Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala

timeskerala

ഫെബ്രുവരി 21-ന് നേഴ്‌സുമാർ പണിമുടക്കുന്നു: അടിസ്ഥാന ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യം, 476 സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും | Nurses

തിരുവനന്തപുരം: അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാർ പണിമുടക്കിലേക്ക്. ഫെബ്രുവരി 21-ന് സംസ്ഥാനത്തെ 476 സ്വകാര്യ ആശുപത്രികളിൽ പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.(Nurses to strike on February 21, Demand increase in basic salary) അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം....

കുട്ടികളുടെ ആരോഗ്യത്തിനായി ‘104’: അക്ഷരം ആരോഗ്യം പദ്ധതിക്ക് നാളെ തുടക്കം | Children’s health

തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ ആരോഗ്യ വിവരങ്ങളും സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ ചികിത്സാ പദ്ധതികളും വിരൽത്തുമ്പിൽ ലഭ്യമാക്കാൻ 104 എന്ന ടോൾ ഫ്രീ നമ്പർ സജ്ജമാകുന്നു. ആരോഗ്യ വകുപ്പിന്റെ 'അക്ഷരം ആരോഗ്യം' സ്കൂൾ ആരോഗ്യ പരിപാടിയുടെ ഭാഗമായാണ് ഈ പുതിയ സംവിധാനം.(Call 104 for details about children's health, new Project starts tomorrow) ഫെബ്രുവരി...

പാർലമെൻ്റ് വളപ്പിൽ തെന്നിവീണു: ശശി തരൂർ എംപിയുടെ കാലെല്ലിന് പൊട്ടൽ | Shashi Tharoor

ന്യൂഡൽഹി: പാർലമെന്റ് പടിക്കെട്ടിൽ തെന്നിവീണ് ശശി തരൂർ എം പിക്ക് പരിക്കേറ്റു. അദ്ദേഹത്തിൻ്റെ കാലെല്ലിന് പൊട്ടലുണ്ട്. ഇന്നലെ പാർലമെന്റ് നടപടികൾക്കിടെയായിരുന്നു അപകടം സംഭവിച്ചത്.(Shashi Tharoor MP suffers injury after slipping on Parliament premises) പാർലമെന്റിലെ പടിക്കെട്ടുകളിലാണ് തരൂർ തെന്നിവീണത്. എന്നാൽ, സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം തയ്യാറല്ല. വീൽചെയറിലായാലും സഭാനടപടികളിൽ പരമാവധി പങ്കെടുക്കുമെന്ന്...

‘V കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായം, പരസ്യ സംവാദം നടത്തില്ല’: MV ഗോവിന്ദൻ | V Kunhikrishnan

കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് വിവാദവും വി. കുഞ്ഞികൃഷ്ണന്റെ പുറത്താക്കലും സംബന്ധിച്ച കാര്യങ്ങൾ പാർട്ടിയെ സംബന്ധിച്ചിടത്തോളം 'അടഞ്ഞ അധ്യായ'മാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവർത്തിച്ചു. കുഞ്ഞികൃഷ്ണൻ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഓരോ ദിവസവും മറുപടി നൽകേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(V Kunhikrishnan is a closed chapter, no public debate will...

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവം: കേസെടുത്ത് പോലീസ് | Headmistress

കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം സ്കൂളിലെ പ്രധാന അധ്യാപിക സിന്ധുവിനെ ചുരിദാർ ധരിച്ചതിന്റെ പേരിൽ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ പോലീസ് നടപടി. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. തടഞ്ഞുവെച്ചതിലൂടെ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്ന കുറ്റമാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.(Headmistress wearing a churidar was stopped at the school...

