ടെഹ്‌റാൻ: ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടെങ്കിലും, ഇറാന്റെ ഭരണസംവിധാനം തകരാതെ പിടിച്ചുനിൽക്കുകയാണ് (Iran War 2026 Power Structure). വ്യക്തികളേക്കാൾ ഉപരിയായി സ്ഥാപനപരമായ കരുത്തിൽ വിശ്വസിക്കുന്ന ഇറാന്റെ ഭരണശ്രേണിയിൽ ഇപ്പോൾ അധികാരം കൈയാളുന്നവർ ആരെല്ലാമാണെന്ന് പരിശോധിക്കാം.
1. പുതിയ പരമോന്നത നേതാവ്:...
ന്യൂഡൽഹി: ഡൽഹി നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. നിയമസഭാ മന്ദിരവും ഡൽഹിയിലെ ഒരു മെട്രോ സ്റ്റേഷനും തകർക്കുമെന്നാണ് രാവിലെ ലഭിച്ച ഇമെയിലിൽ മുന്നറിയിപ്പ് നൽകുന്നത്. മുഖ്യമന്ത്രി രേഖാ ഗുപ്ത സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് ഭീഷണി സന്ദേശം എത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.(PM Modi,...
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ സംസ്ഥാനത്തെ പ്രമുഖ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് വേദിയാകുന്നത്. മുന്നണി മാറ്റങ്ങളും അപ്രതീക്ഷിത സ്ഥാനാർത്ഥിത്വങ്ങളും പല മണ്ഡലങ്ങളിലെയും രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചിരിക്കുകയാണ്.(Assembly elections, The constituencies Kerala is looking closely at )
കേരളം ഉറ്റുനോക്കുന്ന പ്രധാന പോരാട്ടങ്ങൾ ഏതൊക്കെയെന്ന് അറിയാം. തലസ്ഥാന ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും...
വാഷിംഗ്ടൺ: ഇറാനെതിരെ നടത്തിയ വിവാദ സൈനിക നടപടി രാജ്യവ്യാപകമായ വിമർശനത്തിന് വഴിവെച്ചതോടെ, അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകി ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങൾക്കും സൈനിക നീക്കങ്ങൾക്കും ഉത്തരവാദി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആണെന്ന് ട്രംപ് ആരോപിച്ചു.(Trump blames Of Iran War On Pentagon Chief Pete Hegseth)
തിങ്കളാഴ്ച ടെന്നസിയിൽ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കിടെ പ്രമുഖ മുന്നണി നേതാക്കളുടെ നാമനിർദ്ദേശ പത്രികകളിൽ പരാതിയുമായി എതിർ സ്ഥാനാർത്ഥികൾ. പറവൂരിൽ വി.ഡി. സതീശന്റെ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചു.(Uncertainty including the value of gold, Acceptance of VD Satheesan's nomination papers postponed)
പറവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി. സതീശന്റെ പത്രിക സ്വീകരിക്കുന്നത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ...
തൃശൂർ: വർഗീയ പരാമർശത്തിന്റെ പേരിൽ കേസിലകപ്പെട്ട ബി.ജെ.പി നേതാവും ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ബി. ഗോപാലകൃഷ്ണന്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു. പത്രിക സ്വീകരിക്കുന്നതിനെ പാർട്ടികൾ ശക്തമായി എതിർത്തുവെങ്കിലും റിട്ടേണിംഗ് ഓഫീസർ പത്രിക ശരിവെക്കുകയായിരുന്നു.(Relief for B Gopalakrishnan, Nomination papers accepted)
സ്ഥാനാർത്ഥിക്കെതിരെ കേസ് ഉണ്ടെന്നത് പത്രിക തള്ളാൻ മതിയായ കാരണല്ലെന്ന് വരണാധികാരി വ്യക്തമാക്കി. ശിക്ഷ...
ന്യൂഡൽഹി: മതപരിവർത്തനം ചെയ്യുന്നവർക്ക് പട്ടികജാതി പദവി തുടരാനാവില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമേ ഭരണഘടനാപരമായി പട്ടികജാതി പദവിക്ക് അർഹതയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഇതോടെ മറ്റു മതങ്ങളിലേക്ക് മാറുന്നവർക്ക് സംവരണ ആനുകൂല്യങ്ങളും പട്ടികജാതി-പട്ടികവർഗ നിയമപ്രകാരമുള്ള പ്രത്യേക പരിരക്ഷയും നഷ്ടമാകും.(Those who convert to another religion do not...
ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന സൈനിക നീക്കം 25-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, സമാധാന ചർച്ചകളെച്ചൊല്ലി ഇരുപക്ഷവും വിരുദ്ധ ധ്രുവങ്ങളിൽ (Iran War Day 25). ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ഒരു വലിയ കരാറിലെത്താൻ അവർക്ക് താല്പര്യമുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഈ പ്രസ്താവനയെ "വ്യാജവാർത്ത" എന്നും "വലിയ നുണ"...
കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതിനെതിരെ എൽഡിഎഫ് രംഗത്ത്. അൻവർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂർണ്ണമല്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകാനാണ് ഇടത് മുന്നണിയുടെ തീരുമാനം.(Complaint that phone tapping case was not included, LDF against PV Anvar)
സത്യവാങ്മൂലത്തിൽ 11...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ 'വീട്ടിൽ പോയി ചോദിക്ക്' എന്ന പരാമർശത്തിനെതിരെ പ്രതികരിച്ച് ഷാഫി പറമ്പിൽ. മുഖ്യമന്ത്രിയുടേത് അധികാര ധാർഷ്ട്യമാണെന്നും ഇത്തരം സമീപനം കാണിക്കുന്നവരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനം വീട്ടിലിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.( Shafi Parambil criticizes CM's statement, says it's arrogance )
യു.ഡി.എഫിന് ഡീൽ ഉണ്ടെങ്കിൽ അത് പാലക്കാട്ടെ ജനങ്ങളുമായാണ്...
മധുരത്തോടുള്ള ആഗ്രഹം തീർക്കാൻ മാത്രമല്ല, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാനും കഴിയുന്ന ഒന്നാണ് ഡാർക്ക് ചോക്ലേറ്റ്. കൊക്കോയുടെ അളവ് കൂടുതലുള്ള ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ...