ന്യൂഡൽഹി: അന്തമാൻ നിക്കോബാർ ദ്വീപുകളിലെ മായാ ബന്ദറിന് സമീപം ഹെലികോപ്റ്റർ കടലിൽ വീണ് അപകടം. പോർട്ട് ബ്ലെയറിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് ലാൻഡിംഗിനിടെ കടലിൽ പതിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴ് പേരും രക്ഷപ്പെട്ടു.(Helicopter crashes into sea at Mayabunder, All 7 passengers safe)
മായാ ബന്ദറിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടൻ...
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അതീവ ഗൗരവകരമായ നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കവെ, "ശബരിമലയിൽ ഇനി സ്വർണം വല്ലതും ബാക്കിയുണ്ടോ?" എന്ന് ജസ്റ്റിസ് സതീശ് ചന്ദ്രശർമ ചോദിച്ചു. പുറത്തുവരുന്ന വിവരങ്ങൾ കേൾക്കുമ്പോൾ ഇത്തരമൊരു ചോദ്യം ചോദിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.(Is there any gold left in Sabarimala, mocks Supreme Court)
കേസിലെ...
കൊച്ചി: 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ഹർജി പരിഗണിച്ചുകൊണ്ട് ചിത്രം നേരിട്ട് കാണാൻ കേരള ഹൈക്കോടതി തീരുമാനിച്ചു. നാളെയാണ് കോടതി സിനിമ കാണുക. കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ അവഗണിക്കാൻ കഴിയില്ലെന്നും സിനിമയുടെ ഉള്ളടക്കം എന്താണെന്ന് കൃത്യമായി തിരിച്ചറിയേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.(Kerala Lives In Total Harmony, High Court to...
ബെംഗളൂരു: കർണാടകയിലെ തുമകുരു ജില്ലയിൽ ക്ഷേത്രദർശനത്തിനെത്തിയ ദളിത് ദമ്പതികളെ സവർണ്ണ വിഭാഗത്തിൽപ്പെട്ടയാൾ തടയുകയും അപമാനിച്ച് പുറത്താക്കുകയും ചെയ്തു (Dalit Couple Driven Out Of Temple). തുരുവെക്കരെ താലൂക്കിലെ ഗോണി ഗ്രാമത്തിലുള്ള അരസമ്മ ക്ഷേത്രത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാരായണപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹം കഴിഞ്ഞ് ക്ഷേത്രദർശനത്തിനായി എത്തിയതായിരുന്നു...
മോസ്കോ: ടെലിഗ്രാം മെസ്സഞ്ചർ സ്ഥാപകൻ പാവെൽ ദുറോവിനെതിരെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്നാരോപിച്ച് റഷ്യൻ സർക്കാർ ക്രിമിനൽ അന്വേഷണം ആരംഭിച്ചു (Telegram criminal investigation). റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസിനെ ഉദ്ധരിച്ച് സർക്കാർ പത്രമായ റോസിസ്‌കായ ഗസറ്റയാണ് ഈ വിവരം പുറത്തുവിട്ടത്. റഷ്യൻ ക്രിമിനൽ കോഡിലെ സെക്ഷൻ 205.1 പ്രകാരം ഭീകരവാദത്തിന് സഹായം നൽകിയെന്ന...
കൊച്ചി: ജില്ലയിൽ പാവപ്പെട്ടവർക്കുള്ള മുൻഗണനാ റേഷൻ ആനുകൂല്യങ്ങൾ അനർഹമായി കൈപ്പറ്റിയവർക്കെതിരെ സിവിൽ സപ്ലൈസ് വകുപ്പിന്റെ കർശന നടപടി. സർക്കാർ ഉദ്യോഗസ്ഥരടക്കം 7,142 പേരുടെ മുൻഗണനാ കാർഡുകൾ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇവരിൽ നിന്ന് പിഴയായി 2.09 കോടി രൂപ ഈടാക്കി സർക്കാരിലേക്ക് അടച്ചു. 2021 മേയ് മുതൽ 2025 ഡിസംബർ വരെയുള്ള പരിശോധനകളുടെ അടിസ്ഥാനത്തിലാണ്...
തായ്‌പേയ്: തായ്‌വാനിലെ വടക്കുകിഴക്കൻ കൗണ്ടിയായ യിലാന്റെ (Yilan) തീരപ്രദേശത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു (Taiwan Earthquake). ചൊവ്വാഴ്ച രാവിലെ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തലസ്ഥാനമായ തായ്‌പേയിയിലും കെട്ടിടങ്ങൾ കുലുങ്ങിയെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂമിക്കടിയിൽ ഏകദേശം 66.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന്...
ബെയ്‌റൂട്ട്: കടുത്ത സാമ്പത്തിക തകർച്ച നേരിടുന്ന ലെബനനിൽ ഇന്ധന നികുതിയും വാറ്റും വർദ്ധിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങുന്നു (Lebanon Tax Hikes). പ്രധാനമന്ത്രി നവാഫ് സലാം പ്രഖ്യാപിച്ച ഈ പരിഷ്കാരം രാജ്യത്തെ ദരിദ്രരെയും സാധാരണക്കാരെയും കൂടുതൽ ദുരിതത്തിലാക്കുന്ന 'പിന്തിരിപ്പൻ'നയമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 17-ന് തലസ്ഥാനമായ ബെയ്‌റൂട്ടിൽ ടാക്സി ഡ്രൈവർമാരും മറ്റ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സൂപ്പർ താരം മോഹൻലാൽ അഭിമുഖം ചെയ്യുന്ന പ്രത്യേക പരിപാടിയുടെ ചിത്രീകരണം പൂർത്തിയായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു റെക്കോർഡിംഗ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ രാഷ്ട്രീയ-സിനിമ ലോകത്ത് ചർച്ചകൾ സജീവമായി.(Mohanlal interviews CM Pinarayi Vijayan, Teaser coming soon)
പ്രശസ്ത സംവിധായകൻ ടി.കെ....
കണ്ണൂർ: മോട്ടിവേഷണൽ സ്പീക്കറെ പോക്സോ കേസിൽ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരിയായ പെൺകുട്ടിയോട് കൗൺസിലിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടപടി.(Motivational speaker arrested for misbehaving with 17-year-old girl during counseling)
നാലു മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗൺസിലിങ്ങിനായി എത്തിയ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു.
നേരത്തെ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും...
കൊല്ലം: കൊട്ടിയം മുഖത്തലയിൽ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ 19 വയസ്സുകാരനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സ്വദേശി അമ്പാടി എന്ന തേജസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി...