ജെറൂസലേം: വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാർക്കായി ചരിത്രത്തിലാദ്യമായി നേരിട്ടുള്ള പാസ്‌പോർട്ട് സേവനങ്ങൾ നൽകാൻ അമേരിക്ക ഒരുങ്ങുന്നു (US Passport Services West Bank Settlement). വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം അനധികൃതമാണെന്ന് ലോകരാജ്യങ്ങൾ ഭൂരിപക്ഷവും കരുതുന്ന സാഹചര്യത്തിലാണ് യുഎസ് കോൺസുലാർ ഉദ്യോഗസ്ഥരുടെ ഈ പുതിയ...
ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ അമേരിക്കൻ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ ആണവയുദ്ധം സംഭവിക്കുമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്യവേയാണ് ട്രംപിന്റെ വിവാദപരമായ ഈ പരാമർശം. തന്റെ ഇടപെടൽ പാക് പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.(Pakistan PM would have died, Donald Trump misspeaks in...
ന്യൂഡൽഹി: കേരളത്തിന്റെ പേര് 'കേരളം' എന്ന് മാറ്റാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിന് പിന്നാലെ, പശ്ചിമ ബംഗാളിന്റെ പേര് മാറ്റാനുള്ള ആവശ്യം വീണ്ടും നിരസിക്കപ്പെട്ടത് വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതെളിയിച്ചിരിക്കുകയാണ് (West Bengal Name Change Controversy). കേന്ദ്രത്തിന്റേത് ബംഗാൾ വിരുദ്ധ നിലപാടാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളത്തിൽ രാഷ്ട്രീയ...
109 വർഷം മുൻപ് ബ്രിട്ടീഷുകാർ നൽകിയ പണം പലിശ സഹിതം തിരികെ കിട്ടാൻ കേസ് കൊടുക്കാനൊരുങ്ങുന്ന ഒരു ഇന്ത്യൻ കുടുംബത്തിന്റെ വാർത്തയാണ് ഇപ്പോൾ വരുന്നത്. മധ്യപ്രദേശിലെ സെഹോറിൽ നിന്നാണ് അസാധാരണമായ ഈ കേസ് വാർത്താ പ്രാധാന്യം നേടുന്നത്. (109 year old debt British Government)
ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സർക്കാർ വാങ്ങിയ...
മെക്സിക്കോ സിറ്റി: മെക്സിക്കൻ മയക്കുമരുന്ന് സാമ്രാജ്യത്തിലെ അനിഷേധ്യ നേതാവ് നെമെസിയോ റൂബൻ ഒസേഗുര സെർവാന്റസ് (എൽ മെൻചോ) കൊല്ലപ്പെട്ടതിന് പിന്നാലെ മെക്സിക്കോയിൽ അതിശക്തമായ കലാപം പൊട്ടിപ്പുറപ്പെട്ടു. ഹലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടൽ തലവന്റെ വധത്തിന് പ്രതികാരമായി മയക്കുമരുന്ന് മാഫിയകൾ തെരുവുകൾ കീഴടക്കിയതോടെ രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലാണ്.(Mexico is burning, Massive riots after El...
ന്യൂഡൽഹി: കേരളത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് മാറ്റാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി (Shashi Tharoor Slams Centre Over Kerala Name Change). സംസ്ഥാനത്തിന് ആവശ്യമായ പദ്ധതികളോ എയിംസ് പോലുള്ള സ്ഥാപനങ്ങളോ അനുവദിക്കാത്ത കേന്ദ്ര സർക്കാർ പേര് മാറ്റുന്ന കാര്യത്തിൽ മാത്രം വലിയ താല്പര്യം കാണിക്കുന്നുവെന്ന്...
ട്രെയിൻ മാനേജർ ഒരു എളുപ്പ ജോലിയാണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അങ്ങനെ അല്ല എന്ന് തെളിയിക്കുന്നതാണ് മുംബൈയിലെ ട്രെയിൻ മാനേജറായ ഒരു യുവതിയുടെ വീഡിയോ. മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിലെ ഒരു ട്രെയിൻ മാനേജർ ജോലി സംബന്ധമാമായതാണ് വീഡിയോ. ഓരോ ഷിഫ്റ്റിലും തങ്ങൾ എന്ത് മാത്രം കഷ്ടപ്പെടുകയാണെന്ന് യുവതി വീഡിയോയിൽ പറയുന്നു. ഒരു ട്രെയിന്‍ 10 മിനിറ്റ്...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ചോർത്തിയെന്ന ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവില്ലാതെ ഇത്തരം ഒരു നീക്കം നടക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല, ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സ്പാർക്കിന് അയച്ച കത്തും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.(CM Office sent letter seeking information on all...
വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഒഴിവാക്കിയത് താനാണെന്നും തന്റെ ഇടപെടലില്ലായിരുന്നെങ്കിൽ 3.5 കോടി ജനങ്ങൾ കൊല്ലപ്പെടുമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നോട് പറഞ്ഞതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു (Trump India Pakistan Nuclear War Intervention). യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും പാകിസ്ഥാനും...
ദൈവം പലയിടങ്ങളിൽ പല രൂപത്തിലാണ് എത്തുന്നതെന്ന് കേട്ടിട്ടുണ്ട്. അത് പോലെ ഒരു കുഞ്ഞ് കുട്ടിയുടെ രൂപത്തിൽ ഭക്ഷണവുമായാണ് ദൈവത്തിന്റെ കരുണ റിതികയിലേക്ക് എത്തിയത്. ഒരു തെരുവ് പെൺകുട്ടിയും ഒരു സമൂഹ മാധ്യമ ഇൻഫ്ലുൻസറും തമ്മിലുള്ള ഹൃദയസ്പർശിയായ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സമൂഹ മാധ്യമ ഇൻഫ്ലുൻസർ റിതിക ശർമ്മ റോഡരികിലെ ഭേൽ പുരി സ്റ്റാളിനടുത്ത്...
ഇസ്ലാമാബാദ്: സമാധാന ചർച്ചകൾക്കായി പാകിസ്താനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും മടങ്ങിയതിന് പിന്നാലെ, യുഎസ് പ്രതിനിധികളുടെ സന്ദർശനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി...