Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

timeskerala

മഡുറോയുടെ വിചാരണ: അമേരിക്കൻ നാർക്കോ ടെററിസം നിയമത്തിന് മുന്നിലെ വലിയ വെല്ലുവിളി; മയക്കുമരുന്ന്-ഭീകരവാദ ബന്ധം തെളിയിക്കാൻ കഴിയുമോ? | Nicolas Maduro Trial

ന്യൂയോർക്ക്: അമേരിക്ക താടവിലാക്കിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ വ്യാഴാഴ്ച വീണ്ടും അമേരിക്കൻ കോടതിയിൽ ഹാജരാകും (Nicolas Maduro Trial). നാർക്കോ ടെററിസം (മയക്കുമരുന്ന് ഭീകരത) ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്. എന്നാൽ, അമേരിക്കൻ നിയമചരിത്രത്തിൽ ഈ നിയമം ഉപയോഗിച്ചുള്ള വിചാരണകൾക്ക് പരിമിതമായ വിജയഗാഥ മാത്രമേ പറയാനുള്ളൂ എന്നത് പ്രോസിക്യൂഷന് വെല്ലുവിളിയായേക്കാം. 2013...

‘ഒരു അഖിലേന്ത്യ നേതാവാണ്, പ്രാദേശിക നേതാവിൻ്റെ ധാരണ പോലുമില്ല, കണ്ടാലും കൊണ്ടാലും പഠിക്കില്ല’: രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി | Rahul Gandhi

കൊച്ചി: സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയ അറിവില്ലായ്മയാണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി ഒരു അഖിലേന്ത്യാ നേതാവാണെങ്കിലും ഒരു പ്രാദേശിക നേതാവിന്റെ ധാരണ പോലും അദ്ദേഹത്തിനില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.(He is a national leader, not even a local leader's understanding, Chief...

‘ഓപ്പറേഷൻ സിന്ദൂർ’: പാകിസ്ഥാനിലെ ഇന്ത്യൻ മിസൈൽ ആക്രമണം സിനിമയാകുന്നു; വിവേക് അഗ്നിഹോത്രിയും ഭൂഷൺ കുമാറും ഒന്നിക്കുന്നു | Operation Sindoor Movie

മുംബൈ: ഇന്ത്യ പാകിസ്ഥാനിലെ ഭീകരതാവളങ്ങൾക്ക് നേരെ നടത്തിയ സൈനിക നീക്കങ്ങളെ ആസ്പദമാക്കി 'ഓപ്പറേഷൻ സിന്ദൂർ' എന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു (Operation Sindoor Movie). പ്രശസ്ത സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രിയും ടി-സീരീസ് മേധാവി ഭൂഷൺ കുമാറും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചത്. ലെഫ്റ്റനന്റ് ജനറൽ കെ.ജെ.എസ്. 'ടൈനി' ധില്ലന്റെ (റിട്ട.)...

മഞ്ചേശ്വരത്ത് പോരാട്ടം കടുക്കുന്നു: K സുരേന്ദ്രന് വെല്ലുവിളിയായി UDFന് PDP പിന്തുണ | K Surendran

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും എ.കെ.എം. അഷ്‌റഫും നേർക്കുനേർ പോരാടുന്ന ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് പിഡിപി രംഗത്തെത്തി.(Fight in Manjeshwar heats up, PDP support for UDF as a challenge...

എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം: ഒരാൾ മരിച്ചു; ഓയിൽ കമ്പനിയിൽ പൊട്ടിത്തെറി | Fire

കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിലെ ഓയിൽ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. എടയാറിലെ 'സി ജി ലൂബ്രിക്കന്റ്സ്' എന്ന കമ്പനിയിലാണ് അപകടമുണ്ടായത്. മരിച്ചത് അകത്ത് കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയാണ്. ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.(Fire breaks out in Edayar industrial area, One dead) രാവിലെയാണ് കമ്പനിയിൽ തീപിടിത്തമുണ്ടായത്. ഓയിൽ കമ്പനിയായതിനാൽ തീ...

