ഹവാന: ക്യൂബയുടെ രാഷ്ട്രീയ സംവിധാനത്തിലോ പ്രസിഡന്റ് മിഗ്വൽ ഡിയാസ്-കാനലിന്റെ കാലാവധിയിലോ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ക്യൂബൻ സർക്കാർ വ്യക്തമാക്കി (Cuba US Talks). പ്രസിഡന്റ് ഡിയാസ്-കാനലിനെ അധികാരത്തിൽ നിന്ന് മാറ്റാൻ അമേരിക്ക ശ്രമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ക്യൂബ നിലപാട് വ്യക്തമാക്കിയത്. ക്യൂബയുടെ ആഭ്യന്തര കാര്യങ്ങളും ഭരണാധികാരിയുടെ സ്ഥാനവും അമേരിക്കയുമായി ചർച്ച ചെയ്യേണ്ട...
പാലക്കാട് : മണ്ഡലത്തിൽ നിലവിൽ നടക്കുന്നത് അതിശക്തമായ ത്രികോണ മത്സരമാണ്. ഓരോ മുന്നണിയും നേരിടുന്ന പ്രധാന വെല്ലുവിളികളും സാധ്യതകളും ഒന്ന് പരിശോധിക്കാം.(Political changes and Assembly election, What Palakkad has to say)
ശോഭ സുരേന്ദ്രനെ വീണ്ടും കളത്തിലിറക്കിയതിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. പാലക്കാട് നഗരസഭയിൽ ഭരണം നിലനിർത്താൻ കഴിഞ്ഞത് ബിജെപിക്ക്...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നടൻ സുധീർ കരമന എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അദ്ദേഹം എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയായ ആന്റണി രാജുവിന് തൊണ്ടിമുതൽ കേസിലെ കോടതി വിധിയെത്തുടർന്ന് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സുധീർ കരമനയെ രംഗത്തിറക്കാൻ ഇടതുമുന്നണി തീരുമാനിച്ചത്.(Sudheer Karamana...
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇറാനെതിരെയുള്ള ഉപരോധത്തിൽ ഇളവ് വരുത്തി അമേരിക്ക. കെട്ടിക്കിടക്കുന്ന ഇറാനിയൻ എണ്ണ വിപണിയിലെത്തിച്ച് വില നിയന്ത്രിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ ശ്രമം. വടക്കൻ കൊറിയ, ക്യൂബ, റഷ്യൻ അധീനതയിലുള്ള യുക്രെയ്ൻ ഭാഗങ്ങൾ എന്നിവിടങ്ങളിലൊഴികെ ഈ എണ്ണ വിൽക്കാൻ യുഎസ് ട്രഷറി വകുപ്പ് താൽക്കാലിക അനുമതി നൽകി.(America's...
തിരുവനന്തപുരം: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധിയിൽ അതൃപ്തി രേഖപ്പെടുത്തി പ്രോസിക്യൂഷൻ. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. (Death penalty is needed, Heartbroken family of Dr. Vandana Das, prosecution to appeal in...
മുംബൈ: നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യ ജൂണിൽ അയർലൻഡുമായി രണ്ട് ടി20 മത്സരങ്ങൾ കളിക്കുമെന്ന് ബിസിസിഐ അറിയിച്ചു (India vs Ireland T20I 2026). ജൂൺ 26, 28 തീയതികളിൽ ബെൽഫാസ്റ്റിലാണ് മത്സരങ്ങൾ നടക്കുക. 2007-ന് ശേഷം ആദ്യമായാണ് ഇന്ത്യൻ ടീം ബെൽഫാസ്റ്റിൽ കളിക്കാനെത്തുന്നത്. ഇംഗ്ലണ്ടുമായുള്ള പരിമിത ഓവർ പരമ്പരയ്ക്ക് മുന്നോടിയായാണ് ഈ പര്യടനം...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖർ ഇന്ന് പത്രിക നൽകി. മന്ത്രിമാരായ വി. ശിവൻകുട്ടി, പി. രാജീവ്, മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവർ ഇന്ന് അതത് വരണാധികാരികൾക്ക് മുൻപാകെ പത്രിക സമർപ്പിച്ചു.(Kerala in Assembly election fever, Prominent leaders...
ടെഹ്‌റാൻ: ഇറാനിലേക്ക് കരസേനയെ വിന്യസിക്കുന്നതിനുള്ള വിശദമായ പദ്ധതികൾ അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ തയ്യാറാക്കിയതായി റിപ്പോർട്ട്. യുഎസ് മാധ്യമമാണ് മുതിർന്ന സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്. കരയുദ്ധം ഉൾപ്പെടെയുള്ള സാധ്യതകൾ സൈനിക കമാൻഡർമാർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.(US preparing for land war? Iran warns of 'big...
കൊച്ചി: കോൺഗ്രസിനുള്ളിൽ തർക്കങ്ങളുണ്ടെന്ന വാർത്തകൾ വെറും മാധ്യമസൃഷ്ടി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സിപിഎം പടച്ചുവിടുന്ന നരേറ്റീവുകൾ ജനങ്ങൾ ചിരിച്ചുതള്ളുമെന്നും അദ്ദേഹം പറഞ്ഞു.(There are no problems in the Congress, says VD Satheesan)
യുഡിഎഫിന്റെ 140 സ്ഥാനാർത്ഥികളും മണ്ഡലങ്ങളിൽ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. എന്നാൽ എൽഡിഎഫിനും...
ഓൺലൈൻ പ്രചാരണങ്ങളും ഏകാന്തതയും മുൻനിർത്തി പ്രായപൂർത്തിയാകാത്തവരെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്ന പ്രവണത പാശ്ചാത്യ രാജ്യങ്ങളിൽ വർധിക്കുന്നു. ഗ്ലോബൽ ടെററിസം ഇൻഡക്സ് 2026 (Global Terrorism Index 2026) പ്രകാരം, യൂറോപ്പിലും വടക്കേ അമേരിക്കയിലുമുള്ള ഭീകരവാദ അന്വേഷണങ്ങളിൽ 42 ശതമാനവും പ്രായപൂർത്തിയാകാത്തവർക്കെതിരെയാണ്. മൂന്ന് വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടി വർധനവാണിത്.
കുട്ടികളിലെ മാനസികാഘാതങ്ങളെയും ഒറ്റപ്പെടലിനെയും തീവ്രവാദ ഗ്രൂപ്പുകൾ ചൂഷണം ചെയ്യുന്നതാണ്...
ഇന്ത്യൻ ഷൂട്ടിംഗ് ലോകത്തിന് വലിയൊരു നഷ്ടം നൽകിക്കൊണ്ട് പ്രശസ്ത പരിശീലകനും മുൻ ഷൂട്ടിംഗ് താരവുമായ ജസ്‌പാൽ റാണ (49) അന്തരിച്ചു (Jaspal Rana). ഡൽഹിയിലെ ആശുപത്രിയിൽ...