കോഴിക്കോട്: താമരശ്ശേരി പഞ്ചായത്ത് ഓഫീസിൽ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശി മുരളീധരൻ ആണ് മരിച്ചത്. പുലർച്ചെ പഞ്ചായത്ത് ഓഫീസിലെ ഗോവണിപ്പടിയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള ഭീഷണിയെത്തുടർന്നാണ് ആത്മഹത്യയെന്ന് സുഹൃത്തുക്കൾ ആരോപിച്ചു.(Auto Driver Found Dead In Thamarassery Panchayat Office Following Loan Harassment)
മുരളീധരൻ വായ്പാ...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വിവിധ മുനിസിപ്പാലിറ്റികളിൽ നടന്ന നിയമന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ സുജിത് ബോസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു (TMC Leader Sujit Bose Arrested). പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ പ്രമുഖ...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നിയമസഭയിൽ ആദ്യ രാഷ്ട്രീയ വിജയം സ്വന്തമാക്കി ജോസഫ് വിജയ്. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ സ്ഥാനാർത്ഥി ജെ.സി.ഡി പ്രഭാകർ തമിഴ്‌നാട് നിയമസഭയുടെ സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെയും സ്ഥാനാർത്ഥികളെ നിർത്താതിരുന്നതാണ് പ്രഭാകറിന്റെ വിജയം സുഗമമാക്കിയത്.(JCD Prabhakar Elected Unopposed As Tamil Nadu...
വാഷിംഗ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണ ചൈനയിലേക്ക് എത്തിക്കാൻ സഹായിച്ച മൂന്ന് വ്യക്തികൾക്കും ഒൻപത് കമ്പനികൾക്കും എതിരെ അമേരിക്കൻ സർക്കാർ ഉപരോധം ഏർപ്പെടുത്തി (US Sanctions Iran China). ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ, ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം.
ഹോങ്കോംഗ് ആസ്ഥാനമായ നാല് കമ്പനികൾ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്...
കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഡൽഹിയിൽ ഹൈക്കമാൻഡ് ചർച്ചകൾ സജീവമായിരിക്കെ, കണ്ണൂരിൽ കെ.സി. വേണുഗോപാലിൻ്റെ ഫ്ലക്സിനെതിരെ കരിഓയിൽ പ്രതിഷേധം. പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ച കോൺഗ്രസിന്റെ പ്രചാരണ ബോർഡിലെ കെ.സി. വേണുഗോപാലിന്റെ ചിത്രത്തിന് നേരെയാണ് അജ്ഞാതർ കരിഓയിൽ ഒഴിച്ചത്.(KC Venugopal Flex Board, Black Oil Poured On KC Venugopal Flex...
പുതുച്ചേരി: എഐഎൻആർസി നേതാവ് എൻ. രംഗസാമി മെയ് 13 ബുധനാഴ്ച പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും ( N Rangasamy Swearing In). രാജ്‌നിവാസിലെ ലോഗ് നിവാസിൽ രാവിലെ 9.47-ന് നടക്കുന്ന ചടങ്ങിൽ ലഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്നാഥൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ഇത് അഞ്ചാം തവണയാണ് രംഗസാമി പുതുച്ചേരിയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്.
തിരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ:
ആകെ...
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ കോൾ അലൻ (31) കുറ്റക്കാരനല്ലെന്ന് കോടതിയിൽ ബോധിപ്പിച്ചു. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഗാലയ്ക്കിടെ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട എല്ലാ കുറ്റാരോപണങ്ങളും അഭിഭാഷകൻ മുഖേന അലൻ നിഷേധിച്ചു. (Cole Allen Trump Assassination)
പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചു, ഫെഡറൽ ഓഫീസറെ ആക്രമിച്ചു, അനധികൃതമായി...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 400 രൂപ കൂടി 1,12,920 രൂപ എന്ന നിലയിലും, ഗ്രാമിന് 50 രൂപ കൂടി 14,115 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. (Gold Rate In Kerala Today May 12 2026 Per Gram And Sovereign)
രാജ്യാന്തര...
ഗ്രേറ്റർ നോയിഡ: യാത്രയ്ക്ക് ശേഷം റാപ്പിഡോ ഡ്രൈവർ നിരന്തരം ഫോണിലൂടെ ശല്യം ചെയ്തതായും വീഡിയോ കോളിലൂടെ മോശമായി പെരുമാറിയതായും യുവതിയുടെ പരാതി (Rapido Harassment Case). ഷൈവ്യ വസിഷ്ഠ എന്ന യുവതിയാണ് തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഈ ദുരനുഭവം പങ്കുവെച്ചത്. 2025-ൽ നടന്ന സംഭവമാണെങ്കിലും, സോഷ്യൽ മീഡിയയുടെ പിന്തുണ തേടിക്കൊണ്ടാണ് അവർ ഇപ്പോൾ ഇത്...
ബ്രസൽസ്: യുക്രൈനിലെ കുട്ടികളെ നിയമവിരുദ്ധമായി റഷ്യയിലേക്ക് നാടുകടത്തുകയും അവരെ റഷ്യൻ പ്രത്യയശാസ്ത്രങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് റഷ്യൻ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരെ യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഉപരോധം ഏർപ്പെടുത്തി. തിങ്കളാഴ്ചയാണ് ഇരു വിഭാഗവും തങ്ങളുടെ ഉപരോധ പട്ടിക പുറത്തുവിട്ടത്. (Ukrainian Children Deportation)
23 സർക്കാർ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ യൂറോപ്യൻ യൂണിയൻ നടപടി...
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം എല്ലാ വാണിജ്യക്കപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ...