Description
Digital Voice of Kerala
Sunday, April 26, 2026

Digital Voice of Kerala

timeskerala

‘ദി കേരള സ്റ്റോറി 2’: അപ്പീലിൽ രാത്രിയിൽ അടിയന്തര വാദം കേട്ട് ഹൈക്കോടതി, വിധി ഇന്ന് | The Kerala Story 2

കൊച്ചി: 'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ റിലീസ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കും. സിംഗിൾ ബെഞ്ച് നടപടിക്ക് പിന്നാലെ നിർമ്മാതാക്കൾ നൽകിയ അപ്പീൽ അടിയന്തര സ്വഭാവത്തോടെ പരിഗണിച്ചാണ് കോടതി രാത്രി വൈകി വാദം കേട്ടത്.(The Kerala Story 2,...

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ്റെ വ്യോമാക്രമണം: 133 താലിബാൻ പോരാളികൾ കൊല്ലപ്പെട്ടെന്ന് അവകാശവാദം, കാബൂളിലടക്കം ആക്രമണം | Pakistan airstrikes

ലാഹോർ: അതിർത്തിയിലെ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ കേന്ദ്രങ്ങളിൽ ശക്തമായ ബോംബാക്രമണം നടത്തി പാകിസ്ഥാൻ. തലസ്ഥാനമായ കാബൂൾ ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിലാണ് പാക് വ്യോമസേന ആക്രമണം നടത്തിയത്. അതിർത്തിയിൽ താലിബാൻ നടത്തുന്ന പ്രകോപനങ്ങൾക്കുള്ള തിരിച്ചടിയാണ് ഇതെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.(Pakistan airstrikes in Afghanistan, 133 Taliban fighters claimed to have been killed) പാക്...

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന: ആറളം ഫാമിൽ യുവാവ് കൊല്ലപ്പെട്ടു | Wild elephant

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പത്താം ബ്ലോക്കിൽ താമസിക്കുന്ന അനീഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.(Man killed at Aralam farm by Wild elephant attack, yet another life has gone) പുലർച്ചെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അനീഷിനെ കാട്ടാന അപ്രതീക്ഷിതമായി...

ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു: തിരുവനന്തപുരത്ത് തുടർചികിത്സ, KSU നേതാവിൻ്റെ വീടിന് നേർക്ക് ബോംബേറ് | Veena George

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം.(Health Minister Veena George discharged from hospital: Further treatment in Thiruvananthapuram ) ശനിയാഴ്ച രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗം മന്ത്രിയുടെ...

NCERT പാഠപുസ്തക വിവാദം: കേന്ദ്ര സർക്കാർ ഖേദം പ്രകടിപ്പിച്ചു | NCERT

ന്യൂഡൽഹി: എട്ടാം ക്ലാസിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്ന തരത്തിൽ ഉള്ളടക്കം ഉൾപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അഗാധമായ ഖേദം പ്രകടിപ്പിച്ചു. നീതിന്യായ വ്യവസ്ഥയെ അപമാനിക്കാൻ ഉദ്ദേശ്യമില്ലായിരുന്നുവെന്നും സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി.(NCERT textbook controversy, Central government expresses...

‘പ്രിയങ്ക എന്നോട് പിണങ്ങി, എന്നാൽ വയനാട്ടിൽ എത്തിയപ്പോൾ അത് മാറി’: രാഹുൽ ഗാന്ധി | Priyanka Gandhi

വയനാട്: തനിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും വയനാടിന്റെ മണ്ണിൽ ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ച് വാചാലനായി രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം തങ്ങൾക്കിടയിൽ ഉണ്ടായ ചെറിയൊരു വാഗ്വാദത്തെക്കുറിച്ചും വയനാട്ടിൽ എത്തിയപ്പോൾ അത് മാറിയതിനെക്കുറിച്ചും രാഹുൽ ഗാന്ധി തുറന്നുപറഞ്ഞത് ചടങ്ങിൽ പങ്കെടുത്തവർക്കിടയിൽ കൗതുകമുണർത്തി.(Priyanka Gandhi was upset with me, but that changed when we reached...

അതിജീവനത്തിന് കരുത്തായി കോൺഗ്രസ്: വയനാട്ടിൽ ഭവന പദ്ധതിക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ടു, ജനങ്ങളുടെ ധൈര്യം അസാമാന്യമാണെന്ന് പ്രിയങ്ക ഗാന്ധി | Rahul Gandhi

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമിക്കുന്ന നൂറ് വീടുകളുടെ ഒന്നാം ഘട്ട ശിലാസ്ഥാപനം രാഹുൽ ഗാന്ധി നിർവഹിച്ചു. കുന്നമ്പറ്റയിൽ നടന്ന ചടങ്ങിൽ വയനാട് എം.പി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു.(Rahul Gandhi laid the foundation stone for housing project in Wayanad) ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് ഞാൻ...

‘സിയാൽ പബ്ലിക് അതോറിറ്റി, വിവരാവകാശത്തിൻ്റെ പരിധിയിൽ വരും’: ഹൈക്കോടതി വിധി ശരിവച്ച് സുപ്രീം കോടതി | CIAL

ന്യൂഡൽഹി: സിയാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സിയാൽ നൽകിയ ഹർജി ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. ഇതോടെ സിയാലിന്റെ പ്രവർത്തനങ്ങൾ വിവരാവകാശ നിയമപ്രകാരം അറിയാൻ സാധിക്കും.(CIAL is Public Authority, Supreme Court upholds High Court verdict) 2019...

അമേരിക്കൻ നീക്കങ്ങൾക്ക് തടയിടാൻ ചൈനീസ് മിസൈൽ: നിർണ്ണായക നീക്കവുമായി ഇറാൻ | Chinese missile

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ചൈനയുടെ സി.എം-302 സൂപ്പർസോണിക് കപ്പൽവേധ മിസൈലുകൾ സ്വന്തമാക്കാൻ ഇറാൻ ഒരുങ്ങുന്നു. ചൈനയുടെ പ്രശസ്തമായ വൈ.ജെ.-12 മിസൈലിന്റെ കയറ്റുമതി പതിപ്പാണിത്.(Chinese missile to destroy American warships, Iran makes decisive move) ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ ഇതിന് ശേഷിയുണ്ട്. ഏകദേശം 290 കിലോമീറ്റർ ദൂരപരിധിയിലുള്ള...

രാഹുൽ ഗാന്ധിയുടെ സന്ദർശനം: പേരാവൂരിൽ ഹെലിപാഡ് പരിസരത്ത് ഡ്രോൺ നിരോധനം ഏർപ്പെടുത്തി | Rahul Gandhi

കണ്ണൂർ: പേരാവൂരിൽ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ സുരക്ഷ മുൻനിർത്തി പരിസര പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. പേരാവൂർ തൊണ്ടിയിൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ഹെലിപാഡിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ ദൂരപരിധിയിലാണ് നിരോധനം.(Rahul Gandhi's visit, Drone ban imposed in Peravoor) ഡ്രോണുകൾ, ആളില്ലാത്ത ആകാശ വാഹനങ്ങൾ എന്നിവ പറത്തുന്നത് കർശനമായി നിരോധിച്ചു. രാവിലെ...
- Advertisement -spot_img

Latest News

BJPയിൽ ചേർന്ന 7 എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യം: AAP രാജ്യസഭാ ചെയർമാന് കത്ത് നൽകി | AAP

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതൃത്വം രാജ്യസഭാ ചെയർമാനെ സമീപിച്ചു. എഎപി മുതിർന്ന...
- Advertisement -spot_img