Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

timeskerala

വടുതലയിലെ കൂട്ടമരണം: ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി | Suicide note

കൊച്ചി: വടുതലയിലെ വാടകവീട്ടിൽ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പരാമർശമുണ്ട്.(Vaduthala Mass death, Suicide note found) ബന്ധുക്കൾ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായും ഇത് വലിയ മാനസിക...

BJP മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക: അരുവിക്കരയിൽ നടൻ വിവേക് ഗോപൻ | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 11 സ്ഥാനാർത്ഥികളുടെ പട്ടിക കൂടി ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 97 ഇടങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി. സിനിമ-സീരിയൽ താരം വിവേക് ഗോപനെ അരുവിക്കരയിൽ സ്ഥാനാർത്ഥിയാക്കിയതാണ് ഈ പട്ടികയിലെ ശ്രദ്ധേയമായ നീക്കം.(BJP third phase candidate list, Actor Vivek Gopan...

ഇന്ധനവില വർദ്ധനയും ഊർജ്ജ സുരക്ഷയും: കർശന നടപടികളുമായി ഇന്ത്യ | Fuel price hike

ന്യൂഡൽഹി: പ്രീമിയം പെട്രോളിനും വ്യാവസായിക ഡീസലിനും വില വർദ്ധിച്ചതോടെ രാജ്യത്ത് കർശന നടപടികൾ. ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വമാണ് ഇതിന് പ്രധാന കാരണം.(Fuel price hike and energy security, India takes strict measures) പ്രീമിയം പെട്രോൾ ലിറ്ററിന് 2.35 രൂപ വരെയാണ് വില വർദ്ധിച്ചത്. വ്യാവസായിക ഡീസൽ ബൾക്ക്...

‘മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, തർക്കം ഉണ്ടാക്കില്ല’: രമേശ് ചെന്നിത്തല | Chief Minister

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ പാർട്ടിയിൽ യാതൊരുവിധ തർക്കങ്ങൾക്കും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (The high command will decide the Chief Minister, says Ramesh Chennithala 2021-ലെ തിരഞ്ഞെടുപ്പിലും തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിരുന്നില്ലെന്നും അതിൽ തനിക്ക് വിഷമമില്ലെന്നും...

ബേക്കറി സ്റ്റൈൽ ബട്ടർ ബൺ ഇനി വീട്ടിലും തയ്യാറാക്കാം | Butter Bun

നാട്ടിലെ ബേക്കറികളിൽ കുട്ടിക്കാലം മുതൽ നമുക്ക് സുപരിചിതമായ വിഭവമാണ് ബട്ടർ ബൺ (Butter Bun). മൃദുവായ ബണ്ണിനുള്ളിൽ മധുരമുള്ള ബട്ടർ ക്രീം നിറച്ച ഈ വിഭവം വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം. സാധാരണ ബണ്ണുകൾ ബേക്ക് ചെയ്തെടുക്കുമ്പോൾ, ബട്ടർ ബണ്ണിനായി ബണ്ണുകൾ എണ്ണയിൽ പൊരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ആവശ്യമായ ചേരുവകൾ ബണ്ണിനായി:   മൈദ: 2 കപ്പ് ഇളം ചൂടുള്ള...

കേരളം തിരഞ്ഞെടുപ്പ് ചൂടിൽ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ മുന്നിൽ UDF, മുന്നണികളുടെ നിലവിലെ ചിത്രം | Assembly elections

തിരുവനന്തപുരം: ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിനായി സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. മാർച്ച് 23 തിങ്കളാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പ്രധാന മുന്നണികളെല്ലാം തന്നെ തങ്ങളുടെ കരുത്തുറ്റ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജനവിധി തേടാൻ തയ്യാറെടുക്കുകയാണ്.(Kerala Assembly elections in full swing, UDF ahead in candidate announcement) നേരത്തെയുള്ള തയ്യാറെടുപ്പും ചിട്ടയായ നീക്കങ്ങളും സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഇത്തവണ...

