Description
Digital Voice of Kerala
Sunday, April 26, 2026

Digital Voice of Kerala

timeskerala

കേരളത്തിലെ സ്വർണ്ണ വിലയിൽ ഇന്നും ഉയർച്ച: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 80 രൂപ കൂടി 1,18,720 രൂപ എന്ന നിലയിലും, ഗ്രാമിന് 10 രൂപ കൂടി 14,840 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...

മുത്തച്ഛൻ ബ്രിട്ടീഷുകാർക്ക് നൽകിയത് 35,000 രൂപ; 109 വർഷത്തിന് ശേഷം കോടികൾ തിരിച്ചുപിടിക്കാൻ കൊച്ചുമകൻ കോടതിയിലേക്ക് | Seth Jumma Lal Ruthia British Era Debt Recovery

സീഹോർ: ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് നൽകിയ 35,000 രൂപ പലിശ സഹിതം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ സീഹോറിലുള്ള ഒരു കുടുംബം രംഗത്ത് (Seth Jumma Lal Ruthia British Era Debt Recovery). 1917-ൽ സേഠ് ജുമ്മ ലാൽ നൽകിയ ഈ തുക ഇന്ന് പലിശ കണക്കാക്കിയാൽ കോടിക്കണക്കിന് രൂപ വരുമെന്നാണ്...

നെറ്റിയിലടക്കം ആഴത്തിൽ മുറിവുകൾ: കൊയിലാണ്ടിയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത | College student

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ശ്രീനന്ദ (18) ആണ് മരിച്ചത്. മൃതദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് കൊയിലാണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.(College student found dead inside house in Koyilandy, with deep wounds including on forehead) ഗുരുദേവ കോളേജ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ ബുധനാഴ്ച രാത്രിയാണ്...

‘സഭയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക കൂടിയാണ് ലക്ഷ്യം’: ഓർത്തഡോക്സ് സഭ ആസ്ഥാനത്തെത്തി രമേശ് ചെന്നിത്തല, കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി | Ramesh Chennithala

കോട്ടയം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിച്ചു. സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയായിരുന്നു സന്ദർശനം. സഭയിലെ മറ്റ് ബിഷപ്പുമാരും ഈ സമയം ആസ്ഥാനത്തുണ്ടായിരുന്നു.(The goal is also to strengthen friendship with the church,...

നിയമസഭാ തെരഞ്ഞെടുപ്പ്: മലമ്പുഴയിൽ എ. സുരേഷ് വേണ്ടെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ, കൈപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരം വേണമെന്ന് ആവശ്യം | Assembly elections

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ പടലപ്പിണക്കം. ഡിസിസിയിൽ ചേർന്ന യോഗത്തിലാണ് പ്രാദേശിക നേതാക്കൾ തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കിയത്.(Assembly elections, A section of Congress leaders say no to A. Suresh in Malampuzha) കൈപ്പത്തി ചിഹ്നത്തിൽ തന്നെ മലമ്പുഴയിൽ...

‘ജപ്പാൻ്റെ ഭാഗമല്ലാത്ത ജപ്പാനിലെ നഗരം’! നിഗൂഢതകളുടെ ഇനുനാകി ഗ്രാമം സത്യമോ, മിഥ്യയോ ? | The Inunaki Village

ഒരിക്കൽ നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന, എന്നാൽ പിന്നീട് യാതൊരറിവും ഇല്ലാതായി മാറിയ ഒരു ഗ്രാമത്തെക്കുറിച്ച് അറിഞ്ഞാലോ.  ജപ്പാനിലെ ഒരു ഐതിഹാസിക നഗരത്തെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഫുകുവോക പ്രിഫെക്ചറിലെ ഇനുനാക്കി പ്രദേശത്ത് എവിടെയെങ്കിലും സ്ഥിതി ചെയ്യുന്ന ഒരു നിഗൂഢ ഗ്രാമമായ ഇനുനാകി ഗ്രാമത്തെകുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. (The Inunaki Village) നിങ്ങൾ ആ ഗ്രാമം...

നോൺ ഷെഡ്യൂൾഡ് ഓപ്പറേറ്റർമാർക്ക് ഇനി ‘സീറോ ടോളറൻസ്’: കർശന നിയന്ത്രണങ്ങളുമായി DGCA | Non-scheduled operators

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ-ചാർട്ടർ വിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളുമായി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ. യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ 'സീറോ ടോളറൻസ്' അഥവാ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് ഇനി മുതൽ പിന്തുടരുകയെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഓപ്പറേറ്റർമാരുമായി നടത്തിയ ചർച്ചയിലാണ് കർശനമായ പുതിയ നിബന്ധനകൾ പുറപ്പെടുവിച്ചത്.(Zero tolerance stance for non-scheduled...

അശ്ലീല ഉള്ളടക്കം: 5 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് കൂടി കേന്ദ്രത്തിൻ്റെ നിരോധനം | OTT platforms

ന്യൂഡൽഹി: അശ്ലീലവും സഭ്യമല്ലാത്തതുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്ത അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ കൂടി നിരോധിച്ചതായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അറിയിച്ചു. മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് നടപടി.(Obscene content, Center bans 5 more OTT platforms) ഈ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം ഇന്ത്യൻ നിയമങ്ങളുടെ ഗുരുതരമായ...

കൊല്ലത്ത് DYFI നേതാവിൻ്റെ വീടിന് നേരെ ആക്രമണം | DYFI

കൊല്ലം: തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ അർധരാത്രിയിൽ ആക്രമണം. ഡിവൈഎഫ്ഐ തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി പ്രസിഡന്റ് അനന്ദുവിന്റെ വീടിന് നേരെയാണ് പുലർച്ചെ ഒരു മണിയോടെ അക്രമമുണ്ടായത്. ആർഎസ്എസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.(Attack on DYFI leader's house in Kollam) തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ 'ഗണഗീതം'...

പയ്യന്നൂരിൽ CPMന് കുരുക്കായി കോൺഗ്രസിൻ്റെ പരാതി: 46-ാം വാർഡിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യം | Congress

കണ്ണൂർ: പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സിപിഎം നേതാവ് വി.കെ. നിഷാദ് വിജയിച്ച വാർഡിലെ ഫലത്തിനെതിരെയാണ് കോൺഗ്രസ് നീക്കം. പയ്യന്നൂരിലെ കോൺഗ്രസ് നേതാവാണ് പരാതിക്കാരൻ.(Congress' complaint against CPM in Payyanur,...
- Advertisement -spot_img

Latest News

സമാധാന ചർച്ചക്കില്ല ; ഇറാൻ സംഘം മസ്കറ്റിലേക്ക്; യുഎസ് പ്രതിനിധികളുടെ പാക് സന്ദർശനം ട്രംപ് റദ്ദാക്കി | Iran US Peace Talks

ഇസ്ലാമാബാദ്: സമാധാന ചർച്ചകൾക്കായി പാകിസ്താനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും മടങ്ങിയതിന് പിന്നാലെ, യുഎസ് പ്രതിനിധികളുടെ സന്ദർശനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി...
- Advertisement -spot_img