Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

timeskerala

പൂട്ടിയിട്ട ഫ്ലാറ്റിന്‍റെ ബാൽക്കെണിയിലേക്ക് സാരി പറന്നുവീണു, മകനെ ബെഡ്ഷീട്ടിൽ കെട്ടി ഇറക്കി അമ്മ; അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ | Mother tied her son to a bed sheet

സ്വന്തം മക്കളെകാലും വലുതായി വേറെ ഒന്നുമില്ല എന്ന് ചില അമ്മമാർ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ സ്വന്തം മകനെകാളും വലുതാണ് തന്റെ സാരി എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വീഡിയോ. പത്താം നിലയിൽ നിന്നും ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്ലാറ്റിന്‍റെ ബാൽക്കെണിയിലേക്ക് സാരി പറന്നുവീണു. പിന്നാലെ മകനെ ബെഡ്ഷീട്ടിൽ കെട്ടി ഇറക്കി അമ്മ സാരി...

AI ഉച്ചകോടി പ്രതിഷേധം: ഉദയ് ഭാനു ചിബ് അറസ്റ്റിൽ | AI Summit protest

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന ആഗോള എഐ ഉച്ചകോടിയിൽ ഷർട്ടൂരി പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് പിടിയിലായി. ഇന്നലെ രാത്രി മുതൽ തുടർന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എഴായി ഉയർന്നു.(AI Summit protest, Uday Bhanu...

ആകാശത്ത് അപ്രത്യക്ഷനായ അജ്ഞാതൻ: അമേരിക്കയെ വട്ടം ചുറ്റിച്ച വിമാന റാഞ്ചൽ; ഇന്നും നിഗുഢമായി തുടരുന്ന ഡി ബി കൂപ്പർ | D B COOPER

ഒരു ദിവസം മുഴുവൻ അമേരിക്കയെ വട്ടംകറക്കിയ കുറ്റവാളി. അമേരിക്കയുടെ ചരിത്രത്തിൽ ഇതുവരെയും തെളിയിക്കപ്പെടാത്ത എയർ പൈറസി കേസ്, ആരാണ് എന്ന് ഇപ്പോഴും കണ്ടെത്തുവാൻ സാധിക്കാത്ത കുറ്റവാളി. അമേരിക്കൻ ഭരണകൂടത്തെ തന്നെ ഇരുട്ടിലാഴ്ത്തിയ ഡി ബി കുപ്പർ (D B COOPER) എന്ന അജ്ഞാതൻ. നവംബർ 24, 1971, നോർത്ത് വെസ്റ്റ് ഓറിയന്റ് ഫ്ലൈറ്റ് 305-ലെ യാത്രക്കാർക്കും...

ഭോജ്ശാല പള്ളി നിർമ്മിച്ചത് ക്ഷേത്ര അവശിഷ്ടങ്ങൾ ഉപയോഗിച്ച്: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് | Mosque

ഇൻഡോർ: മധ്യപ്രദേശിലെ ധറിലുള്ള ഭോജ്ശാല സമുച്ചയത്തിലെ കമൽ മൗല പള്ളി പുരാതനമായ ഒരു ക്ഷേത്രത്തിന്റെ ഭാഗങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഹൈക്കോടതിയെ അറിയിച്ചു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന് സമർപ്പിച്ച 2000 പേജുള്ള വിശദമായ റിപ്പോർട്ടിലാണ് ഈ നിർണ്ണായക വെളിപ്പെടുത്തലുള്ളത്.(Mosque at MP's Bhojshala built using parts of...

തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ നടപടികളുമായി കാനഡ | Tahawwur Rana

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ കനേഡിയൻ പൗരത്വം റദ്ദാക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കാനഡ സർക്കാർ. ഫെബ്രുവരി 26-ന് ആരംഭിക്കുന്ന ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി കാനഡ സ്വീകരിച്ച ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായകമാകും.(Canada takes steps...

വിജയ്‌യുടെ വെല്ലൂരിലെ യോഗം: ടിവികെ – പോലീസ് തർക്കം രൂക്ഷം | Vijay

ചെന്നൈ: നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ വെല്ലൂർ സമ്മേളനത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിവാദമാകുന്നു. പാർട്ടി പരിപാടിക്ക് അനുമതി നൽകാൻ പോലീസ് മനഃപൂർവ്വം കാലതാമസം വരുത്തിയെന്ന ടിവികെ നേതാക്കളുടെ ആരോപണം പോലീസ് നിഷേധിച്ചതോടെയാണ് തർക്കം പരസ്യമായത്.(TVK-Police dispute escalates over Vijay's meeting in Vellore) ഫെബ്രുവരി 23-ന്...

