Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala

timeskerala

ഉക്രെയ്നിലെ ഖാർകീവിൽ റഷ്യൻ മിസൈൽ ആക്രമണം; രണ്ട് കുട്ടികളടക്കം ഏഴ് മരണം | Russia Missile Strike Kharkiv

കീവ്: ശനിയാഴ്ച പുലർച്ചെ ഉക്രെയ്നിലെ ഖാർകീവ് നഗരത്തിലുണ്ടായ റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു (Russia Missile Strike Kharkiv). രാജ്യത്തുടനീളമുള്ള ഊർജ്ജ നിലയങ്ങളെയും റെയിൽവേ ശൃംഖലയെയും ലക്ഷ്യമിട്ട് റഷ്യ 480 ഡ്രോണുകളും 29 മിസൈലുകളും തൊടുത്തതായി ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു. ഖാർകീവിലെ അഞ്ച് നിലകളുള്ള...

‘പിന്നാക്ക സമുദായക്കാരെ ജയമുറപ്പുള്ള സീറ്റുകളിൽ മത്സരിപ്പിക്കണം’: രാഹുൽ ഗാന്ധിയോട് രേഖാമൂലം ആവശ്യമുന്നയിച്ച് ശിവഗിരി മഠം | Sivagiri Mutt

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായത്തിൽ നിന്നുള്ളവർക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങൾ അനുവദിക്കണമെന്ന് ശിവഗിരി മഠം ആവശ്യപ്പെട്ടു. വർക്കല ശിവഗിരി മഠം സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം രേഖാമൂലം ഉന്നയിച്ചത്.(Backward communities should be made to contest in seats where they are sure to win, Sivagiri Mutt...

രുചികരമായ മുട്ട ബിരിയാണി | Egg Biryani

വീട്ടിൽ കുട്ടികൾക്ക് ചോറ് കഴിക്കാൻ മടിയാകും. അതേ സമയം മുട്ടയുണ്ടെങ്കിൽ പെട്ടെന്ന് ബിരിയാണി ഉണ്ടാക്കി കൊടുക്കാം. മുതിർന്നവർക്കും കഴിക്കാം. ഒരു സലാഡും എന്തെങ്കിലും അച്ചാറും കൂടി ഉണ്ടെങ്കിലോ കുശാലായി. മുട്ടബിരിയാണി എങ്ങനെ തയാറാക്കാമെന്നു നോക്കാം (Egg Biryani) ചേരുവകൾ ബസ്മതി അരി – 1 1/2 കപ്പ് മുട്ട – 3 സവാള – 2 ഇഞ്ചി – വെളുത്തുള്ളി –...

തെക്കേ ഇന്ത്യൻ മധുര പലഹാരം മൈസൂർ പാക്ക് വീട്ടിലുണ്ടാക്കാം | Mysore Pak

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട മധുരപലഹാരങ്ങളിലൊന്നായ മൈസൂർ പാക്ക് (Mysore Pak) ഏത് ആഘോഷവേളകളെയും കൂടുതൽ മധുരമുള്ളതാക്കുന്നു. നാവിൽ അലിഞ്ഞുപോകുന്ന ഈ വിഭവം വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് കൃത്യമായ പാകത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കും. ചേരുവകൾ കടലമാവ് - 1 കപ്പ് നെയ്യ് - 2 കപ്പ് പഞ്ചസാര - ഒന്നര കപ്പ് വെള്ളം - ഒന്നേകാൽ കപ്പ് തയാറാക്കുന്ന വിധം രണ്ട്...

യാത്രക്കാർക്ക് ആശ്വാസം: താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം ഭാഗികമായി തുറന്നു | Dubai Airport

ദുബായ്: സുരക്ഷാ കാരണങ്ങളാൽ പ്രവർത്തനം നിർത്തിവെച്ചിരുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളവും വീണ്ടും തുറന്നു. വ്യോമപ്രതിരോധ സംവിധാനങ്ങൾ ജാഗ്രത തുടരുന്നതിനിടെ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അധികൃതർ വിമാനങ്ങൾ പറന്നുയരാൻ അനുമതി നൽകിയത്. വിമാനത്താവളത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്.(Relief for passengers, Dubai Airport reopens...

