റാഞ്ചി: രോഗിയായ സഞ്ജയ്‌യെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെത്തിക്കാൻ എയർ ആംബുലൻസ് ചാർട്ടർ ചെയ്ത കുടുംബം വിധിക്ക് കീഴടങ്ങി. റാഞ്ചിയിൽ നിന്ന് പറന്നുയർന്ന് 23 മിനിറ്റിനുള്ളിൽ ജാർഖണ്ഡിലെ ചത്ര ജില്ലയിലാണ് വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും അപകടത്തിൽ കൊല്ലപ്പെട്ടു.(Took a loan and chartered an air ambulance, ended in Air ambulance...
ന്യൂഡൽഹി: ഹോങ്കോങ്ങിൽ നിന്നും ഡൽഹിയിലെത്തിയ അമേരിക്കൻ പാസ്‌പോർട്ടുള്ള യുവതിയെ 5.42 കോടി രൂപ വിലമതിക്കുന്ന അനധികൃത ആഭരണങ്ങളും വിദേശ കറൻസിയുമായി കസ്റ്റംസ് പിടികൂടി ( Delhi Customs Seize Gold Silver). ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ-3 ൽ വെച്ചാണ് കാഥേ പസഫിക് വിമാനത്തിലെത്തിയ യാത്രക്കാരിയെ ഉദ്യോഗസ്ഥർ തടഞ്ഞത്. ഇവരുടെ പക്കൽ നിന്നും രേഖകളില്ലാത്ത...
അമൃത്സർ: പഞ്ചാബിൽ ശനിയാഴ്ച വൈകുന്നേരം നടന്ന നടുറോഡിലെ വെടിവയ്പ്പിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഗാർഡൻ കോളനി സ്വദേശിയായ റൂബി മെഹ്റ എന്ന യുവതിക്കാണ് വെടിയേറ്റത്. തലയ്ക്ക് രണ്ട് തവണ വെടിയേറ്റ യുവതി അമൃത്സറിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.(Shooting in Punjab, Woman in critical condition)
ശനിയാഴ്ച വൈകുന്നേരം ഭർത്താവ് അൻഷ് ഗ്രോവറിനൊപ്പം സ്കൂട്ടറിൽ...
ന്യൂഡൽഹി: എൻജിൻ തകരാറിനെത്തുടർന്ന് സ്പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് ലേയിലേക്ക് പുറപ്പെട്ട SG 121 വിമാനമാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് യാത്ര പാതിവഴിയിൽ നിർത്തി മടങ്ങിയത്.(SpiceJet flight with 150 passengers makes emergency landing in Delhi)
പറന്നുയർന്നതിന്...
തിരുവനന്തപുരം: നഗരവാസികൾക്കായി വിപുലമായ ചികിത്സാ-ഭക്ഷണ-തൊഴിൽ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ ആശാനാഥ് ആണ് ബജറ്റ് അവതരിപ്പിച്ചത്. മുൻ ഭരണസമിതിയുടെ പ്രവർത്തനരീതികളെ വിമർശിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട ബജറ്റിൽ, പശ്ചാത്തല വികസനത്തിനായി വൻ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.(Deputy Mayor with big projects in Thiruvananthapuram Corporation budget)
നഗരത്തിൽ വീടില്ലാത്തവർക്കായി കോർപ്പറേഷൻ നേരിട്ട്...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പലസ്തീനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ നയം മോദി പൂർണ്ണമായും ഉപേക്ഷിച്ചുവെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. പലസ്തീൻ പൗരന്മാർക്കെതിരെ ബെഞ്ചമിൻ നെതന്യാഹു അക്രമം തുടരുന്ന സാഹചര്യത്തിലുള്ള ഈ സന്ദർശനം ഇസ്രയേൽ നടപടികൾക്ക് അംഗീകാരം നൽകുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.(PM Modi's visit to Israel, Congress...
ന്യൂഡൽഹി: പിണറായി സർക്കാരിന്റെ 'നവകേരള സർവേ' തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിലും ഭരണപരമായ കാര്യങ്ങളിലും ഇടപെടാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.(Nava Kerala Survey, Supreme Court quashes High Court stay)
ക്ഷേമപദ്ധതികൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോൾ അത് ജനങ്ങളിലേക്ക്...
ന്യൂഡൽഹി: സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ വന്ന മോശം കമന്റിനെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു (Social Media Dispute Murder). ഡൽഹിയിലെ മോതിയ ഖാൻ പ്രദേശത്ത് ഫെബ്രുവരി 20-ന് രാത്രിയാണ് സംഭവം നടന്നത്. കുത്തേറ്റ സതീഷ് എന്ന യുവാവ് ഹിന്ദു റാവു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അമൻ (22) എന്ന യുവാവിനെ...
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ അനുമതി ലഭിച്ചു. ഷാർജയിൽ നടക്കുന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ ആണ് അനുമതി നൽകിയത്. പാസ്‌പോർട്ട് തിരികെ നൽകണമെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്.(Actor Siddique allowed to travel abroad, Court releases passport)
യാത്രാ ആവശ്യത്തിന് ശേഷം മാർച്ച് 31-നകം പാസ്‌പോർട്ട് തിരികെ കോടതിയിൽ ഹാജരാക്കണം....
ന്യൂഡൽഹി: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് യുവാവിനെ വിവാഹച്ചടങ്ങിനിടെ വെടിവെച്ചു കൊന്ന സംഭവത്തിൽ ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിളും സഹോദരങ്ങളുമടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു ( Wazirabad Murder Case). ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ ആശിഷ് (30) ആണ് കൊല്ലപ്പെട്ടത്. ഡൽഹി പോലീസ് ട്രാഫിക് യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിളായ പർവേഷ്, സഹോദരൻ...
കൊച്ചി: മലയാള സിനിമയിലെ മാതൃകാ ദമ്പതികളായ പൃഥ്വിരാജും സുപ്രിയയും തങ്ങളുടെ 15-ാം വിവാഹവാർഷികം ആഘോഷിക്കുന്നു (Prithviraj Supriya Wedding Anniversary). സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ് പങ്കുവെച്ച...