മഡുറോയുടെ വിശ്വസ്തൻ അലക്സ് സാബ് വെനിസ്വേലയിൽ അറസ്റ്റിൽ; അമേരിക്കയും വെനിസ്വേലയും സംയുക്ത നീക്കം നടത്തിയെന്ന് റിപ്പോർട്ട് | Nicolas Maduro ally Alex Saab arrested

വാഷിംഗ്ടൺ: വെനിസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഉറ്റ സഹായിയും മുൻ മന്ത്രിയുമായ അലക്സ് സാബ് വെനിസ്വേലയിൽ അറസ്റ്റിലായതായി യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു (Nicolas Maduro ally Alex Saab arrested). അമേരിക്കയും വെനിസ്വേലയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് കൊളംബിയൻ വംശജനായ വ്യവസായി പിടിയിലായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെനിസ്വേലയിലെ ഗ്ലോബോവിഷൻ ടിവി നെറ്റ്‌വർക്ക് തലവൻ...

പാലക്കാട് സഹോദരങ്ങൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു: ജ്യേഷ്ഠൻ പോലീസ് കസ്റ്റഡിയിൽ | Murder

പാലക്കാട്: കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷന് സമീപം സഹോദരൻ അനിയനെ മർദ്ദിച്ചു കൊലപ്പെടുത്തി. പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ. ബാബു (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ആർ. സതീഷിനെ വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തു.(Dispute between siblings in Palakkad results in murder) ഇന്നലെയാണ് ബാബുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ...

‘ഒരു കീറക്കടലാസ് പോലും ഹാജരാക്കിയില്ല’: മുട്ടിൽ മരംമുറി കേസിൽ പ്രതികളുടെ അപ്പീൽ തള്ളിയ വിധിയുടെ വിശദാംശങ്ങൾ പുറത്ത് | Muttil tree felling

വയനാട്: ഏറെ കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ട് വയനാട് അഡീഷണൽ ജില്ലാ കോടതി പുറപ്പെടുവിച്ച വിധി വനംവകുപ്പിന് വലിയ വിജയമായി. 10 കോടിയിലധികം രൂപ വിലമതിക്കുന്ന 120 ഈട്ടിത്തടികൾ കണ്ടുകെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമാണെന്ന് കോടതി നിരീക്ഷിച്ചു.(Details of the verdict rejecting the appeal of the...

SMA രോഗികൾക്ക് കൈത്താങ്ങ്: മരുന്നിനായി 30 കോടി വകയിരുത്തി സർക്കാർ | SMA patients

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗികളുടെ ചികിത്സയ്ക്കും മരുന്ന് ലഭ്യമാക്കുന്നതിനുമായി 30 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.(Help for SMA patients, Government allocates Rs 30 crore for medicine) അതിവേഗം വർധിച്ചുവരുന്ന മരുന്നിന്റെ ആവശ്യകതയും ഭാരിച്ച ചികിത്സാചെലവും പരിഗണിച്ചാണ് ഈ നടപടി. അപൂർവ്വ രോഗങ്ങൾക്കുള്ള...

എഐ പോരാട്ടത്തിൽ ഗൂഗിളിന്റെ വൻ തിരിച്ചുവരവ്; ചാറ്റ് ജിപിടിയെ പിന്നിലാക്കി ഗൂഗിൾ ജെമിനി | Google Gemini 3

സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്ത് മൈക്രോസോഫ്റ്റിനും ഓപ്പൺ എഐയ്ക്കും പിന്നിലാണെന്ന നിക്ഷേപകരുടെ മുൻവിധികളെ തിരുത്തിക്കുറിച്ച് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് വൻ മുന്നേറ്റം നടത്തുന്നു. പുതിയ 'ജെമിനി 3' (Google Gemini 3) മോഡലിന്റെ വിജയവും ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗത്തിലെ റെക്കോർഡ് വളർച്ചയുമാണ് ഗൂഗിളിനെ എഐ റേസിൽ മുൻനിരയിലെത്തിച്ചത്. 2026-ൽ എഐ മേഖലയിലെ...
- Advertisement -spot_img

Latest News

നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് സംഘത്തിലെ 3 പേർ പിടിയിൽ; നിർണ്ണായക അറസ്റ്റ് | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേരെ സൈബർ പോലീസ്...
- Advertisement -spot_img