times kerala

ഉത്തർപ്രദേശിൽ 4 കുട്ടികളെ കൊലപ്പെടുത്തി: മാതാവിനെ കാണാനില്ല | 4 children killed

അംബേദ്കർ നഗർ: ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിൽ ഒരു കുടുംബത്തിലെ നാല് കുട്ടികളെ വീടിനുള്ളിൽ അടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. കുട്ടികളുടെ അമ്മയെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. അക്ബർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മീരാൻപുരിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.(4 children killed inside home in Ambedkar Nagar, mother missing) ശനിയാഴ്ച വൈകുന്നേരം...

പൗരാവകാശ പോരാളി ഡിജോ കാപ്പന് വിട: സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ | Dijo Kappan

കോട്ടയം: പ്രമുഖ പൊതുപ്രവർത്തകനായ ഡിജോ കാപ്പന്റെ സംസ്കാരം ഇന്ന് നടക്കും. മീനച്ചിൽ ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ വൈകിട്ട് മൂന്ന് മണിക്ക് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.(Farewell to Dijo Kappan, Funeral today with official honors) വാഹന അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ...

‘ചെയ്ത തെറ്റുകൾക്ക് അവർ വലിയ വില ഇനിയും നൽകേണ്ടതുണ്ട്, പരിശോധിക്കുകയാണ്’: ഇറാൻ്റെ 14 ഇന സമാധാന നിർദ്ദേശങ്ങളിൽ ട്രംപ് | Donald Trump sceptical as Iran

വാഷിംഗ്ടൺ: ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ താൻ പരിശോധിച്ചുവരികയാണെന്നും എന്നാൽ അവ അംഗീകരിക്കാൻ സാധ്യതയില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ 47 വർഷമായി ലോകത്തോടും മാനവികതയോടും ചെയ്ത ക്രൂരതകൾക്ക് അർഹമായ "വില" ഇറാൻ ഇതുവരെ നൽകിയിട്ടില്ലെന്ന് ട്രംപ് ശനിയാഴ്ച പറഞ്ഞു.(Donald Trump sceptical as Iran submits 14-point plan to...

കേരളം ആരോടൊപ്പം? വിധിദിനം നാളെ: വോട്ടെണ്ണൽ രാവിലെ 8 മുതൽ, പ്രതീക്ഷയിൽ മുന്നണികൾ | Counting of votes

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഗതിവിധി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ നാളെ നടക്കും. ഭരണത്തുടർച്ചയോ അതോ അട്ടിമറി വിജയത്തിലൂടെയുള്ള ഭരണമാറ്റമോ എന്ന് നാളെയറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. വോട്ടെണ്ണൽ പ്രക്രിയ സുഗമമായി പൂർത്തിയാക്കാൻ സംസ്ഥാനത്തുടനീളം 15,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.(Who will rule Kerala? Tomorrow is the day...

ഒരിക്കലും വളരാത്തൊരു ജീവി ! ഹൃദയവും തലച്ചോറും വരെ പുനർസൃഷ്ടിക്കാൻ കഴിവുള്ള, ലാർവയുടെ രൂപത്തിൽ ജീവിതകാലം മുഴുവൻ ജീവിക്കുന്ന വിരുതൻ; അറിയാം ആക്സലോട്ടിലുകളെ | Axolotl

നമ്മളിൽ പലർക്കും പ്രായമാകുന്നതിനെ കുറിച്ച് ചിന്തിക്കാൻ കൂടി പേടിയാണ്. മുതിർന്നവർ എപ്പോഴും അറിയാതെ ആഗ്രഹിച്ച പോകുന്നത്, പണ്ടത്തെ പോലെ കുഞ്ഞായി ഇരുന്നാൽ മതിയെന്നാണ്. മുഖം ചുളിച്ചു കൊണ്ട് ഒരിക്കെലെങ്കിലും വളരണ്ടായിരുന്നു എന്ന് പറയുന്നവരും കുറവല്ല. എന്നാൽ നമ്മൾ മനുഷ്യർക്ക് വളർന്നല്ലേ പറ്റു. എന്നാൽ ജനിച്ച അതെ രൂപത്തിൽ തന്നെ മരിക്കുന്ന ഒരു ജീവജാലം ഉണ്ടെന്ന്...

ആങ് സാൻ സൂചിക്ക് മോചനം; ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി, ശിക്ഷയിൽ ഇളവ് | Aung San Suu Kyi Sentence Reduction

നേയ്പിഡോ: മ്യാൻമറിലെ ജനാധിപത്യ പോരാളിയും മുൻ ഭരണാധികാരിയുമായ ആങ് സാൻ സൂചിയെ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി (Aung San Suu Kyi Sentence Reduction). ബുദ്ധമത വിശ്വാസികൾക്കിടയിലെ വിശുദ്ധ ദിനമായ കാസൺ പൂർണ്ണചന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായാണ് നടപടി. 80 വയസ്സുകാരിയായ സൂചിയുടെ ജയിൽ ശിക്ഷയിൽ ഗണ്യമായ ഇളവും മ്യാൻമർ സൈനിക...

