Description
Digital Voice of Kerala
Tuesday, March 31, 2026

Digital Voice of Kerala

times kerala

തൊടുപുഴയിൽ ബോധരഹിതനായി കണ്ടെത്തിയയാൾ മരിച്ചു: ആശുപത്രിക്കെതിരെ ബന്ധുക്കൾ, മദ്യപനെന്ന് കരുതി ആദ്യം പോലീസും ശ്രദ്ധിച്ചില്ലെന്ന് ആക്ഷേപം | Hospital

ഇടുക്കി: വഴിയിൽ ബോധരഹിതനായി വീണുകിടന്ന ആൾ ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. ഇടുക്കി തൊടുപുഴ ചുങ്കം സ്വദേശി ജയകുമാർ ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രി ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.(Man found unconscious in Thodupuzha dies, family against the hospital) ഫെബ്രുവരി 14-നാണ്...

പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രൊഫ. TK ഉമ്മൻ അന്തരിച്ചു | Prof. TK Oommen

തിരുവനന്തപുരം: രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രൊഫ. ടി. കെ. ഉമ്മൻ (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ സാമൂഹിക ശാസ്ത്ര പഠനശാഖയ്ക്ക് അന്താരാഷ്ട്ര തലത്തിൽ ഖ്യാതി നേടിക്കൊടുത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം.(Prominent social scientist Prof. TK Oommen passes away) രാജ്യത്തെ മുസ്ലിം വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക...

‘ഐ ലവ് യൂ സോ മച്ച്’ എന്ന് അമ്മയ്ക്ക് സന്ദേശമയച്ചു: യൂട്യൂബർ ബോണു കൊമാലി ഹൈദരാബാദിൽ മരിച്ച നിലയിൽ | Bonu Komali

ഹൈദരാബാദ്: യൂട്യൂബറും സയൻസ് വിദ്യാർത്ഥിനിയുമായ ബോണു കൊമാലിയെ (21) ഹൈദരാബാദിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് തൊട്ടുമുമ്പ് കുവൈറ്റിലുള്ള അമ്മയ്ക്ക് "ഐ ലവ് യു സോ മച്ച്" എന്ന് സന്ദേശമയച്ച ശേഷമായിരുന്നു അന്ത്യം.(YouTuber Bonu Komali found dead in Hyderabad after sending message to mother) വിശാഖപട്ടണം സ്വദേശിയായ കൊമാലി...

‘വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിൽ ഇല്ല, നടന്നത് ഗുണ്ടായിസം, ഇത് കനഗോലു സിദ്ധാന്തമാണ്’: MV ഗോവിന്ദൻ | Veena George

ആലപ്പുഴ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്നത് ആസൂത്രിതമായ ഗുണ്ടായിസമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്നത് 'പുതുയുഗ യാത്ര'യല്ല 'നുണയാത്ര'യാണെന്നും അദ്ദേഹം പരിഹസിച്ചു. (There is no history of attempts to kill a woman minister in...

അമിതഭാരമുള്ള തന്റെ മകനെ വ്യായാമം, വീഡിയോയ്ക്ക് കിട്ടുന്ന ഓരോ ലൈക്കിനും സ്കിപ്പിംഗ്, കിട്ടിയത് 18 ലക്ഷം ലൈക്കുകൾ | Skipping for each like

ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ നിന്നുള്ള ഒരു ഏഴ് വയസുകാരനെ കുറിച്ചുള്ള രസകരമായ വാർത്തയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അമിതഭാരമുള്ള തന്റെ മകനെ വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി പിതാവ് ഹേ ഒരു വെല്ലുവിളി മുന്നോട്ട് വെച്ചതാണ് എല്ലാത്തിന്റേയും തുടക്കം. (Skipping for each like) 7 വയസ്സുകാരനായ ടാങ്‌ദൗവിന് 1.32 മീറ്റർ ഉയരവും 45 കിലോ തൂക്കവുമുണ്ട്. ഈ പ്രായത്തിലുള്ള...