‘ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരും’: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയസഭ ഇന്നും കലുഷിതം, ഏറ്റവും കഴിവുകെട്ട പ്രതിപക്ഷമെന്ന് മന്ത്രി P രാജീവ് | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷം നിയമസഭയിൽ. തന്ത്രി കുടുംബത്തെ വേട്ടയാടുന്നുവെന്നും സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കുന്നുവെന്നും ആരോപിച്ച് ഇന്നും സഭയിൽ കനത്ത പ്രതിഷേധം അരങ്ങേറി. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.(The Kerala Assembly is still in turmoil over the Sabarimala gold theft) പ്രതികളുടെ മോചനത്തിന് കാരണം സർക്കാരിന്റെ...

ആഗോള അയ്യപ്പ സംഗമം: ഓഡിറ്റിങ്ങിന് ഹൈക്കോടതിയോട് കൂടുതൽ സമയം തേടാൻ ദേവസ്വം ബോർഡ് | Global Ayyappa Sangamam

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഓഡിറ്റിംഗ് പൂർത്തിയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയോട് കൂടുതൽ സമയം തേടും. ഈ മാസം 26-നകം ഓഡിറ്റ് പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതി നിർദ്ദേശമെങ്കിലും, നിശ്ചിത സമയത്തിനുള്ളിൽ ഇത് സാധ്യമാകില്ലെന്ന് ബോർഡ് വിലയിരുത്തുന്നു.(Global Ayyappa Sangamam, Devaswom Board to seek more time from High...

കീഴടങ്ങാതെ ഉക്രെയ്നും പിന്മാറാതെ റഷ്യയും: രക്തരൂക്ഷിതമായ നാലു വർഷങ്ങൾ; നിലയ്ക്കാത്ത പീരങ്കിനാദങ്ങൾക്കിടയിൽ ലോകം, റഷ്യ-ഉക്രെയ്ൻ യുദ്ധം അഞ്ചാം വർഷത്തിലേക്ക് | Four Years Of Russia Ukraine War

2022 ഫെബ്രുവരി 24-ന് പുലർച്ചെ റഷ്യൻ ടാങ്കുകൾ ഉക്രെയ്ൻ അതിർത്തി കടക്കുമ്പോൾ ലോകം കരുതിയത് ഏതാനം ദിവസങ്ങൾ കൊണ്ട് ഈ പോരാട്ടം അവസാനിക്കുമെന്നാണ്. എന്നാൽ നാലു വർഷങ്ങൾക്കിപ്പുറവും അറുതിയില്ലാത്ത യുദ്ധമായി ഇത് തുടരുന്നു (Four Years Of Russia Ukraine War). രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ മാനുഷിക ദുരന്തമായി...

പാലക്കാട് IIT ക്യാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം: തലയ്ക്ക് പരിക്കേറ്റു | IIT Palakkad

പാലക്കാട്: ഐഐടി ക്യാമ്പസിനുള്ളിൽ നാലാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിങ് വിദ്യാർത്ഥിനിയും തമിഴ്‌നാട് സേലം സ്വദേശിനിയുമായ പെൺകുട്ടിക്കാണ് പരിക്കേറ്റത്.(Attack on student at IIT Palakkad campus) ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നുപോകുന്നതിനിടെയാണ്...
- Advertisement -spot_img

Latest News

അങ്കമാലിയിൽ ട്രാൻസ്‌ഫോമറിനുള്ളിൽ മലമ്പാമ്പ്; വൈദ്യുതി ഓഫ് ചെയ്ത് മണിക്കൂറുകൾ നീണ്ട പരിശ്രമം | Python Inside Transformer Angamaly

  കൊച്ചി: അങ്കമാലിയിൽ ട്രാൻസ്‌ഫോമറിനുള്ളിൽ കയറി ഒളിച്ച മലമ്പാമ്പിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി (Python Inside Transformer Angamaly). വെള്ളിയാഴ്ച അർദ്ധരാത്രിയോടെ അങ്കമാലി കരയാംപറമ്പ് മാഞ്ഞാലി...
- Advertisement -spot_img