കടലിലെ ‘ഗുണ്ടായിസം’; വീഡിയോ എടുക്കാൻ ചെന്ന ഡൈവർക്ക് ആമയുടെ വക ‘തല്ല്’; വിചിത്രമായ വീഡിയോ വൈറൽ | Diver Slapped by Turtle Video Viral

കടലിനടിയിൽ ഡൈവിംഗിനിടെ അപ്രതീക്ഷിതമായി കടലാമയുടെ മർദ്ദനമേറ്റ ഡൈവറുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ട്രാവൽ ക്രിയേറ്ററായ ക്രിസ്റ്റഫർ ചാങ്ങിനാണ് ഈ വിചിത്രമായ അനുഭവം ഉണ്ടായത് (Diver Slapped by Turtle Video Viral). 'എനിക്ക് ആമയുടെ തല്ല് കിട്ടി' എന്ന തലക്കെട്ടോടെ അദ്ദേഹം പങ്കുവെച്ച വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. സാധാരണയായി കടലാമകൾ മനുഷ്യരെ...

കഠിനമായ പട്ടിണിയല്ല, പോഷകാഹാരമാണ് പ്രധാനം; ശരീരഭാരം കുറയ്ക്കാൻ പുതിയ വഴിയുമായി ഓസ്‌ട്രേലിയൻ കോച്ച് | Fitness Coach Fat Loss Tips

ശരീരഭാരം കുറയ്ക്കാൻ ആഹാരം പാടേ ഉപേക്ഷിക്കുന്ന രീതി തെറ്റാണെന്നും, കൂടുതൽ പ്രോട്ടീനും പച്ചക്കറികളും കഴിച്ച് കൊണ്ട് തന്നെ കൊഴുപ്പ് കുറയ്ക്കാമെന്നും ഓസ്‌ട്രേലിയൻ ഫിറ്റ്‌നസ് കോച്ച് ഹന്ന ബട്ടൺ (Fitness Coach Fat Loss Tips). കലോറി കുറയ്ക്കുന്നതിനേക്കാൾ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾക്കും ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും മുൻഗണന നൽകുന്ന രീതിയാണ് ഹന്ന തന്റെ എക്സ് പോസ്റ്റിലൂടെ...

‘VSന് സീറ്റ് നിഷേധിച്ചപ്പോൾ കേരളത്തിലുണ്ടായ സാഹചര്യം ഒന്നോർത്താൽ നന്ന്’: മൂവാറ്റുപുഴയിലും VD സതീശനായി ഫ്ലക്സ് ബോർഡ് | VD Satheesan

കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന ഫ്ലക്സ് യുദ്ധം വ്യാപിക്കുന്നു. മൂവാറ്റുപുഴയിലാണ് കടുത്ത മുന്നറിയിപ്പ് നൽകിക്കൊണ്ട് പുതിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. 'കോൺഗ്രസ് കൂട്ടായ്മ' എന്ന പേരിലാണ് ഈ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.(It's good to remember the situation in Kerala when VS was denied seat, flex board for...

ഇറാന്റെ ഡ്രോണുകളെ ആകാശത്ത് വെണ്ണീറാക്കും; യുഎഇക്ക് അത്യാധുനിക ലേസർ ആയുധങ്ങൾ കൈമാറി ഇസ്രായേൽ | Israel UAE Iron Beam Laser Defense

  അബുദാബി: ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇക്ക് അത്യാധുനിക ലേസർ പ്രതിരോധ സംവിധാനം കൈമാറി ഇസ്രായേൽ. 'അയൺ ബീം' എന്ന് പേരിട്ടിരിക്കുന്ന ഈ ലേസർ ആയുധം കുറഞ്ഞ ദൂരപരിധിയിലുള്ള റോക്കറ്റുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ ബാഷ്പീകരിച്ച ഇല്ലാതാക്കാൻ ശേഷിയുള്ളതാണ് (Israel UAE Iron Beam Laser Defense). ഇസ്രായേലും യുഎഇയും തമ്മിലുള്ള...
- Advertisement -spot_img

Latest News

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം: ദേവസ്വം മന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും, സ്പെഷ്യൽ സർവീസുകളുമായി KSRTC | Aranmula Vallasadya

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വള്ളസദ്യക്ക് ഇന്ന് കൊടിയേറും. ഉച്ചയ്ക്ക് 12 മണിക്ക് ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഔദ്യോഗിക...
- Advertisement -spot_img