ബീജിംഗ്: ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യം പൊതുതിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയം തങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിൽ മാറ്റമുണ്ടാക്കില്ലെന്ന് ചൈന വ്യക്തമാക്കി (China Japan diplomatic crisis). തകൈച്ചിയുടെ വിജയം ജപ്പാൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെങ്കിലും, ചൈന ജപ്പാനോട് പുലർത്തുന്ന നിലപാടുകളിൽ ഒരു തിരഞ്ഞെടുപ്പ് കൊണ്ടുമാത്രം മാറ്റം വരില്ലെന്ന് ചൈനീസ് വിദേശകാര്യ...
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ദിനേഷിനെ അക്രമിച്ച കേസിൽ മൂന്ന് പേരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. കരവാരം സ്വദേശി അഖിലേഷ് (25), ആറ്റിങ്ങൽ വേളാർക്കുടി സ്വദേശി ജയരാജ് (35), കിഴുവിലം സ്വദേശി വ്യാസൻ (32) എന്നിവരാണ് പിടിയിലായത്.(Attack on Minister V Sivankutty's former personal staff...
പത്തനംതിട്ട:തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ.പി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ ആന്റണി എം.പി. തന്ത്രിയുടെ പണം എൻ.എം. ആരോപണം ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.(Blatant lie, Anto Antony says legal action will be taken against KP Udayabhanu)
നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കിടന്ന എൻ.എം. രാജുവിന്റെ പുതിയ ആരോപണങ്ങൾ...
ടെഹ്‌റാൻ: ഇറാനിൽ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവർക്കും പരിഷ്കരണവാദികൾക്കും നേരെ ഭരണകൂടം കർശന നടപടികൾ തുടരുന്നു (Iran arrests reformist leaders). പ്രമുഖ പരിഷ്കരണവാദി കൂട്ടായ്മയായ 'റിഫോം ഫ്രണ്ട്' അധ്യക്ഷ അസർ മൻസൂരി ഉൾപ്പെടെ നാല് മുതിർന്ന നേതാക്കളെയാണ് ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തത്. ഇബ്രാഹിം അസ്ഗർസാദെ, മൊഹ്‌സിൻ അമിൻസാദെ, റിഫോം ഫ്രണ്ട് വക്താവ് ജവാദ് ഇമാം...
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഈ മാസം 12-ന് സന്നിധാനത്തെത്തും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശോധനയിൽ ശ്രീകോവിലിന്റെ വിവിധ ഭാഗങ്ങളിലെ സ്വർണപ്പാളികളിൽ നിന്ന് പുതിയ സാമ്പിളുകൾ ശേഖരിക്കും.(Sabarimala gold theft case, Samples to be collected on February 12)
ശ്രീകോവിലിന്റെ വാതിലുകൾ, ദ്വാരപാലക ശില്പങ്ങൾ,...
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.(High temperature alert in Kerala, Caution issued)
ജാഗ്രതാ നിർദേശങ്ങൾ
* പകൽ 11...
തിരുവനന്തപുരം: ബിജെപി കൗൺസിലർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനായി ഡൽഹിയിലേക്ക് നടത്തിയ യാത്രയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് വിശദീകരണവുമായി കൗൺസിലർ ആർ. ശ്രീലേഖ. യാത്ര വേണ്ടെന്നു വെച്ചത് വിവാദമാക്കേണ്ടതില്ലെന്നും പൂർണ്ണമായും വ്യക്തിപരമായ കാരണങ്ങളാലാണ് പോകാതിരുന്നതെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.(Can't travel by train at this age, R Sreelekha explains why she skipped...
ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റ് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണെന്ന് പി.ജെ. ജോസഫ്. ഇടുക്കി സീറ്റിനായി കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Congress has not yet claimed the Idukki seat, says PJ Joseph)
കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു....
ബീജിംഗ്: ചൈനീസ് ചന്ദ്ര പുതുവത്സര ആഘോഷങ്ങളിൽ ഇത്തവണ മനുഷ്യർക്കൊപ്പം റോബോട്ടുകളും വിസ്മയം തീർക്കുന്നു. ചൈനയിലെ പ്രമുഖ റോബോട്ട് നിർമ്മാതാക്കൾ തങ്ങളുടെ സാങ്കേതിക മികവ് തെളിയിക്കാൻ ഈ ആഘോഷവേളയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് (Agibot robot variety show). ഷാങ്ഹായ് ആസ്ഥാനമായുള്ള അഗിബോട്ട് എന്ന സ്റ്റാർട്ടപ്പ് 'ലോകത്തിലെ ആദ്യത്തെ റോബോട്ട് വെറൈറ്റി ഷോ' എന്ന പേരിൽ ഞായറാഴ്ച (2026...
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ പിടിച്ചെടുക്കാൻ മുല്ലപ്പള്ളി രാമചന്ദ്രനെ രംഗത്തിറക്കാൻ നീക്കമെന്ന് വിവരം. കാസർഗോഡ് ഡി.സി.സി തയ്യാറാക്കി കെ.പി.സി.സിക്ക് കൈമാറിയ സാധ്യതാ പട്ടികയിൽ മുല്ലപ്പള്ളിയുടെ പേര് ഉൾപ്പെടുത്തിയതായാണ് സൂചന.(Assembly elections, Will Mullappally Ramachandran contest for Congress in Udma?)
സംസ്ഥാനതലത്തിലുള്ള മുതിർന്ന നേതാവ് മത്സരിക്കാനെത്തിയാൽ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു. ശക്തനായ...
തിരുവനന്തപുരം: നഗരൂർ ചെങ്കിക്കുന്ന് കുറിയിടത്തുകോണത്ത് കൃഷിയിടത്തിൽ സ്ഥാപിച്ച അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ചെങ്കിക്കുന്ന് സ്വദേശി കൊച്ചുണ്ണി, മകൻ അഖിൽ...