Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala

times kerala

സ്ലെറ്റ് മായ്ക്കാൻ മാത്രമല്ല ‘മഷിത്തണ്ട്’, ആരോഗ്യഗുണങ്ങൾ ഏറെയുണ്ട് | Peperomia pellucida

പണ്ട് നമ്മൾ സ്ലേറ്റിൽ എഴുതിയ അക്ഷരങ്ങൾ മായ്ക്കാൻ ഉപയോഗിച്ചിരുന്ന മഷിത്തണ്ട് (Peperomia pellucida) ഇന്ന് ഭക്ഷണമായി ഉപയോഗിക്കുന്നുവെന്ന് പറയുമ്പോൾ ആരും വിശ്വസിക്കില്ല. എന്നാലിന്ന് ഈ ചെടിക്ക് അതിന്റെ ആരോഗ്യഗുണങ്ങളാൽ പ്രചാരമേറുകയാണ്. അതെ, വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷിപ്പച്ച, കോലുമഷി അങ്ങനെ പല പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടിക്ക് ഏറെ ആരോഗ്യഗുണങ്ങൾ...

ചായയോടൊപ്പം കഴിക്കാൻ നല്ല ചൂട് മുട്ട ബജി | Egg Baji

വൈകുന്നേരം ചായയോടൊപ്പം കഴിക്കാൻ നല്ല ചൂട് മുട്ട ബജി (Egg Baji) ആയാലോ. . . രുചികരമായി നല്ല ചൂട് മുട്ട ബജി എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ സാധനങ്ങള്‍ മുട്ട – 4 എണ്ണം (വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് കൂട്ടാം) സവാള – 2 പച്ചമുളക് – 2 എണ്ണ – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് വെളുത്തുള്ളി – 2 അല്ലി ഇഞ്ചി...

കായംകുളത്ത് നവജാത ശിശു മരിച്ചു: ചികിത്സാ പിഴവ് ആരോപണം, കേസെടുത്തു | Newborn baby

ആലപ്പുഴ: പ്രസവ സംബന്ധമായ ചികിത്സയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കായംകുളത്തെ ആശുപത്രിക്കെതിരെ പോലീസിൽ പരാതി. വണ്ടാനം മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് കുഞ്ഞ് മരണപ്പെട്ടത്.(Newborn baby dies in Kayamkulam, Medical malpractice alleged ) ഈ മാസം 24-നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ രണ്ട് ദിവസം മുൻപ് ബ്ലീഡിംഗ് ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിയെങ്കിലും അഡ്മിറ്റ്...

എപ്‌സ്റ്റീൻ ലഹരിക്കടത്തിലും പങ്കാളിയോ? നിർണ്ണായക ഡി.ഇ.എ രേഖകൾ പുറത്ത്; വൻതുകയുടെ വിദേശ പണമിടപാടുകൾ കണ്ടെത്തി | Jeffrey Epstein DEA Drug Trafficking Probe

ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനെതിരെ അമേരിക്കൻ ലഹരിമരുന്ന് വിരുദ്ധ ഏജൻസി (DEA) രഹസ്യമായി അന്വേഷണം നടത്തിയിരുന്നതായി വെളിപ്പെടുത്തൽ (Jeffrey Epstein DEA Drug Trafficking Probe). പുതുതായി പുറത്തുവന്ന 69 പേജുള്ള രേഖകൾ പ്രകാരം, ലഹരിക്കടത്തുമായി ബന്ധമുള്ള നിയമവിരുദ്ധമായ പണമിടപാടുകൾക്കും പെൺവാണിഭത്തിനുമായി എപ്‌സ്റ്റീനും മറ്റ് 14 പേരും നിരീക്ഷണത്തിലായിരുന്നു. 2010 മുതൽ...

‘ഇന്ത്യയെ നേരിടാൻ തയ്യാർ’: ആക്രമണ ശൈലി തുടരുമെന്ന് സിംബാബ്‌വെ കോച്ച് | India

ചെന്നൈ: ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ടീം ഇന്ത്യക്കെതിരെ ഇറങ്ങുമ്പോൾ തങ്ങളുടെ തന്ത്രങ്ങൾ വെളിപ്പെടുത്തി സിംബാബ്‌വെ കോച്ച് ജസ്റ്റിൻ സാമൺസ്. വെസ്റ്റ് ഇൻഡീസിനോടേറ്റ കനത്ത തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ് ടീം ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്നത്.(Ready to face India, Zimbabwe coach says attacking style will continue) വെസ്റ്റ് ഇൻഡീസ് സ്വീകരിച്ച അതേ...

