ടെഹ്‌റാൻ: ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന രീതിയിൽ ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ഇറാനിൽ 466 പേരെ പോലീസ് അറസ്റ്റ് ചെയ്തു ( Iran Arrests 466 individuals). അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ സുരക്ഷാ നടപടികളിലൊന്നാണ് ചൊവ്വാഴ്ച നടന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ...
രാജ്പുർ: ഛത്തീസ്ഗഡിലെ നക്സൽ പ്രവർത്തനങ്ങളുടെ മുഖ്യ സൂത്രധാരനും മുതിർന്ന നേതാവുമായ പാപ്പാ റാവു സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറെടുക്കുന്നു. ആഭ്യന്തര മന്ത്രി വിജയ് ശർമ്മയാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. രാജ്യത്ത് നിന്ന് നക്സലിസം തുടച്ചുനീക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ച മാർച്ച് 31 എന്ന സമയപരിധിക്ക് ഒരാഴ്ച മാത്രം...
ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീൻ, ശതകോടീശ്വരൻ ലിയോൺ ബ്ലാക്കിന്റെ സാമ്പത്തിക ഇടപാടുകളിലും വ്യക്തിബന്ധങ്ങളിലും നിർണ്ണായകമായ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതായി പുതിയ വെളിപ്പെടുത്തൽ (Jeffrey Epstein Leon Black Financial Scandal). ആറുവർഷത്തിനിടെ സാമ്പത്തിക ഉപദേശങ്ങൾക്കായി ലിയോൺ ബ്ലാക്ക് എപ്‌സ്റ്റീന് 170 മില്യൺ ഡോളർ (ഏകദേശം 1,400 കോടി രൂപ) നൽകിയതായി യുഎസ് നീതിന്യായ...
കൊല്ലം: കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ നാമനിർദ്ദേശ പത്രികയ്‌ക്കെതിരെ പരാതി. രണ്ട് വ്യത്യസ്ത പത്രികകൾ സമർപ്പിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് രംഗത്തെത്തിയതോടെ പത്രികയുടെ സൂക്ഷ്മപരിശോധന വരണാധികാരി മാറ്റിവെച്ചു.(Complaint against Kovoor Kunjumon, nomination postponed)
സ്വതന്ത്ര സ്ഥാനാർത്ഥിയായും ആർഎസ്പി (ലെനിനിസ്റ്റ്) സ്ഥാനാർത്ഥിയായും കുഞ്ഞുമോൻ പത്രിക നൽകിയതാണ് വിവാദത്തിന് കാരണമായത്. ഒരേസമയം രണ്ട് വിഭാഗങ്ങളിലായി...
മുംബൈ: സൂചി കുത്തുന്നതിനോടുള്ള ഭയം കാരണം പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുക്കാൻ വിസമ്മതിച്ച ഒൻപത് വയസ്സുകാരിക്ക് ദാരുണാന്ത്യം (Mumbai Girl Rabies Death). മുംബൈയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കാശിഷ് സാഹ്നിയാണ് മരിച്ചത്. ആറ് മാസം മുൻപ് മുത്തശ്ശനോടൊപ്പം നടക്കാൻ പോയപ്പോഴാണ് കാശിഷിനെ തെരുവുനായ മാന്തിയത്.
സംഭവത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇഞ്ചക്ഷൻ എടുക്കാൻ കുട്ടി...
പാലക്കാട്: കേരളം ഉറ്റുനോക്കുന്ന ഏറ്റവും വാശിയേറിയ വിഐപി പോരാട്ടങ്ങളിലൊന്നായി പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലം മാറിക്കഴിഞ്ഞു. മന്ത്രി എം.ബി. രാജേഷും വി.ടി. ബൽറാമും വീണ്ടും നേർക്കുനേർ എത്തുന്നതോടെ തൃത്താലയിൽ ഇത്തവണ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.(Thriller' battle in Thrithala, MB Rajesh to defend his fort, VT Balram to recapture it)
എം.ബി....
സൗൾ: ലോകപ്രശസ്ത കെ-പോപ്പ് ബാൻഡ് ബിടിഎസ് (BTS) തങ്ങളുടെ ലോക പര്യടനത്തിന് തയ്യാറെടുക്കുമ്പോൾ, ആഗോള സമ്പദ്‌വ്യവസ്ഥയിൽ അത് സൃഷ്ടിക്കാൻ പോകുന്നത് വൻ ചലനങ്ങൾ. ബിടിഎസ് ആരാധക കൂട്ടായ്മയായ 'ആർമി' (ARMY), ഈ പര്യടനത്തിന്റെ ഭാഗമായി വിവിധ നഗരങ്ങളിലായി ഏകദേശം 5.32 ബില്യൺ ഡോളർ (ഏകദേശം 8 ട്രില്യൺ വോൺ) ചിലവഴിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ....
ടെഹ്‌റാൻ: ആഴ്ചകൾ നീണ്ട യുദ്ധഭീഷണികൾക്കൊടുവിൽ അമേരിക്കയുമായി ചർച്ചകൾക്കും കരാറിനും തയ്യാറാണെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്താബ ഖമേനി അറിയിച്ചതായി റിപ്പോർട്ട്. ഇസ്രായേൽ മാധ്യമങ്ങളെ ഉദ്ധരിച്ച് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ നടന്ന രഹസ്യ ചർച്ചകൾ ഫലം കണ്ടതായാണ് സൂചനകൾ.(Iran’s New Supreme Leader Mojtaba Khamenei Agrees To...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സൈനിക സംഘർഷം ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകുന്നുവെന്നും ഇത് ഇന്ത്യയിലും ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് പ്രധാനമന്ത്രി പശ്ചിമേഷ്യൻ സാഹചര്യങ്ങളും ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളും വിശദീകരിച്ചത്. ഒരു കോടിയിലധികം ഇന്ത്യക്കാർ പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.(PM Modi...
ന്യൂഡൽഹി: രാജ്യത്തെ മുസ്ലിം പള്ളികളിൽ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതി ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് അതത് പള്ളി കമ്മിറ്റികളാണെന്നും ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.(Women's entry into mosques, All India Muslim Personal Law Board...
കഴിഞ്ഞ വർഷം വരെ 'ആദർശ സഹോദരങ്ങൾ' എന്ന് പരസ്പരം വിശേഷിപ്പിച്ചിരുന്ന കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നതായി റിപ്പോർട്ട് (DMK Congress Relations)....