കൊല്ലം: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതോടെ പൊലീസിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. ഇടത് സർക്കാർ നൽകിയിരുന്ന സംരക്ഷണം പൊലീസിന് ഇനി ലഭിക്കില്ലെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, പ്രവർത്തകരെ മർദ്ദിക്കാൻ വന്നാൽ തിരിച്ചടിക്കുമെന്നും വ്യക്തമാക്കി. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കൊല്ലത്ത് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(SFI State Secretary Warns...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി (OSD) ജ്യോതിഷിയെ നിയമിച്ചതിനെതിരെ പ്രേമലത വിജയകാന്ത്. ഈ നിയമനം തമിഴ്‌നാട് ജനതയോടുള്ള വെല്ലുവിളിയാണെന്നും പൂർണ്ണമായും അപലപനീയമാണെന്നും അവർ നിയമസഭയിൽ പറഞ്ഞു. ഭരണഘടനപരമായ പദവിയിലേക്ക് ഇത്തരം ഒരു നിയമനം നടത്തിയത് തികച്ചും അനുചിതമാണെന്ന് പ്രേമലത കുറ്റപ്പെടുത്തി.(Premalatha Vijayakanth Slams Appointment of Astrologer as OSD...
മാഡ്രിഡ്: ആഗോള ടെക് കമ്പനികളുടെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കവുമായി സ്പെയിൻ മുന്നോട്ട് (Spain Social Media AI Regulation). ലാഭത്തിന് വേണ്ടി ദശലക്ഷക്കണക്കിന് ആളുകളുടെ അവകാശങ്ങൾ ബലികഴിക്കാനാവില്ലെന്ന് സ്പെയിൻ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മന്ത്രി ഓസ്കാർ ലോപ്പസ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
സോഷ്യൽ മീഡിയയുടെ...
കൊച്ചി: സിനിമയിലെന്ന പോലെ ക്രിക്കറ്റിലും അതീവ താല്പര്യമുള്ള സംവിധായകനാണ് പ്രിയദർശൻ. തന്റെ ഈ ക്രിക്കറ്റ് പ്രേമം വീണ്ടും വെളിപ്പെടുത്തിക്കൊണ്ട്, ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണൊപ്പമുള്ള ഒരു മനോഹര ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഈ ചിത്രം ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.(Priyadarshan Sanju Samson, Priyadarshan Shares Joyful Moment with...
മുംബൈ: ബോളിവുഡ് നടിയും ഇറാനിയൻ വംശജയുമായ മന്ദാന കരിമി ഇന്ത്യ വിടുന്നു. കഴിഞ്ഞ 16 വർഷമായി ഇന്ത്യയിൽ താമസിച്ചിരുന്ന താരം, തന്റെ 'രണ്ടാം വീടിനോട്' വിടപറയുകയാണെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു (Mandana Karimi Leaves India). ഇൻസ്റ്റാഗ്രാമിലെ 'ആസ്ക് മീ എനിതിങ്' സെഷനിലാണ് താരം ഈ വൈകാരികമായ വാർത്ത പങ്കുവെച്ചത്.
മുംബൈ പൂർണ്ണമായും വിടുകയാണോ എന്ന...
മലപ്പുറം: യുഡിഎഫ് വലിയ വിജയം നേടിയിട്ടും സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വം വൈകുന്നതിൽ മുസ്ലിം ലീഗിന് അതൃപ്തി. പ്രഖ്യാപനം അടിയന്തരമായി ഉണ്ടാകണമെന്നും ലീഗ് ആവശ്യപ്പെട്ടു.(Muslim League Expresses Dissatisfaction Over Congress Delay in Kerala CM Announcement)
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനെക്കുറിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിച്ചു. തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്...
ന്യൂഡൽഹി: തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് തമിഴക വെട്രി കഴകം എംഎൽഎ ആർ. ശ്രീനിവാസ സേതുപതിയെ വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു (R Seenivasa Sethupathi Stay Order). ഹൈക്കോടതിയുടെ നടപടി "അതിക്രമമാണെന്ന്" വിശേഷിപ്പിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ അതിജീവിത ഒരുങ്ങുന്നു. 2025 ഡിസംബറിൽ വിചാരണക്കോടതി പുറപ്പെടുവിച്ച വിധി കടുത്ത നീതിനിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമപോരാട്ടം ഹൈക്കോടതിയിലേക്ക് നീട്ടുന്നത്. കേസ് നടത്തിപ്പിനായി 'അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്' എന്ന പേരിൽ പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണം ആരംഭിച്ചു.(Actress assault case, Actress to Appeal...
ടെഹ്‌റാൻ: ഗൾഫ് മേഖലയിലെ നിർണ്ണായക ശക്തികളായ ഇറാനും യുഎഇയും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. യുഎസ് - ഇസ്രായേൽ സഖ്യവുമായി യുഎഇ പുലർത്തുന്ന അടുത്ത ബന്ധമാണ് ഇറാനെ പ്രകോപിപ്പിച്ചിരിക്കുന്നത്. യുഎഇയെ തങ്ങളുടെ 'അയൽക്കാർ' എന്ന പട്ടികയിൽ നിന്നും മാറ്റി 'ശത്രുതാപരമായ താവളം' എന്ന പട്ടികയിലേക്ക് ഉൾപ്പെടുത്തിയതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ മേഖലയിൽ...
കൊച്ചി: ആലുവയിലെ ജലശുദ്ധീകരണ പ്ലാന്റിലെ അറ്റകുറ്റപ്പണികളെത്തുടർന്ന് കൊച്ചി നഗരത്തിലും വിവിധ പരിസരപ്രദേശങ്ങളിലും ഇന്ന് ശുദ്ധജലവിതരണം പൂർണ്ണമായും തടസ്സപ്പെടും. കാലവർഷത്തിന് മുന്നോടിയായി പ്ലാന്റിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.(Water Supply Disrupted in Kochi Today Due to Aluva Plant Maintenance)
കൊച്ചി കോർപ്പറേഷൻ, ആലുവ, ഏലൂർ, കളമശ്ശേരി.പഞ്ചായത്തുകൾ: എടത്തല, കീഴ്മാട്, ചൂർണിക്കര, ചേരാനല്ലൂർ, മുളവുകാട്,...
ന്യൂഡൽഹി: ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ഭരണനിർവ്വഹണം കാര്യക്ഷമമാക്കുന്നതിനുമായി ഡൽഹിയിലെ സർക്കാർ ഓഫീസുകളിൽ ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു (Delhi Work From...