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: ബാങ്കോക്കിലേക്ക് കടക്കാൻ ശ്രമം, 54 ലക്ഷം കവർന്ന കേസിലെ പ്രതി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ | Online trading fraud

തൃശൂർ: ഓൺലൈൻ ട്രേഡിങ് വഴി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്ന പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശി പോയിക്കര വീട്ടിൽ ജംഷാദിനെ ആണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.(Online trading fraud, accused arrested at Bengaluru airport) വലപ്പാട്...

സ്വർണ്ണ വിലയിൽ നേരിയ ഇടിവ്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപ എന്ന നിലയിലും, ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപ എന്ന നിലയിലുമാണ് വിപണിയിൽ ഇന്ന് വ്യാപാരം നടക്കുന്നത്. (Kerala Gold price lowered, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്...

ബാല ലൈംഗിക പീഡന വസ്തുക്കൾ വാങ്ങി, യുഎസിൽ ശതകോടീശ്വരൻ അറസ്റ്റിൽ | Robert Edwards arrest news

യുഎസിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ വാങ്ങിയതിനും അത്തരം വസ്തുക്കളുടെ ചിത്രങ്ങളും വീഡിയോകളും കൈവശം സൂക്ഷിച്ചതിനും ഒരു ശതകോടീശ്വരൻ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. ലൈംഗീക കുറ്റവാളിയായ ജെഫ്രി എപ്സിറ്റീനുമായി അടുത്ത് ബന്ധം പുലർത്തിയിരുന്ന ശതകോടീശ്വരന്മാരും രാഷ്ട്രീയ നേതാക്കളും ഇന്നും സുഖ ജീവിതം നയിക്കുന്ന യുഎസിലാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്. (Robert Edwards arrest news) ശതകോടീശ്വരനായ...

80 -കാരനായ ഡോക്ടർ, 18 മാസമായി ഒറ്റയ്ക്ക് എഴുന്നേൽക്കാനാകാതെ കിടന്നത് സ്വന്തം വിസർജ്യങ്ങൾക്കിടയിൽ, വീഡിയോ | 80 year old doctor rescued

എന്തൊക്കെ ഉണ്ടായിരുന്നാലും സ്വന്തം വാർദ്ധക്യ കാലത്ത് നോക്കാൻ ആരുമില്ലെങ്കിൽ ഉള്ള അവസ്ഥ ഭയങ്കരം തന്നെയാണ്. അത് പോലെ ഒരു 80 -കാരനായ ഡോക്ടറുടെ വാർത്തയാണ് ഹരിയാനയിൽ നിന്നും വരുന്നത്. (80 year old doctor rescued) സ്വന്തം വീട്ടിൽ അതീവ ദയനീയാവസ്ഥയിൽ ഒറ്റപ്പെട്ട നിലയിൽ കഴിഞ്ഞിരുന്ന 80 വയസ്സുകാരനായ ഹോമിയോപ്പതി ഡോക്ടറെ സന്നദ്ധ സംഘടന പ്രവർത്തകർ...

അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം: വർക്കലയിൽ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ് | Rape

തിരുവനന്തപുരം: വർക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലുള്ള മരുമകനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഫെബ്രുവരി 18-ന് നടന്ന സംഭവത്തിൽ പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം വൈകുന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയത്.(Attempt to rape mother-in-law in Varkala, Police intensify search) പ്രതിയുടെ ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്താണ്...
- Advertisement -spot_img

Latest News

ഫോൺ നിയന്ത്രിക്കുന്ന ‘ഗോഡ് മോഡ്’ മാൽവെയർ; ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് | Android God Mode Malware Alert 2026

ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി (Android God Mode Malware Alert 2026) കേന്ദ്ര സർക്കാർ. നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റ് (NCTAU)...
- Advertisement -spot_img