Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala

timeskerala

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഐഎം പോളിറ്റ് ബ്യൂറോ; പിണറായി വിജയൻ ഇന്ന് ഡൽഹിയിലെത്തും | CPIM Politburo Meeting Delhi

ന്യൂ ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം അവലോകനം ചെയ്യുന്നതിനായി സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെയും മറ്റന്നാളും ഡൽഹിയിൽ ചേരും. ഇതിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാത്രിയോടെ ഡൽഹിയിലെത്തും. (CPIM Politburo Meeting Delhi) നേതൃയോഗങ്ങളുടെ സമയക്രമം: തിരഞ്ഞെടുപ്പ് തിരിച്ചടി ചർച്ച ചെയ്യാൻ തുടർച്ചയായ അഞ്ച് ദിവസമാണ് സിപിഐഎം നേതൃയോഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്. മെയ് 10,...

മുഖ്യമന്ത്രി കസേരയ്ക്കായി കടുത്ത പോരാട്ടം; 99 ശതമാനം സാധ്യതയെന്ന് കെ.സി പക്ഷം, വിട്ടുകൊടുക്കാതെ സതീശനും ചെന്നിത്തലയും | Kerala CM dispute

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിനുള്ളിൽ അതീവ ഗുരുതരമായി തുടരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 99 ശതമാനവും സാധ്യത കെ.സി. വേണുഗോപാലിനാണെന്ന് അവകാശപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കൾ രംഗത്തെത്തി (Kerala CM dispute). താൻ പിന്മാറില്ലെന്ന ശക്തമായ സന്ദേശം കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും നേരിട്ട് അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടി...

കൂത്തുപറമ്പിലെ തോൽവി: മുസ്ലിം ലീഗിൽ നടപടി; ജനറൽ സെക്രട്ടറിയെയും ഭാര്യയെയും സ്ഥാനങ്ങളിൽ നിന്ന് നീക്കി | Koothuparamba Muslim League Action

കൂത്തുപറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ പാർട്ടിയിൽ അച്ചടക്ക നടപടിയുമായി മുസ്ലിം ലീഗ് (Koothuparamba Muslim League Action). മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ്, ഭാര്യ നദീറ ഷാഹുൽ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റിനിർത്തി. തിരഞ്ഞെടുപ്പിൽ വോട്ട് മറിച്ചെന്ന ഗൗരവതരമായ...

അടൂരിൽ ജ്യൂസ് നൽകി യുവതിയെ പീഡിപ്പിച്ച സംഭവം: അയൽവാസിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ | Adoor Rape Case Arrest

അടൂർ: അടൂരിൽ യുവതിയെ ലഹരി കലർന്ന ജ്യൂസ് നൽകി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിലായി. യുവതിയുടെ അയൽവാസിയും ഓട്ടോ ഡ്രൈവറുമായ വിനോദിനെയാണ് അടൂർ പോലീസ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത് (Adoor Rape Case Arrest). ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ ഇയാൾ പലതവണ ക്രൂര പീഡനത്തിന് ഇരയാക്കിയതായാണ്...

വീണാ ജോർജിനെതിരായ ആക്രമണക്കേസ്: മൊഴി തിരുത്താൻ പി. ശശി ഇടപെട്ടെന്ന് ആരോപണം | Veena George attack case

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ഗൺമാന്റെ മൊഴി തിരുത്താൻ മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ഇടപെട്ടതായി ഗുരുതര ആരോപണം (Veena George attack case). മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചു എന്ന രീതിയിൽ മൊഴി മാറ്റാൻ പി. ശശി നിർദ്ദേശിച്ചുവെന്ന് മന്ത്രിയുടെ അടുത്ത ബന്ധു വെളിപ്പെടുത്തിയതായാണ്...

