തൃശൂർ: ഔദ്യോഗിക വാഹനത്തിനായി കാത്തുനിൽക്കാതെ ഓട്ടോറിക്ഷയിൽ കയറി മടങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന് സമീപം നടന്ന ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലായിരുന്നു സംഭവം.(Union Minister Suresh Gopi returns in autorickshaw as official vehicle fails to arrive)
ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാപരിക്രമയാത്രയിൽ പങ്കെടുത്ത ശേഷം വേഗത്തിൽ മടങ്ങാനായിരുന്നു മന്ത്രിയുടെ തീരുമാനം....
വാഷിംഗ്ടൺ: അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യനെ മരിച്ച നിലയിൽ കണ്ടെത്തി. കാലിഫോർണിയയിലെ അൻസ തടാകത്തിന് സമീപത്തു നിന്നാണ് ആറ് ദിവസത്തെ തെരച്ചിലിന് ശേഷം മൃതദേഹം കണ്ടെത്തിയത്. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് മരണം സ്ഥിരീകരിക്കുകയും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.(Indian student missing in US found dead)
ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ...
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കണ്ണൂർ ചെറുപുഴയിൽ മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് നേടിയ ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ട് (60) ആണ് ജീവനൊടുക്കിയത്. (Another farmer suicide in Kerala, Best Farmer Award winner commits suicide)
കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്....
ന്യൂഡൽഹി: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് പോരാട്ടം ഇന്ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. എന്നാൽ കൊളംബോയിലെ അസ്ഥിരമായ കാലാവസ്ഥ ആരാധകരിൽ നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്. മത്സരത്തിന് മുന്നോടിയായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.(India-Pakistan ICC T20 World Cup match in Colombo today, Rain threatens...
ന്യൂഡൽഹി: ആഗോളതലത്തിൽ വൻ വിവാദമായ എപ്സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകൾ കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി നീക്കം. 2010-ൽ യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന മുതിർന്ന നേതാവ് കപിൽ സിബലിന് എപ്സ്റ്റീന്റെ സ്ഥാപനത്തിൽ നിന്നും അവാർഡ് ലഭിച്ചുവെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം.(Epstein Files, BJP makes allegations against Kapil Sibal)
ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ കപിൽ സിബൽ...
തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്സ് മെസ്സിൽ നിന്ന് ആനക്കൊമ്പുകൾ കാണാതായ സംഭവത്തിൽ തുമ്പുണ്ടാക്കാനാവാതെ പോലീസ്. മോഷണം നടന്നിട്ട് രണ്ട് ദിവസമായെങ്കിലും ആനക്കൊമ്പുകൾ ക്യാമ്പിന് പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. (Elephant tusks theft at Pangode military camp, Police launch extensive investigation)
ക്യാമ്പിനുള്ളിൽ പരിശോധന നടത്തുന്നതിന് പോലീസിന് പരിമിതികളുള്ളതിനാൽ സൈനിക...
ആലപ്പുഴ: കേരളത്തെ നടുക്കിയ പീഡനക്കേസിൽ അന്വേഷണം വിപുലമാക്കി പോലീസ്. പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള നാലാം പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.
പിതാവിനും മറ്റ് രണ്ട് ബന്ധുക്കൾക്കും പിന്നാലെ, പെൺകുട്ടിയെ ഉപദ്രവിച്ച നാലാമത്തെ പ്രതിയെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.(14-year-old girl raped by father and relatives, Search intensifies for...
പത്തനംതിട്ട: അവയവദാനത്തിലൂടെ 5 പേർക്ക് പുതുജീവൻ നൽകി കേരളത്തിന്റെ നൊമ്പരമായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന് ഇന്ന് നാട് വിടചൊല്ലും. പത്തനംതിട്ട നെടുങ്ങാടപ്പള്ളിയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന കുഞ്ഞിനെ അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.(Alin Sherin Abraham becomes Kerala's youngest organ donor, funeral begins at home)
മല്ലപ്പള്ളിയിലെ സ്വകാര്യ...
മ്യൂണിച്ച്: റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോകുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. റഷ്യയിൽ നിന്ന് പുതിയതായി എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഇന്ത്യ വാഷിംഗ്ടണിന് ഉറപ്പ് നൽകിയതായി മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിൽ മാർക്കോ റൂബിയോ വെളിപ്പെടുത്തി. മോദി സർക്കാരും അമേരിക്കയിലെ പുതിയ ട്രംപ് ഭരണകൂടവും തമ്മിലുണ്ടാക്കിയ വ്യാപാര ധാരണകളുടെ പശ്ചാത്തലത്തിലാണ്...
കണ്ണൂർ: പയ്യന്നൂർ ധൻരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ ആദ്യമായി പരസ്യ പ്രതികരണവുമായി എംഎൽഎ ടി.ഐ. മധുസൂദനൻ രംഗത്ത്. പാർട്ടി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും സിപിഎം ഏതെങ്കിലും ഒരു ഒറ്റയാന്റെ പ്രസ്ഥാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മധുസൂദനൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ, വിവാദത്തിൽ വെളിപ്പെടുത്തൽ നടത്തിയ വി. കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു പ്രതികരണം.(No one...