ഗുണങ്ങളിൽ കേമനാണിവൻ.! വെണ്ടയ്ക്ക കഴിച്ചാൽ ഈ ആരോഗ്യപ്രശ്നങ്ങൾ അകറ്റി നിർത്താം |  Health Benefits of Lady’s Finger

വെണ്ടയ്ക്ക പതിവായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു (Health Benefits of Lady's Finger). വെണ്ടയ്ക്കയിലുളള ആൻറിഓക്സിഡൻറുകളും വിറ്റാമിൻ സിയും സഹായകമാണ്. കൂടാതെ, വെണ്ടക്കയിൽ കാൽസ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശക്തമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും കൊളാജൻ...

ആർക്കിമിഡീസ് തത്വം തുണച്ചു; 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആനയെ സാഹസികമായി രക്ഷിച്ച് ഒഡീഷ വനംവകുപ്പ് | Elephant Rescue Archimedes Principle

ഭുവനേശ്വർ: ശാസ്ത്രീയ ബുദ്ധി ഉപയോഗിച്ച് കിണറ്റിൽ വീണ കാട്ടാനയെ രക്ഷിച്ച് ഒഡീഷയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ (Elephant Rescue Archimedes Principle). കിയോഞ്ജർ ജില്ലയിലെ ബനജോഡിയിലാണ് 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ കൊമ്പനെ ആർക്കിമിഡീസ് തത്വം (Archimedes' Principle) പ്രയോഗിച്ച് ഉദ്യോഗസ്ഥർ സുരക്ഷിതമായി കരയ്ക്കടുപ്പിച്ചത്. രാത്രിയിൽ ജനവാസ മേഖലയിലൂടെ നീങ്ങുന്നതിനിടെയാണ് ആന അബദ്ധത്തിൽ കിണറ്റിൽ...

‘നിരുപാധികം കീഴടങ്ങുമെന്ന സ്വപ്നങ്ങൾ അവർക്ക് ശ്മാശാനത്തിലേക്ക് കൊണ്ടുപോകാം’: ഗൾഫ് രാഷ്ട്രങ്ങളോട് ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡൻ്റ് | Gulf states

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ബാധിക്കപ്പെട്ട പ്രാദേശിക സർക്കാരുകളോടും ജനങ്ങളോടും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ ക്ഷമ ചോദിച്ചു. ഇറാന് മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശം നടത്താൻ യാതൊരു പദ്ധതിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Iranian President apologizes to Gulf states for attacking them) ഇസ്രായേൽ, യുഎസ് ആക്രമണങ്ങൾക്കെതിരെയുള്ള...

‘ചെന്നൈയിൽ വീടില്ല, നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കണം’: പുതിയ ഹർജിയുമായി വിജയുടെ ഭാര്യ സംഗീത | Vijay

ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുമായുള്ള വിവാഹമോചന നടപടികൾ തുടരുന്നതിനിടെ, താമസസൗകര്യം ആവശ്യപ്പെട്ട് ഭാര്യ സംഗീത കോടതിയിൽ പുതിയ ഹർജി നൽകി. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ താമസം തുടരാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ പ്രാഥമിക ആവശ്യം.(Vijay's wife files fresh plea raising concerns about her residential rights) യുകെയിൽ സ്ഥിരതാമസമായിരുന്ന തനിക്ക് ചെന്നൈയിൽ സ്വന്തമായി...

സുന്ദർ പിച്ചൈയുടെ വരുമാനം 63,000 കോടി കടന്നു; ലോകത്തെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന സിഇഒമാരിൽ ഒരാളായി ഗൂഗിൾ തലവൻ | Sundar Pichai Salary Hike Report

ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ മൊത്തം ശമ്പള പാക്കേജ് വൻതോതിൽ വർദ്ധിപ്പിച്ചു (Sundar Pichai Salary Hike Report). അടുത്ത മൂന്ന് വർഷത്തേക്ക് ഏകദേശം 692 ദശലക്ഷം ഡോളർ (ഏകദേശം 6,361 കോടി രൂപ) മൂല്യമുള്ള പാക്കേജാണ് അദ്ദേഹത്തിന് ലഭിക്കുകയെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതോടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ...
- Advertisement -spot_img

Latest News

ഛത്തീസ്ഗഡിൽ സ്വകാര്യ വിമാനം മരത്തിലിടിച്ചു വീണു; അപകടം വനപ്രദേശത്ത് | Chhattisgarh Private Plane Crash

  റായ്‌പൂർ: ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിൽ സ്വകാര്യ വിമാനം വനപ്രദേശത്ത് തകർന്നു വീണു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. നിലത്തുനിന്ന് ഏകദേശം 30 അടി മാത്രം ഉയരത്തിൽ...
- Advertisement -spot_img