ഇടുക്കി ഇരട്ടക്കൊലപാതകം: സജിയുടെ അച്ഛന്റെ തിരോധാനത്തിൽ ഇന്നും തിരച്ചിൽ തുടരും; പുരയിടത്തിൽ കുഴിയെടുത്ത് പരിശോധന | Idukki Double Murder Case

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജിയുടെ പുരയിടത്തിൽ, 2018 മുതൽ കാണാതായ അച്ഛൻ മാത്യുവിനെ കണ്ടെത്താനായി പോലീസ് നടത്തുന്ന പരിശോധന ഇന്നും തുടരും (Idukki Double Murder Case). കഴിഞ്ഞ ദിവസം നാല് മണിക്കൂറോളം സജിയുടെ വീടിന് സമീപം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. അമ്മയെയും...

മുഖ്യമന്ത്രി കസേരയ്ക്കായി ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകം; വി.ഡി. സതീശന് ആവേശകരമായ സ്വീകരണം, കെപിസിസി അധ്യക്ഷനെതിരെ മുദ്രാവാക്യം വിളി | Kerala CM dispute Congress

ന്യൂ ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം ഡൽഹിയിലും നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ഹൈക്കമാൻഡുമായി ചർച്ച നടത്താൻ ദേശീയ തലസ്ഥാനത്തെത്തിയ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് മുന്നിലാണ് അണികൾ ചേരിതിരിഞ്ഞ് പ്രതിഷേധവും സ്വീകരണവും സംഘടിപ്പിച്ചത് (Kerala CM dispute Congress). വെള്ളിയാഴ്ച അർധരാത്രി ഡൽഹി കേരള ഹൗസിലെത്തിയ വി.ഡി. സതീശന് നൂറുകണക്കിന് വിദ്യാർത്ഥി സംഘടനാ...

കേരള മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മുറുകുന്നു; പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകാമെന്ന് കെ മുരളീധരൻ | K Muraleedharan CM race

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യതയുള്ളവരുടെ പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകാമെന്നും എന്നാൽ കാര്യങ്ങൾ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു (K Muraleedharan CM race). മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ സീനിയോറിറ്റി മാത്രം മാനദണ്ഡമാകേണ്ടതില്ലെന്നും എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും...

ബലാത്സംഗം ചെയ്ത ശേഷം ശവശരീരം പല്ലുകൾ കൊണ്ട് കടിച്ചു മുറിക്കാൻ ശ്രമിക്കുന്നു, പരാജയപ്പെട്ടത്തോടെ കത്തി കൊണ്ട് മുറിച്ചു മാറ്റിയ മാംസം അവൻ ആസ്വദിച്ച് ഭക്ഷിക്കുന്നു; ‘ഇസെയ് സഗാവ’ എന്ന നരാധമന്റെ കഥ |...

1956, ജപ്പാൻ, ഇസെയ് സഗാവ (Issei Sagawa) എന്ന ആറുവയസ്സുകാരൻ അവന്റെ ഗാഢനിദ്രയിലായിരുന്നു. എന്നാൽ, പെട്ടന്നായിരുന്നു ഉറക്കം തച്ചുകെടുത്തിയ ഒരു സ്വപനം അവൻ കാണുന്നത്. സഗാവയെയും സഹോദരനെയും ഒരു വലിയ പാത്രത്തിൽ വേവിക്കുന്നു. പേടിച്ചരണ്ട അവൻ ഉടൻ തന്നെ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു, അപ്പോഴാണ് തൻ കണ്ടത് വെറുമൊരു സ്വപനം മാത്രമാണ് എന്ന്...

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്; ഒരു പവന് 1,11,720 രൂപ | Gold Rate Today Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്ന് പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,11,720 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 13,965 രൂപ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്....
- Advertisement -spot_img

Latest News

UAEയിലും ഇനി സോഷ്യൽ മീഡിയക്ക് പ്രായപരിധി: 15 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക് | UAE Announces Social Media Ban

അബുദാബി: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് യു.എ.ഇ സർക്കാർ വിലക്കേർപ്പെടുത്തി. ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ...
- Advertisement -spot_img