Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala

timeskerala

‘പാർട്ടിയിൽ ശീതസമരം’: RJD വിട്ട് V സുരേന്ദ്രൻ പിള്ള | RJD

തിരുവനന്തപുരം: ഇആർജെഡിയിൽ പൊട്ടിത്തെറി. മുതിർന്ന നേതാവായ വി. സുരേന്ദ്രൻ പിള്ള പാർട്ടിയിൽ നിന്ന് രാജിവെച്ചു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിലനിൽക്കുന്ന ശീതസമരമാണ് രാജിക്കു പിന്നിലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (Cold war in the party, V Surendran Pillai leaves RJD) തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ...

ഒടുവിൽ K സുധാകരന് മുന്നിൽ ഹൈക്കമാൻഡ് മുട്ടുകുത്തിയോ?: കണ്ണൂരിൽ ഇളവ് നൽകാൻ സാധ്യതകൾ പരിശോധിക്കുന്നു, ഇടഞ്ഞ് അടൂർ പ്രകാശ് | K Sudhakaran

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ പാർട്ടിയിൽ അസാധാരണ പ്രതിസന്ധി. കെ സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് പ്രത്യേക ഇളവ് നൽകിയേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ, അടൂർ പ്രകാശ് എംപിയും രംഗത്തെത്തി. ഇതോടെ സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പാർട്ടിയുടെ പൊതുനിലപാട് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.(Has the high command finally bowed...

‘ഒറ്റപ്പാലത്ത് നിലംതൊടാൻ അനുവദിക്കില്ല’: PK ശശിയെ വെല്ലുവിളിച്ച് A വിജയരാഘവൻ | PK Sasi

പാലക്കാട്: പി.കെ. ശശിക്കെതിരെ അതിരൂക്ഷ വിമർശനവുമായി എ. വിജയരാഘവൻ. ഒറ്റപ്പാലത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന കരടുകളെ എടുത്തു കളയുമെന്നും വർഗ്ഗശത്രുക്കൾക്ക് സൂചി കുത്താനുള്ള ഇടം പോലും ഈ നാട് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.(A Vijayaraghavan challenges PK Sasi on contesting in Ottapalam) കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഈ...

BJPയിലും ‘വിസ്മയങ്ങൾ: KPCC അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ സഹോദരൻ BJPയിൽ | Sunny Joseph

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി തർക്കങ്ങൾക്കിടെ കണ്ണൂരിലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി കെപിസിസി അധ്യക്ഷനും പേരാവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി. ജോസഫ് ബിജെപിയിൽ ചേർന്നു. അഴീക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കെ.കെ. വിനോദ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഷാജി പങ്കെടുത്തു.(KPCC president Sunny Joseph's brother joins...

‘AK ആൻ്റണി ഇടപെടേണ്ട ആളാണല്ലോ, MPമാരുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കും’: VD സതീശൻ | VD Satheesan

കൊച്ചി: സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ. സുധാകരന് കണ്ണൂർ സീറ്റ് നൽകാൻ ഹൈക്കമാൻഡ് തീരുമാനിച്ചെന്ന വാർത്തകളോട് പ്രതികരിക്കവെ, എംപിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് തങ്ങളല്ലെന്നും കേന്ദ്ര നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.(High command will take decision on MPs, says VD Satheesan) സുധാകരൻ വിഷയത്തിൽ...

‘ഇന്ത്യൻ പ്രീമിയർ ലീഗ്’ എന്ന പേര് നിയമവിരുദ്ധം; ബിസിസിഐക്കെതിരായ ഹർജി ഹൈക്കോടതി തള്ളി | Kerala High Court Dismisses IPL Name PIL

കൊച്ചി: ബിസിസിഐയുടെ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന് 'ഇന്ത്യൻ പ്രീമിയർ ലീഗ്' (IPL) എന്ന പേര് ഉപയോഗിക്കാൻ അവകാശമില്ലെന്ന് കാണിച്ച് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി (Kerala High Court Dismisses IPL Name PIL). ഐപിഎൽ രാജ്യത്തെ ഔദ്യോഗിക ടൂർണമെന്റല്ലെന്നും അതിനാൽ ഈ പേര് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരനായ ആഷിഖ് കരോട്ടിന്റെ...

പെരുമ്പാവൂരിൽ ‘കൈ’വിട്ട് എൽദോസ് കുന്നപ്പിള്ളി: സ്വതന്ത്രനായി മത്സരിക്കാൻ നീക്കം | Eldhose Kunnappilly

കൊച്ചി: സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന സൂചനകൾ ശക്തമായതോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ നീക്കവുമായി എൽദോസ് കുന്നപ്പിള്ളി. സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തനിക്ക് മാത്രം സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമാണ് എൽദോസിന്റെ പക്ഷം.(Eldhose Kunnappilly's move to contest as an independent in Perumbavoor) സീറ്റ്...

ഡോക്ടർ വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപിൻ്റെ ശിക്ഷാവിധി ഈ മാസം 21-ന്, പ്രായശ്ചിത്തം ചെയ്യാമെന്ന് പ്രതി | Dr. Vandana Das murder

കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലപാതക കേസിൽ ശിക്ഷാവിധി ശനിയാഴ്‌ച പ്രസ്താവിക്കും. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് ഈ മാസം 21-ലേക്ക് മാറ്റി. (Dr. Vandana Das murder case, Convict's sentence on the 21st of this month) ചികിത്സ നൽകിയ ഡോക്ടറെ 23 തവണയാണ്...

കോൺഗ്രസിലെ സീറ്റ് തർക്കം: K സുധാകരനെ പരിഗണിക്കുന്നുവെന്ന സൂചനകൾക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അടൂർ പ്രകാശ് | K Sudhakaran

തിരുവനന്തപുരം: കണ്ണൂർ നിയമസഭാ സീറ്റിൽ കെ. സുധാകരൻ മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെ, കോൺഗ്രസിൽ പുതിയ പോർമുഖം തുറന്ന് അടൂർ പ്രകാശ് എംപി. സുധാകരന് ഇളവ് നൽകാൻ തീരുമാനിച്ചെങ്കിൽ അതേ അർഹത തനിക്കുമുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. (Adoor Prakash withdraws Facebook post after indications that K Sudhakaran is being considered) പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും...

‘രക്തസാക്ഷികളുടെ നേതാവിന് രക്തസാക്ഷികളെ വേദനിപ്പിക്കാനാകില്ല’: K സുധാകരനെ പിന്തുണച്ച് രാഹുൽ മാങ്കൂട്ടത്തിൽ | K Sudhakaran

തിരുവനന്തപുരം: കണ്ണൂർ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് കെ. സുധാകരൻ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ. കണ്ണൂരിൽ സുധാകരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ അത് വലിയ ആഹ്ലാദത്തോടെ ഏറ്റെടുക്കുമെന്നും, അങ്ങനെയല്ലെങ്കിൽ പാർട്ടിയെ സുധാകരൻ തന്നെ നയിക്കണമെന്നും രാഹുൽ കുറിച്ചു.(A leader of martyrs cannot hurt martyrs, Rahul Mamkootathil...
- Advertisement -spot_img

Latest News

വാണിജ്യ എൽപിജി വിതരണത്തിൽ 20% അധിക വിഹിതം; ഹോട്ടലുകൾക്കും കമ്മ്യൂണിറ്റി കിച്ചണുകൾക്കും ആശ്വാസം | Commercial LPG Quota Increase

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ പാചകവാതക വിതരണ ശൃംഖല ശക്തമാക്കാൻ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം തീരുമാനിച്ചു (Commercial LPG Quota...
- Advertisement -spot_img