വാഷിംഗ്ടൺ: അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദശലക്ഷക്കണക്കിന് ഫയലുകൾ വിരൽ ചൂണ്ടുന്നത് മനുഷ്യരാശിക്കെതിരെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്കാണെന്ന് യുഎൻ വിദഗ്ധ പാനൽ (Global Criminal Enterprise Epstein Allegations). യുഎൻ മനുഷ്യാവകാശ കൗൺസിൽ നിയമിച്ച സ്വതന്ത്ര വിദഗ്ധരാണ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയത്. വംശീയത, അഴിമതി, കടുത്ത സ്ത്രീവിരുദ്ധത എന്നിവയുടെ...
ന്യൂഡൽഹി: ഡോ. ബി.ആർ. അംബേദ്കർ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ മണിക്കൂറുകൾക്കുള്ളിൽ ഡൽഹി പോലീസ് രക്ഷപ്പെടുത്തി. ആശുപത്രിയിലെ ലേബർ റൂമിൽ നിന്ന് രണ്ട് സ്ത്രീകൾ ചേർന്ന് കടത്തിയ കുഞ്ഞിനെയാണ് അതിവേഗ നീക്കത്തിലൂടെ പോലീസ് കണ്ടെത്തിയത്.(Two women arrested for abducting baby from labor room)
ലേബർ റൂമിലുണ്ടായിരുന്ന കുഞ്ഞിന്റെ അമ്മയുമായി പ്രതികൾ ആദ്യം സൗഹൃദം...
പാൽഘർ: മഹാരാഷ്ട്രയിലെ വസായ് മേഖലയിൽ സ്മാർട്ട് ടിവി ഓണാകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അറുപതുകാരിയെ 15 വയസ്സുകാരനായ അനന്തരവൻ അടിച്ചുകൊന്നു (Teen Murders Aunt). ദുർഗ്ഗ ബൻസോദ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ച രാത്രിയോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്.
ടിവിയിലെ ബഫറിംഗ് കാരണം...
ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച 'ഗാമിനി' എന്ന ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് കൂടി ജന്മം നൽകിയതായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു. ഇന്ത്യയിൽ ചീറ്റകളെ എത്തിച്ചിട്ട് മൂന്ന് വർഷം തികയുന്ന വേളയിലാണ് ഈ സന്തോഷവാർത്ത പുറത്തുവരുന്നത്. ഗാമിനിയുടെ രണ്ടാമത്തെ പ്രസവമാണിത്.(Cheetah 'Gamini' Gives Birth To 3 Cubs At Kuno National...
തൃശൂർക്കാരുടെ ഇണ്ടേറി അപ്പം (Inderi appam). എന്തെല്ലാം വിവിധതം റെസിപ്പികൾ ആണ്. എന്നിരുന്നാലും ഇത് കഴിക്കാൻ അടിപൊളി രുചിയാണ്. എന്തായാലും ഇതെങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ഉഴുന്ന് - ഒരു ഗ്ലാസ്
അരിപ്പൊടി - അര ഗ്ലാസ്
തേങ്ങ ചിരവിയത് - ഒരു കപ്പ്
തേങ്ങാക്കൊത്ത് - ഒരു കപ്പ്
ചെറിയ ജീരകം - ഒരു ടീസ്പൂൺ
ചെറിയ ഉള്ളി - 6
വെളുത്തുള്ളി...
സ്ത്രീകൾ കൂടുതലും നേരിടുന്ന പ്രശ്നമാണ് സ്വകാര്യ ഭാഗത്തെ കറുപ്പുനിറം. പലരും ഇക്കാര്യത്തിന് കൃത്യമായ പരിചരണം നൽകാറില്ല. മുഖത്തിനും കൈകൾക്കുമൊക്കെ നൽകുന്ന പോലെ കൃത്യമായ പരിചരണം സ്വകാര്യ ഭാഗങ്ങൾക്കും നൽകണം (Intimate Skin Care). ഒരാളുടെ വ്യക്തി ശുചിത്വം പോലും ഇത്തരം കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ച് സ്വകാര്യഭാഗങ്ങള്‍ അല്‍പം ഇരുണ്ടതായിരിക്കും. ഇനി ഇക്കാര്യങ്ങൾ...
മലപ്പുറം: മഞ്ചേരി ചെരണിയിൽ കാട്ടുതേനീച്ചകളുടെ കൂട്ടമായ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ തേനീച്ചകൾ ഇളകിവന്നത്.(Wild honey bee attack in Manjeri, Four people injured)
യു.കെ. മുഹമ്മദ് സാബിത്ത്, അത്തിമണ്ണിൽ അബ്ദുൽ സലാം, ആദിൽ മുഹമ്മദ്, എ.എം. ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ്...
മലപ്പുറം: പെരുമ്പറമ്പ് മഹാശിവക്ഷേത്രത്തിലെ ലക്ഷദീപം ഉത്സവത്തിൽ പങ്കെടുത്തതും ക്ഷേത്രത്തിലെ മുഖ്യകാർമ്മികൻ മനോജ് എമ്പ്രാന്തിരിയുമായുള്ള ദീർഘകാലത്തെ സൗഹൃദവും വിവരിച്ച് കുറിപ്പിട്ട് കെ.ടി. ജലീൽ. വർഗീയത തൊട്ടുതീണ്ടാത്ത ഒരു ജനകീയ ക്ഷേത്രമായി പെരുമ്പറമ്പിനെ മാറ്റിയതിൽ എമ്പ്രാന്തിരിക്കുള്ള പങ്കിനെ ജലീൽ പ്രകീർത്തിച്ചു.(I lit all the lamp in the name of God, KT Jaleel on...
കണ്ണൂർ: ബാറുകളുടെ സമയക്രമീകരണത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ഇത് പുതിയ തീരുമാനം അല്ലെന്നും, ടൂറിസം മേഖലയിലെ ബാറുകൾക്ക് ലഭിച്ചിരുന്ന പ്രവർത്തന സമയാനുകൂല്യം സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ബാധകമാക്കി സമയം ഏകീകരിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതുപ്രകാരം സംസ്ഥാനത്തെ ബാറുകൾ ഇനി മുതൽ രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കും.(Not a...
രാത്രിയിൽ കൃത്യമായ ഉറക്കം ലഭിക്കാതെ ബുദ്ധിമുട്ടുന്നവർ ഇന്ന് ധാരാളമാണ്. പഠനങ്ങൾ സൂചിപ്പിക്കുന്നത് മൂന്നിലൊന്ന് മുതിർന്നവരും ശുപാർശ ചെയ്യപ്പെട്ട ഏഴ് മണിക്കൂർ ഉറക്കം ലഭിക്കാത്തവരാണെന്നാണ്. ഏകദേശം 10% മുതൽ 15% വരെ ആളുകൾ വിട്ടുമാറാത്ത ഉറക്കമില്ലായ്മ (Chronic Insomnia) അനുഭവിക്കുന്നു. എന്നാൽ നമ്മുടെ ശീലങ്ങളിൽ വരുത്തുന്ന ചില ലളിതമായ മാറ്റങ്ങൾ അഥവാ 'സ്ലീപ്പ് ഹൈജീൻ' മെച്ചപ്പെടുത്തുന്നതിലൂടെ...
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് വിലവർധനയ്ക്ക് കാരണമായത്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 60 രൂപയാണ്...