ഗൗതം ഗംഭീർ ഒരു ‘വില്ലൻ’; ഇന്ത്യൻ പരിശീലകനെക്കുറിച്ച് ഫാഫ് ഡു പ്ലെസിസ് | Faf Du Plessis on Gambhir

  ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെക്കുറിച്ച് രസകരമായ നിരീക്ഷണവുമായി മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡു പ്ലെസിസ് (Faf Du Plessis on Gambhir). എതിരാളികളുടെ കണ്ണിൽ ഗംഭീർ എപ്പോഴും കഥയിലെ 'വില്ലൻ' ആണെന്നും എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ അദ്ദേഹം വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്നും ഡു പ്ലെസിസ് പറഞ്ഞു. കളിക്കളത്തിൽ ഗംഭീർ...

കോഴിക്കോട് സൗത്തിൽ ചിഹ്ന പ്രതിസന്ധി: ‘ഗ്ലാസ്’ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പട്ടികയിൽ ഇല്ല | Symbol

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിലിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ 'ഗ്ലാസ്' കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പട്ടികയിൽ ഇല്ല. 2024-ലെ പട്ടികയിൽ ഉണ്ടായിരുന്ന ഈ ചിഹ്നം 2025-ൽ പ്രസിദ്ധീകരിച്ച പുതുക്കിയ പട്ടികയിൽ ഉൾപ്പെടാത്തതാണ് നേതൃത്വത്തെയും ഇടത് മുന്നണിയെയും വെട്ടിലാക്കിയത്.(Symbol crisis in Kozhikode South, 'Glass' not on the...

ഇറാൻ പൗരന്മാർക്ക് സന്ദർശക വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ; ‘ദേശീയ താല്പര്യം’ എന്ന് വിശദീകരണം | Australia Iran Visitor Ban

  കാൻബെറ: മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാൻ പൗരന്മാർക്ക് ഓസ്‌ട്രേലിയ താൽക്കാലിക യാത്രാവിലക്ക് ഏർപ്പെടുത്തി ( Australia Iran Visitor Ban). സന്ദർശക വിസയിൽ എത്തുന്ന ഇറാൻ പൗരന്മാർ വിസ കാലാവധി കഴിഞ്ഞതിന് ശേഷം തിരിച്ചുപോകാൻ വിസമ്മതിക്കാനോ അല്ലെങ്കിൽ നിലവിലെ യുദ്ധം കാരണം അവർക്ക് മടങ്ങിപ്പോകാൻ കഴിയാതെ വരാനോ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ...

ആർസിബിയുടെ റെക്കോർഡ് വില്പന; പ്രതികരണവുമായി വിജയ് മല്യ |  Vijay Mallya React RCB Record Sale

ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ഫ്രാഞ്ചൈസിയായി മാറിയ റെക്കോർഡ് വില്പനയിൽ പ്രതികരണവുമായി മുൻ ഉടമ വിജയ് മല്യ (Vijay Mallya React RCB Record Sale). 1.78 ബില്യൺ ഡോളറിന് (ഏകദേശം 16,500 കോടി രൂപ) ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ആർസിബിയെ ഏറ്റെടുത്തതിന് പിന്നാലെയാണ് മല്യ സോഷ്യൽ...

ഓപ്പറേഷൻ ഊർജ്ജ സുരക്ഷ: ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ നാട്ടിലെത്തിക്കാൻ നാവികസേന | Strait of Hormuz

ന്യൂഡൽഹി: യുദ്ധം മൂലം ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വാണിജ്യ കപ്പലുകളെ സുരക്ഷിതമായി മാതൃരാജ്യത്തെത്തിക്കാൻ 'ഓപ്പറേഷൻ ഊർജ്ജ സുരക്ഷ'യുമായി കേന്ദ്രസർക്കാർ. ഇന്ത്യൻ നാവികസേനയുടെ നേരിട്ടുള്ള കാവലിലാണ് ഇന്ധനക്കപ്പലുകൾ ഇന്ത്യയിലേക്ക് വരുന്നത്. രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നീക്കം.(Indian Navy launches Operation Urja Suraksha to secure energy vessels...
- Advertisement -spot_img

Latest News

വിഴിഞ്ഞത്ത് ഓടുന്ന കാറിൽ യുവതിക്ക് നേരെ പീഡനശ്രമം; ഷെയർ ടാക്സിയെന്ന വ്യാജേന കാറിൽ കയറ്റി ഉപദ്രവം; രണ്ട് പേർ പിടിയിൽ | Woman Assaulted in Car Vizhinjam

വിഴിഞ്ഞം: തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം (Woman Assaulted in Car Vizhinjam). സംഭവത്തിൽ കോവളം സ്വദേശികളായ അജിത് രാജ്...
- Advertisement -spot_img