വത്തിക്കാൻ സിറ്റി: യുദ്ധം തുടങ്ങുകയും കൈകളിൽ രക്തക്കറ പുരളുകയും ചെയ്ത ലോകനേതാക്കളുടെ പ്രാർത്ഥനകൾ ദൈവം സ്വീകരിക്കില്ലെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ (Pope Leo XIV Palm Sunday). ഇറാൻ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കവെ, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾക്കിടെയാണ് മാർപ്പാപ്പ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
ക്രൈസ്തവരുടെ വിശുദ്ധ വാരത്തിന്...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 600 രൂപ കുറഞ്ഞ് 1,08,000 രൂപ എന്ൻ നിലയിലും, ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,500 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate )
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...
കൊല്ലം: കൊട്ടിയം മുഖത്തലയിൽ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ 19 വയസ്സുകാരനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സ്വദേശി അമ്പാടി എന്ന തേജസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.(19-year-old stabbed to death in Kollam for Unknowingly stepping on foot)
ശനിയാഴ്ച രാത്രി...
മുംബൈ: ബോളിവുഡ് താരം സോനം കപൂറിനും ഭർത്താവ് ആനന്ദ് അഹൂജയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു (Sonam Kapoor Second Baby Boy). മാർച്ച് 29-ന് തങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വിവരം സോനം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. 2018-ൽ വിവാഹിതരായ ദമ്പതികൾക്ക് വായു എന്നൊരു മകൻ കൂടിയുണ്ട്.
"അങ്ങേയറ്റത്തെ കൃതജ്ഞതയോടെയും നിറഞ്ഞ സ്നേഹത്തോടെയും ഞങ്ങളുടെ...
ജെറുസലേം: തെക്കൻ ലബനനിൽ ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള സൈനിക നീക്കം കൂടുതൽ ശക്തമാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. അതിർത്തി കടന്നുള്ള റോക്കറ്റാക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി (Netanyahu Orders Lebanon Expansion). ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലുള്ള 'സുരക്ഷാ മേഖല' കൂടുതൽ വിപുലീകരിക്കാനാണ് സൈന്യത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.
ലിറ്റാനി നദി വരെയുള്ള...
ഗുവാഹത്തി: ഐപിഎൽ ആവേശത്തിലേക്ക് ഇന്ന് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്‌സും. ഗുവാഹത്തിയിലെ ബർസാപാരാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വികാരനിർഭരമായ നിമിഷങ്ങൾക്കാകും ആരാധകർ സാക്ഷ്യം വഹിക്കുക. 11 വർഷം രാജസ്ഥാനൊപ്പം തങ്ങുകയും 5 വർഷം ടീമിനെ നയിക്കുകയും ചെയ്ത മലയാളി താരം സഞ്ജു സാംസൺ ഇന്ന് ചെന്നൈ ജേഴ്‌സിയിൽ തന്റെ പഴയ ടീമിനെതിരെ...
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ ആണ് പിടിയിലായത്. അങ്ങാടിപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.(Abusive post against Panakkad Sayyid Sadiq Ali Shihab Thangal, Accused arrested)
സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി പണം...
ഇസ്ലാമാബാദ്: ഇറാനുമായുള്ള സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടും അല്ലാതെയുമുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Iran Peace Talks). ഇറാന്റെ പുതിയ നേതാക്കൾ വളരെ 'മാന്യമായ' രീതിയിലാണ് പെരുമാറുന്നതെന്നും ഒരു കരാറിലെത്താൻ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും ട്രംപ് പറഞ്ഞു. ഫെബ്രുവരി 28-ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അയത്തുള്ള അലി...
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ ഇറാന്റെ പ്രധാന എണ്ണ സ്രോതസ്സായ ഖാർഗ് ദ്വീപ് സൈനിക നീക്കത്തിലൂടെ പിടിച്ചെടുക്കാൻ താൽപ്പര്യമുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ആധിപത്യം അവസാനിപ്പിക്കാനും രാജ്യത്തെ സാമ്പത്തികമായി തകർക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.(Seizing Iran's oil is my favorite thing right now, says...
കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലിൽ നടന്ന കൊക്കെയ്ൻ വേട്ടയിൽ ഡോക്ടർ ഉൾപ്പെടെയുള്ളവർ പിടിയിലായ സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ശക്തമാക്കി. കേസിലെ മുഖ്യപ്രതിയും ഇവന്റ് മാനേജ്‌മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ (ഷോൺ) ലഹരി സംഘങ്ങൾക്കിടയിലെ 'ദാദ'യാണെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. ഇയാളുടെ വൻതോതിലുള്ള പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി.(Drug bust in Kochi, main accused's money transactions...
റിയാദ്: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സൗദി അറേബ്യയിലെ അൽഖർജിൽ പ്രവാസിയായിരുന്ന കൊട്ടാരക്കര സ്വദേശി നാട്ടിൽ അന്തരിച്ചു (NRI Death Kerala). നടുക്കുന്ന് കുരിക്കാട്ടു വീട്ടിൽ കോശി...