തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾ മുതൽ അത്യാധുനിക മിസൈലുകൾ വരെ നിർമ്മിക്കാൻ ആവശ്യമായ അപൂർവ്വ ധാതുക്കളുടെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഇന്ത്യ. ഇതിന്റെ ഭാഗമായി കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ കോർത്തിണക്കി പ്രത്യേക 'അപൂർവ്വ ധാതു ഇടനാഴികൾ' സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു.(Rare mineral corridors in 4 states...
കേരളത്തിലെ ഒരു തീരദേശ നഗരമാണ് കോഴിക്കോട്. 'സുഗന്ധവ്യഞ്ജനങ്ങളുടെ നാട്' എന്നും ഇത് അറിയപ്പെടുന്നു (Kozhikode chicken biryani). അതിലുപരി ബിരിയാണിക്ക് പേരുകേട്ട ജില്ലയാണ് കോഴിക്കോട്. കോഴിക്കോടൻ ബിരിയാണി കോഴിക്കോടൻ ഹൽവ ഇത് രണ്ടും വളരെ പ്രശസ്തമാണ്. കോഴിക്കോട് എത്തുന്നവർ കോഴിക്കോടൻ ചിക്കൻ ബിരിയാണി ആസ്വദിക്കാതെ പോകില്ല. കോഴിക്കോടൻ ബിരിയാണിയെ ജനപ്രിയമാക്കുന്നത് അതിനുപയോഗിക്കുന്ന അരിയാണ്. 'ജീരകസാല'...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതി എൻ വാസുവിൻ്റെ റിമാൻ കാലാവധി നീട്ടി.14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അറസ്റ്റിലായ ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന് ജാമ്യം ലഭിച്ചു. (Sabarimala gold theft case, N Vasu's remand period extended)
അന്വേഷണസംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് രണ്ട് കേസുകളിലും കൊല്ലം വിജിലൻസ് കോടതി...
കാസർഗോഡ്: റോഡിൽ കെഎസ്ആർടിസി ബസിന് മുന്നിൽ കാർ ഓടിച്ച് മാർഗ്ഗതടസ്സം സൃഷ്ടിച്ച കാർ യാത്രക്കാരനെതിരെ പരാതി. ഞായറാഴ്ച വൈകിട്ട് കാസർഗോഡ് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിനാണ് നീലേശ്വരത്തിന് സമീപം ദുരനുഭവമുണ്ടായത്.(Car refuses to let KSRTC bus pass by, complaint)
ബസ് കാറിനെ ഓവർടേക്ക് ചെയ്തതാണ് കാർ യാത്രക്കാരനെ പ്രകോപിപ്പിച്ചത്. തുടർന്ന്...
ജെറുസലേം: ഗാസയ്ക്കും ഈജിപ്തിനുമിടയിലുള്ള നിർണ്ണായകമായ റഫാ അതിർത്തി നിയന്ത്രണങ്ങളോടെ ഇസ്രയേൽ വീണ്ടും തുറന്നു. വെടിനിർത്തൽ ധാരണയിലെ വ്യവസ്ഥകൾ പ്രകാരമാണ് രണ്ട് വർഷമായി അടഞ്ഞുകിടന്ന ഈ ഇടനാഴിയിലൂടെ ഗതാഗതം അനുവദിച്ചു തുടങ്ങിയത്.(Rafah border opens, 50 patients can travel daily for treatment)
യുദ്ധം തുടങ്ങിയതോടെ അടച്ച അതിർത്തി തുറന്നത് ഗാസയിലെ രോഗികൾക്ക് വലിയ പ്രതീക്ഷയാണ്...
തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തര വേളയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും വെല്ലുവിളിയും. ശബരിമല സ്വർണ്ണക്കൊള്ളയും രാഷ്ട്രീയ പ്രതികൾക്ക് പരോൾ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കവുമാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. പരോൾ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.(Minister V Sivankutty lashes out at the opposition in the Kerala...
കേരളീയരുടെ പാചകത്തിലെ ഒരു പ്രധാന ചേരുവയാണ് വാളന്‍ പുളി. പുളിയും മധുരവുമുള്ള ഇത് പാചക വിഭവങ്ങളിൽ രുചി വര്‍ദ്ധിപ്പിക്കാനായാണ് ഉപയോഗിച്ച് വരുന്നത്. എന്നാൽ ഭക്ഷണ വിഭവങ്ങള്‍ക്ക് രുചി കൂട്ടാൻ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും വാളൻ പുളി ഏറെ ഗുണകരമാണെന്ന് അറിയാമോ? (Beauty benefits of tamarind)
കറുത്ത പാടുകളും നിറഭേദങ്ങളും മാറ്റി ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാനും വാളന്‍പുളി...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ കരുത്തുറ്റ മണ്ഡലമായ ബേപ്പൂരിൽ പി.വി. അൻവർ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അൻവർ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, "ബേപ്പൂർ എംഎൽഎയായി പി.വി. അൻവർ ജയിച്ചുവരും" എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.(PV Anvar to contst in Beypore, Sunny Joseph makes a crucial announcement)
മണ്ഡലത്തിൽ...
റഫാ: ഇസ്രായേൽ ഏർപ്പെടുത്തിയ രണ്ട് വർഷത്തെ ഉപരോധത്തിന് വിരാമമിട്ട്, ഈജിപ്തുമായുള്ള റഫാ അതിർത്തി ഇന്ന് മുതൽ പരിമിതമായ തോതിൽ തുറക്കുന്നു (Rafah Crossing Reopening). ഗുരുതരമായി പരിക്കേറ്റവർക്കും രോഗികൾക്കും വിദേശ രാജ്യങ്ങളിൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി ദിവസം ആറ് മണിക്കൂർ വീതം അതിർത്തി തുറക്കാനാണ് ഇസ്രായേലിന്റെ തീരുമാനം. ദിവസം 150 പേർക്ക് ഗസ്സയിൽ നിന്ന്...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരര് രാജീവരര് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതിയുടെ പരിഗണനയിലാണ്.(Sabarimala gold theft case, D. Sudheesh Kumar granted bail)
സുധീഷ് കുമാറിന് രണ്ട്...
പത്തനംതിട്ട:തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ.പി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ ആന്റണി എം.പി. തന്ത്രിയുടെ പണം എൻ.എം. ആരോപണം ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.(Blatant...