കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം. ഇന്ന് രാവിലെയാണ് ലോക്കോ പൈലറ്റിന്റെ സന്ദേശത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.(Dead body found near railway track is suspected to be of Kottayam native)
മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിലെ സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ...
ന്യൂയോർക്ക്: ഹോളിവുഡ് സ്റ്റുഡിയോയായ വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ സ്വന്തമാക്കാനുള്ള ലേലത്തിൽ നെറ്റ്ഫ്ലിക്സിനെ വെല്ലുവിളിച്ച് പാരാമൗണ്ട് സ്കൈഡാൻസ് പുതിയ ഉയർന്ന തുക വാഗ്ദാനം ചെയ്തു (Netflix vs Paramount Bidding War). ഹാരി പോട്ടർ, ഗെയിം ഓഫ് ത്രോൺസ് തുടങ്ങിയ ഹിറ്റ് പരമ്പരകളുടെ ഉടമകളായ വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കാൻ ഹോളിവുഡ് കണ്ട ഏറ്റവും വലിയ ബിസിനസ്...
കൊല്ലം: ശബരിമലയിലെ യുവതീപ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്നും നിലവിലെ ആചാരപരമായ സ്ഥിതി തുടരണമെന്നും വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയത്തെ മാർക്കറ്റിങ് ചെയ്യുന്നതിൽ യുഡിഎഫ് വിജയിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(There is a possibility that Pinarayi Vijayan could become the CM again, says Vellappally Natesan)
തന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ പ്രതിരോധിക്കുന്നതിൽ ഭരണപക്ഷം പരാജയപ്പെട്ടു. പ്രതിപക്ഷം...
ഇന്ന് നോമ്പ് തുറക്ക് ചട്ടിപ്പത്തിരി (Chatti pathiri) ആയാലോ?
ചേരുവകള്‍:
മൈദ – രണ്ട് കപ്പ്
മുട്ട – 1 + 12
ഉപ്പ് – പാകത്തിന്
കശുവണ്ടി – 100 ഗ്രാം
കിസ്മിസ് – 100 ഗ്രാം
കസ്സ്കസ്സ് – 25 ഗ്രാം
പഞ്ചസാര – ഒരു കപ്പ്
ഏലയ്ക്ക പൊടിച്ചത് – ഒരു നുള്ള്
നെയ്യ് – 200 ഗ്രാം
ചുവന്നുള്ളി – നാല്
മസാലയ്ക്കുള്ള കൂട്ട്:
ചിക്കന്‍ –...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയിലും പുറത്തും സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. സഭയിൽ പ്രതിപക്ഷത്തോട് കാണിക്കുന്നത് മർക്കടമുഷ്ടിയും അഹങ്കാരവുമാണെന്നും ജനങ്ങൾ തള്ളിക്കളഞ്ഞ സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(The real culprit of the Sabarimala gold theft is out here, says Ramesh Chennithala)
സ്വർണ്ണക്കൊള്ളയിലെ യഥാർഥ പ്രതിയായ...
ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ വമ്പൻ തോൽവിക്ക് പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ കടുത്ത വിമർശനത്തിന് ഇരയാകുന്നു (Gautam Gambhir Indian Coach Under Scanner). ടീമിന്റെ വൈസ് ക്യാപ്റ്റനായ അക്സർ പട്ടേലിനെ പ്ലേയിംഗ് ഇലവനിൽ നിന്നും ഒഴിവാക്കിയ തീരുമാനമാണ് മുൻ താരം കൃഷ്ണമാചാരി ശ്രീകാന്തിനെ ചൊടിപ്പിച്ചത്. ഇന്ത്യൻ...
കോയമ്പത്തൂർ: പ്രണയപ്പകയെത്തുടർന്ന് പൊള്ളാച്ചിയിൽ പതിനേഴുകാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊലപ്പെടുത്തി. പൊള്ളാച്ചി സ്വദേശികളായ കൗഷി, മുത്തശ്ശി മൈലാതൾ എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ കൗശിയുടെ സഹോദരി ഹരിതയ്ക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പ്രതി അഭിഷേക് (24) പോലീസിൽ കീഴടങ്ങി.(Man stabs girl and grandmother to death in Pollachi for rejecting Marriage proposal)
അഭിഷേകും...
ഡബ്ലിൻ: അയർലൻഡിലെ ഗാൽവേ സർവ്വകലാശാലയിലുള്ള ഫുഡ് ബാങ്കിന് മുന്നിൽ വിദ്യാർത്ഥികൾ വരിനിൽക്കുന്ന ചിത്രം വടക്കുകിഴക്കൻ യൂറോപ്പിൽ ഇന്ത്യൻ സമൂഹത്തിന് നേരെയുള്ള വംശീയ വിദ്വേഷം വർദ്ധിപ്പിക്കുന്നു (Racist Attacks Against Indians In Ireland). ജീവിതച്ചെലവ് വർദ്ധിച്ചതിനെത്തുടർന്ന് സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ നടത്തുന്ന 'സ്പെയർ' ഫുഡ് പാൻട്രിയിൽ സഹായം തേടിയെത്തിയവരുടെ ചിത്രമാണ് വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ചിത്രത്തിൽ...
ഏതൊരു കുടുംബത്തിന്റെയും ആഗ്രഹമാണ് തങ്ങളുടെ കുടുംബത്തിലെ വിവാഹം ഏറ്റവും ആഘോഷപൂർവ്വമായി നടത്തണമെന്നത്. എന്നാൽ തറികളുടേയും നെയ്ത്തിന്‍റെയും ശബ്ദത്തിന് പേരുകേട്ട ബീഹാറിലെ ഗയ ജില്ലയിലുള്ള 'പത്വ ടോളി' (Patwa Toli) എന്ന ഗ്രാമത്തിൽ ഒരു കുടുംബം, പതിറ്റാണ്ടുകളായി സ്വയം വിവാഹഘോഷയാത്ര വിലക്കിയിരിക്കുകയായിരുന്നു. എന്നാൽ 85 വർഷങ്ങൾക്ക് ശേഷം ഒരു വിവാഹഘോഷയാത്ര (ബരാത്ത്) അവരുടെ കുടുംബത്തിൽ നടന്നതിന്റെ...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് പവന് 1,120 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,640 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.(Kerala Gold price hiked, know about today's rate)
പവന് 1,18,640 രൂപ എന്ന നിലയിലും, ഗ്രാമിന് 14,830 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ...
കൊച്ചി: ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസ് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സെഡാൻ 'സിഎൽഎ ബിഇവി' (CLA BEV) ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി (Mercedes...