എപ്‌സ്റ്റീൻ ഫയലുകൾ വിനയായി; പീറ്റർ ആറ്റിയ സിബിഎസ് ന്യൂസിൽ നിന്നും പുറത്തേക്ക്; വിവാദമായി ഇമെയിൽ സന്ദേശങ്ങൾ | Peter Attia CBS News Resignation

ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായി നടത്തിയ ഇമെയിൽ സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ സെലിബ്രിറ്റി ഡോക്ടറും 'വെൽനസ് ഇൻഫ്ലുവൻസറുമായ' പീറ്റർ ആറ്റിയ സിബിഎസ് ന്യൂസ് കോൺട്രിബ്യൂട്ടർ സ്ഥാനം രാജിവെച്ചു (Peter Attia CBS News Resignation). ഈ മാസം ആദ്യം യുഎസ് നീതി ന്യായ വകുപ്പ് പുറത്തുവിട്ട എപ്‌സ്റ്റീൻ ഫയലുകളിൽ പീറ്റർ ആറ്റിയയുടെ...

‘ഹൈക്കോടതി നിലപാട് സ്വാഗതാർഹം, മുഖ്യമന്ത്രി സ്ഥാനമൊഴിയുകയാണ് വേണ്ടത്’: രമേശ് ചെന്നിത്തല | CM

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ ചോർത്തി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വാട്സ്ആപ്പ് വഴി അയച്ച സർക്കാർ നടപടി ഗുരുതരമായ തെറ്റാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വിഷയത്തിൽ ഹൈക്കോടതി എടുത്ത നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.(High Court's stand is welcomed, CM should step down, says Ramesh Chennithala) ഡിഎയും അലവൻസും നൽകുമെന്ന മുഖ്യമന്ത്രിയുടെ...

‘ഇത്തരം കഥകൾ ആഘോഷിക്കപ്പെടണം’; ബൂംഗിന്റെ ബാഫ്റ്റ വിജയത്തിൽ പ്രശംസയുമായി പ്രിയങ്ക ചോപ്ര | Boong

മുംബൈ: ബാഫ്റ്റ പുരസ്കാരം നേടി ചരിത്രം കുറിച്ച മണിപ്പൂരി ചിത്രം 'ബൂംഗി'നെ (Boong) അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര. ഇത്തരം കഥകൾ കാണപ്പെടേണ്ടതും ഓർത്തിരിക്കേണ്ടതുമാണെന്ന് പ്രിയങ്ക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ലക്ഷ്മിപ്രിയ ദേവിയുടെയും സംഘത്തിന്റെയും കഠിനാധ്വാനത്തെ താരം പ്രശംസിച്ചു. ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായ ഈ നേട്ടത്തെ ആലിയ ഭട്ട്, കരീന കപൂർ ഖാൻ തുടങ്ങിയവരും അഭിനന്ദിച്ചു. ഒരു...

വൈറ്റിലയിലെ കൊലപാതകം: പ്രതി ഷാജി പിടിയിൽ; ആത്മഹത്യയെന്ന് വരുത്താനുള്ള ശ്രമം പൊളിച്ച് CCTV ദൃശ്യങ്ങളും ഷർട്ടിലെ രക്തക്കറയും | Murder

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം കോട്ടയം സ്വദേശിനി സുധാ ബേബി കൊല്ലപ്പെട്ട സംഭവത്തിൽ കൊച്ചി സ്വദേശി ഷാജിയെ മരട് പോലീസ് അറസ്റ്റ് ചെയ്തു. ശാസ്ത്രീയമായ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ വലയിലാക്കിയത്.(Murder in Kochi, Accused arrested) യുവതിയെ കൊലപ്പെടുത്തിയ ശേഷം ട്രെയിൻ തട്ടി മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു....

’26/11 മാതൃകയിൽ വീണ്ടും കടൽ മാർഗ്ഗം ആക്രമണം നടത്തും’: ഇന്ത്യയ്‌ക്കെതിരെ ലഷ്കറെ തൊയ്ബ, ഭീഷണി സന്ദേശവുമായി പഹൽഗാം ആക്രമണത്തിൻ്റെ സൂത്രധാരൻ | 26/11-style attack

ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ വീണ്ടും കടൽ മാർഗ്ഗം ഭീകരാക്രമണം നടത്തുമെന്ന് ലഷ്കറെ തൊയ്ബ ഭീഷണി മുഴക്കി. 2025-ലെ പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സെയ്ഫുള്ള കസൂരിയാണ് വീഡിയോയിലൂടെ ഈ മുന്നറിയിപ്പ് നൽകിയത്. പാകിസ്താൻ സൈന്യത്തിന്റെ പൂർണ്ണ പിന്തുണ തങ്ങൾക്കുണ്ടെന്ന് പരസ്യമായി സമ്മതിക്കുന്നതാണ് ഈ വീഡിയോ സന്ദേശം.(Will dominate the sea in 2026, Pahalgam mastermind Saifullah...
- Advertisement -spot_img

Latest News

‘ഇന്നത്തെ സമയം കഴിഞ്ഞു’: വാർത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി, തങ്ങളെ എന്തിന് ക്ഷണിച്ചുവെന്ന് മാധ്യമ പ്രവർത്തകർ | CM

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരും മുഖ്യമന്ത്രിയും തമ്മിൽ വാക്പോരും നാടകീയ രംഗങ്ങളും. മൂന്ന് ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി വാർത്താസമ്മേളനം...
- Advertisement -spot_img