukundan joins BJP, game change in Nattika) ഇന്ത്യയിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ബിജെപിയെന്നും തന്നെ...

എലത്തൂരിൽ AK ശശീന്ദ്രൻ തന്നെ മത്സരിക്കും: പ്രതിഷേധം തള്ളി NCP | AK Saseendran

കോഴിക്കോട്: എൻസിപിയിലെ കടുത്ത തർക്കങ്ങൾക്കൊടുവിൽ മന്ത്രി എ.കെ. ശശീന്ദ്രനെ തന്നെ എലത്തൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എൻസിപി ദേശീയ നേതൃത്വമാണ് കേരളത്തിലെ മൂന്ന് സീറ്റുകളിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുടെ എതിർപ്പും പ്രാദേശിക പ്രതിഷേധവും മറികടന്നാണ് ശശീന്ദ്രന് വീണ്ടും അവസരം നൽകിയിരിക്കുന്നത്.(AK Saseendran himself will contest in Elathur, NCP...

’52 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നു’: G സുധാകരനുള്ള പിന്തുണയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് KPCC ജനറൽ സെക്രട്ടറി MJ ജോബ് | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ മുൻ സിപിഎം നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് പാർട്ടി വിട്ടു. 52 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(KPCC General Secretary MJ Job quits Congress in protest over...

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിലെ കോൺഗ്രസ് നേതാവ് തമിഴ്‌നാട് പോലീസിൻ്റെ പിടിയിൽ | Online fraud

കണ്ണൂർ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷിനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു. അക്കൗണ്ട് വഴി ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന പരാതിയിലാണ് നടപടി.(Online fraud, Kannur Congress leader inTamil Nadu police's custody) തമിഴ്‌നാട് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ഒരു കോടിയിലേറെ രൂപയുടെ തിരിമറി നടന്നതായാണ് പ്രാഥമിക...

കൊടുങ്ങല്ലൂരിൽ സീറ്റിനെച്ചൊല്ലി NDAയിൽ തർക്കം: B ഗോപാലകൃഷ്ണനായുള്ള ചുവരെഴുത്തുകൾ നിർത്തിവച്ചു | NDA

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലെത്തി നിൽക്കെ കൊടുങ്ങല്ലൂർ മണ്ഡലത്തെച്ചൊല്ലി എൻഡിഎയിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റിനായി ബിഡിജെഎസും ട്വന്റി ട്വന്റിയും അവകാശവാദം ഉന്നയിച്ചതോടെയാണ് മുന്നണിയിൽ അനിശ്ചിതത്വം ഉടലെടുത്തത്. ഇതോടെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ഉറപ്പിച്ചിരുന്ന ബി. ഗോപാലകൃഷ്ണന്റെ പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിവച്ചു.(Dispute in NDA over Kodungallur seat, campaign for B...

CC മുകുന്ദനെ കോൺഗ്രസും കൈവിട്ടു: BJPയിൽ ചേരും? | CC Mukundan

തൃശൂർ: കോൺഗ്രസ് നേതൃത്വവും കൈവിട്ട സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നേക്കും. ഇന്ന് ഉച്ചയ്ക്ക് ബിജെപി ഓഫീസിലെത്തി അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. (Congress also abandoned CC Mukundan, Will he join BJP?) അടുത്തിടെ സിപിഐ വിട്ട് ബിജെപിയിലെത്തിയ മുൻ വൈക്കം എംഎൽഎ കെ. അജിത് നടത്തിയ ചർച്ചകളാണ് മുകുന്ദനെ ബിജെപി...

വീടിനുള്ളിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചു; ഉറക്കത്തിൽ വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും മൂന്ന് കൊച്ചുമക്കൾക്കും ദാരുണാന്ത്യം | Chittoor Carbon Monoxide Poisoning Death

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വീടിനുള്ളിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചതിനെത്തുടർന്ന് പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ ഉറക്കത്തിൽ മരിച്ചു (Chittoor Carbon Monoxide Poisoning Death). 70 വയസ്സുകാരനായ മുത്തച്ഛനും എട്ട് വയസ്സുള്ള ഇരട്ട സഹോദരിമാരും 15 വയസ്സുള്ള അവരുടെ സഹോദരനുമാണ് കാർബൺ മോണോക്സൈഡ് വിഷബാധയേറ്റ് മരണപ്പെട്ടത്. ഹെയർ സലൂൺ നടത്തുന്ന മുരളി...
- Advertisement -spot_img

Latest News

ബിജെപി വിട്ട് എൻ.കെ. സുധീർ കോൺഗ്രസിലേക്ക് മടങ്ങിയെത്തി; ‘ഇത് സ്വന്തം കുടുംബത്തിലേക്കുള്ള മടക്കം’ | N K Sudheer returns to Congress party

എറണാകുളം: കോൺഗ്രസ് വിട്ട് ബിജെപിയിൽ (BJP) ചേർന്ന പ്രമുഖ ദളിത് നേതാവും മുൻ കെപിസിസി (KPCC) സെക്രട്ടറിയുമായ എൻ.കെ. സുധീർ വീണ്ടും കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് മടങ്ങിയെത്തി...
- Advertisement -spot_img