‘കൈ’ വേണ്ട: ഒറ്റപ്പാലത്ത് PK ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും | PK Sasi

പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ പി.കെ. ശശിക്ക് കൈപ്പത്തി ചിഹ്നം നൽകേണ്ടതില്ലെന്ന ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ആവശ്യം പാർട്ടി നേതൃത്വം അംഗീകരിച്ചു. പ്രശ്നപരിഹാരത്തിനായി ശശിയോട് കോൺഗ്രസിൽ ചേരാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ചതോടെയാണ് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ ധാരണയായത്.(PK Sasi to contest in Ottapalam on independent symbol) കൈപ്പത്തി ചിഹ്നം ഉപയോഗിച്ചുള്ള...

ഇരിക്കൂറിൽ കോട്ട കാക്കാൻ സജീവ് ജോസഫ്: അട്ടിമറി ലക്ഷ്യമിട്ട് മാത്യു കുന്നപ്പള്ളി | Assembly elections

കണ്ണൂർ: കോൺഗ്രസിനൊപ്പം നിൽക്കുന്ന ഇരിക്കൂർ മണ്ഡലം ഇത്തവണയും കേരള രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. സജീവ് ജോസഫ് വീണ്ടും ജനവിധി തേടുമ്പോൾ, മണ്ഡലം തിരിച്ചുപിടിക്കാൻ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് അഡ്വ. മാത്യു കുന്നപ്പള്ളിയെയാണ്.(Assembly elections, Fighting rages in Irikkur) 1982 മുതൽ 2016 വരെ കെ.സി. ജോസഫ് തുടർച്ചയായി എട്ട് തവണ വിജയിച്ച...

BJPയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക പുറത്ത്: തിരുവനന്തപുരത്ത് കരമന ജയൻ തന്നെ, അരുവിക്കരയിൽ നടൻ വിവേക് ഗോപൻ, കോൺഗ്രസ് വിട്ടവർക്കും സീറ്റ് | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 11 അംഗ സ്ഥാനാർത്ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ 97 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി. കോൺഗ്രസിൽ നിന്നും ആർജെഡിയിൽ നിന്നും എൻഡിഎ പാളയത്തിലെത്തിയ പ്രമുഖർക്ക് പട്ടികയിൽ ഇടം ലഭിച്ചു.(BJP's third list of candidates out, Karamana Jayan in Thiruvananthapuram) തിരുവനന്തപുരം...

പയ്യന്നൂരിൽ V കുഞ്ഞിക്കൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു: ഭീഷണിപ്പെടുത്തിയെന്ന് പരാതി | V Kunhikrishnan

കണ്ണൂർ: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുനീക്കി. ഓഫീസ് നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകിയ ഉടമയെ ചിലർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് ഈ നടപടിയെന്ന് സ്ഥാനാർത്ഥി ആരോപിച്ചു.(V Kunhikrishnan's election committee office demolished, Complaint of threats) ഓഫീസ് നിർമ്മാണത്തിനായി സ്ഥലം നൽകിയ...
- Advertisement -spot_img

Latest News

370 രൂപയുടെ ബിരിയാണി വിവാദം; ഹാസ്യനടൻ പ്രണിത് മോറടക്കമുള്ളവർക്കെതിരെ കേസ് എടുത്ത് മഹാരാഷ്ട്ര സൈബർ പോലീസ് | Pranit More Biryani Row

മുംബൈ: സോഷ്യൽ മീഡിയയിൽ വൈറലായ തങ്ങളുടെ ഹാസ്യ പരിപാടിയിലെ അശ്ലീല പരാമർശങ്ങളുടെ പേരിൽ ഹാസ്യനടൻ പ്രണിത് മോർ, വെബ് ഡെവലപ്പർ ഹിമാൻഷു ജംഗ്ര, ഡോക്ടർ സെജൽ...
- Advertisement -spot_img