ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി തന്റെ 37 വർഷത്തെ ഭരണകാലയളവിൽ ആദ്യമായി വ്യോമസേനാ കമാൻഡർമാരുടെ വാർഷിക യോഗത്തിൽ നിന്ന് വിട്ടുനിന്നു. 1989-ൽ ചുമതലയേറ്റ ശേഷം ഖമേനി മുടങ്ങാതെ പങ്കെടുക്കാറുള്ള സൈനിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണിത്. അമേരിക്കയുമായുള്ള സൈനിക സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.(Khamenei...
ബെംഗളൂരു: സ്വർണ്ണവില വർദ്ധിക്കുന്നതിനിടെ ബെംഗളൂരു നഗരത്തിൽ മോഷണസംഘങ്ങളുടെ വിളയാട്ടം. നെലമംഗലയിൽ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടു. ഹസ്കൂർ സ്വദേശിനി ജ്യോതി (45) ആണ് മരിച്ചത്. ഇവരുടെ എട്ടര പവൻ തൂക്കം വരുന്ന താലിമാല മോഷ്ടാക്കൾ കവർന്നു.(Woman dies tragically after gang robbed her gold chain in...
ലിസ്ബൺ: പോർച്ചുഗൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോ ഉജ്ജ്വല വിജയം നേടി. 95 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 66 ശതമാനം വോട്ടുകൾ നേടിയാണ് സെഗുറോ പോർച്ചുഗലിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മാഴ്സലോ റിബേലോ ഡിസൂസയുടെ പിൻഗാമിയായാണ് സെഗുറോ ഈ പദവിയിലെത്തുന്നത്.(Socialist leader António José Seguro becomes president of...
കൊച്ചി: കണ്ണൂർ വിളക്കോട്ടെ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 9 പേരെയും ഹൈക്കോടതി വെറുതെവിട്ടു. പ്രതികൾക്ക് ശിക്ഷ വിധിച്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.(CPM branch secretary murder case, High Court acquits all 9 accused)
2008 ഓഗസ്റ്റ് 24-നാണ്...
പോഷകസമ്പുഷ്ടവും അതിലേറെ രുചികരവുമായ പ്രകൃതിദത്ത മധുരമായ തേനിന് (Honey) നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്. 100 ഗ്രാം തേനിൽ 304 കാലറി ഉണ്ട്. ഇത് അന്നജത്തിൽ നിന്നും ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ നാച്വറൽ ഷുഗറിൽ നിന്നും ആണ് ലഭിക്കുന്നത്. ഊർജത്തിന്റെ മികച്ച ഉറവിടമാണ് തേൻ. വളരെ ചെറിയ അളവിൽ മാത്രം പ്രോട്ടീൻ അടങ്ങിയ തേനിൽ കൊഴുപ്പ്...
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്പാകളിലും മസാജ് സെന്ററുകളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് മേയർ വി.വി. രാജേഷ്. കോർപ്പറേഷനും പോലീസും സംയുക്തമായാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. സ്പാകളുടെ മറവിൽ ക്രോസ് മസാജിംഗടക്കം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് നീക്കം.(Cross massage is being done widely in many Spas, says Mayor VV Rajesh)
മിക്ക സ്പാകളിലും യോഗ്യതയുള്ള...
ന്യൂയോർക്ക്: വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും ദശലക്ഷക്കണക്കിന് രേഖകൾ പരിശോധിച്ചതിനും ശേഷം, ജെഫ്രി എപ്‌സ്റ്റൈൻ പ്രമുഖർക്കായി ഒരു ലൈംഗിക റാക്കറ്റ് നടത്തിയിരുന്നതിന് തെളിവുകളില്ലെന്ന് എഫ്‌ബിഐ നിഗമനത്തിലെത്തി (FBI conclusion Jeffrey Epstein sex trafficking ring). എപ്‌സ്റ്റൈൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, തന്റെ പക്കലുള്ള പെൺകുട്ടികളെ...
ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകരതാവളങ്ങൾ തകർക്കാൻ നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ൽ കരുത്തായ ഫ്രഞ്ച് നിർമ്മിത സ്കാൽപ് ക്രൂസ് മിസൈലുകൾ വൻതോതിൽ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. ഫ്രാൻസുമായി ഏകദേശം 3200 കോടി രൂപയുടെ പ്രതിരോധ കരാറിനാണ് ഇന്ത്യ കളമൊരുക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ആവശ്യം പരിഗണിച്ച് പ്രതിരോധ മന്ത്രാലയം ചർച്ചകൾ വേഗത്തിലാക്കി.(India to strengthen its defense sector,...
ബെയ്‌റൂട്ട്: വടക്കൻ ലെബനനിലെ ട്രിപ്പോളി നഗരത്തിൽ രണ്ട് പാർപ്പിട സമുച്ചയങ്ങൾ തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. തിങ്കളാഴ്ച (2026 ഫെബ്രുവരി 9) രാവിലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു (Lebanon Tripoli building collapse). ബാബ് അൽ തബ്ബാനെഹ് എന്ന ദരിദ്ര മേഖലയിലാണ് ഞായറാഴ്ച അപകടമുണ്ടായത്. തകർന്ന...
തിരുവനന്തപുരം: സംസ്ഥാനത്തെ നൈപുണ്യ വികസന രംഗത്ത് സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള 25 കർമ്മപദ്ധതികൾ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിനെ സംസ്ഥാനത്തെ നൈപുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാക്കി മാറ്റിക്കൊണ്ട്, ഉദ്യോഗാർത്ഥികൾക്ക് സുരക്ഷിതമായ വിദേശ കുടിയേറ്റവും മികച്ച ആഭ്യന്തര തൊഴിലവസരങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം.(Comprehensive change in the field of skill...
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല തകർത്തു. കേസുമായി ബന്ധപ്പെട്ട് എട്ടുപേരെ കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായവരുടെ എണ്ണം 22...