തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുറത്താക്കിയ സർക്കാരാണ് കാലാവധി തീരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ തന്നെ സസ്പെൻഡ് ചെയ്തതെന്ന് ബി. അശോക്. ഈ നടപടിയെ ഒരു 'ബാഡ്ജ്' ആയി കണക്കാക്കുന്നുവെന്നും ഇതിനെതിരെ കോടതിയിൽ പോകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാർ വരുമ്പോൾ സ്വാഭാവികമായും ഈ തീരുമാനം പുനഃപരിശോധിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(Will consider Suspension order as...
തിരുവനന്തപുരം: സൈബർ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം കോടതി നിരസിച്ചു. കേസിൽ ജാമ്യത്തിൽ കഴിയുന്ന രാഹുൽ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാട്ടിയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നത്.(Survivor defamation case, Court rejects plea against Rahul Easwar)
ജാമ്യ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു....
തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വി ഡി സതീശൻ നയിച്ച 'പുതുയുഗയാത്ര' ജനം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.(The high command will decide the Chief Minister, says Sunny Joseph)
മുഖ്യമന്ത്രിയെ സംബന്ധിച്ച ചർച്ചകൾ മാധ്യമങ്ങൾ അനവസരത്തിൽ നടത്തുന്നതാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന...
ഈറോഡ്: തമിഴ്‌നാട്ടിൽ ഭരണമാറ്റം ഉറപ്പാണെന്നും മെയ് നാലിന് വിജയ് മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിക്കുമെന്നും ടിവികെ നേതാവും ഈറോഡ് വെസ്റ്റ് സ്ഥാനാർഥിയുമായ കെ.കെ. ആനന്ദ് മോഹൻ. വിവിധ ഏജൻസികൾ പുറത്തുവിട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ കാര്യമാക്കുന്നില്ലെന്നും ജനവിധി ടിവികെയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പ്രതികരിച്ചു.(Vijay will form the government by winning 150...
ബെംഗളൂരു: റിമോട്ട് ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് സജീവമാകുന്നു. ക്ലൗഡ്ഫ്ലെയർ വെരിഫിക്കേഷൻ എന്ന വ്യാജേന ഉദ്യോഗാർത്ഥികളുടെ കമ്പ്യൂട്ടറുകളിൽ മലീഷ്യസ് കമാൻഡുകൾ പ്രവർത്തിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത് (Fake Job Interview Scam Cloudflare) . ഒരു ടെക് പ്രൊഫഷണൽ തന്നെയാണ് തനിക്ക് നേരിട്ട ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
'Criptoro' എന്ന...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന്റെ വിജയമുറപ്പിക്കുന്നതാണെന്ന് എം.എം. ഹസ്സൻ. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എം.വി. ഗോവിന്ദനും പിണറായി വിജയനും വിശ്വസിക്കുന്നുണ്ടെങ്കിലും ജനങ്ങൾ എൽഡിഎഫ് ഭരണത്തെ താഴെയിറക്കാൻ വോട്ട് ചെയ്തുവെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.(UDF ministers will take oath at the oath-taking venue decided by LDF,...
ധാർ: മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 15 പേർക്ക് ജീവൻ നഷ്ടമായി. തൊഴിലാളികളുമായി പോയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയും എതിർദിശയിൽ വന്ന എസ്‌യുവി കാറിൽ ഇടിക്കുകയുമായിരുന്നു. അപകടസമയത്ത് പിക്കപ്പ് വാനിൽ 46 പേർ ഉണ്ടായിരുന്നതായാണ് വിവരം.(15 Labourers Killed, Several Injured as Pickup Truck Overturns, Collides With SUV...
ന്യൂഡൽഹി: രാജ്യത്തെ പുകയില വിപണിയിൽ സിഗരറ്റ് വില മെയ് മാസം മുതൽ വീണ്ടും വർധിക്കാൻ പോകുന്നു. ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചതിനെത്തുടർന്ന് വില കൂട്ടിയിരുന്നുവെങ്കിലും, ലാഭവിഹിതം നിലനിർത്താനായി കമ്പനികൾ വീണ്ടും വില വർധനവിന് ഒരുങ്ങുകയാണ്.(Cigarette Price Hike By Up To 17% Likely From May 1)
റിപ്പോർട്ടുകൾ പ്രകാരം പ്രമുഖ ബ്രാൻഡുകളുടെ...
പാലക്കാട്: സംസ്ഥാനത്ത് യുഡിഎഫ് തരംഗം പ്രവചിക്കുന്ന എക്സിറ്റ് പോളുകളെ തള്ളി എ.കെ. ബാലൻ. കേരള സർക്കാരിനെതിരായി ജനവികാരമുണ്ടെന്ന പ്രവചനങ്ങൾ അടിസ്ഥാനരഹിതമാണെന്നും എൽഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(Congress leaders are trying hard for the CM post, AK Balan rejects exit polls)
കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല....
അലിഗഡ്: അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ആഫ്രിക്കൻ വിദ്യാർത്ഥി നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (African Student Hindi Speech AMU). നദീം തരിൻ ഹാൾ പ്രതിനിധി സ്ഥാനത്തേക്ക് മത്സരിക്കുന്ന അയ്യൂബ എന്ന വിദ്യാർത്ഥിയാണ് തന്റെ രസകരമായ വാഗ്ദാനങ്ങളിലൂടെയും മനോഹരമായ ഹിന്ദി പ്രസംഗത്തിലൂടെയും കൈയടി നേടുന്നത്.
ഹോസ്റ്റലിൽ നിന്ന്...
ലഖ്‌നൗ: തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷം നിർണായക മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തകർത്ത് പഞ്ചാബ് കിങ്‌സ് ഐപിഎല്ലിൽ പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി. ക്യാപ്റ്റന്റെ ഇന്നിങ്സുമായി...