തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ പുകയുന്ന അതൃപ്തി പരസ്യമായ തിരുത്തൽ നടപടികളിലേക്ക് നീങ്ങുന്നു. മുൻകൂട്ടി സമയം നിശ്ചയിച്ച് ചർച്ചകൾ അവസാനിപ്പിക്കുന്ന രീതി ഇനി പാർട്ടിയിൽ അനുവദിക്കില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ആവശ്യം ജനറൽ സെക്രട്ടറി പൂർണ്ണമായും അംഗീകരിച്ചു. ഇതിന്റെ തുടർച്ചയായി, കഴിഞ്ഞ ദിവസം നടന്ന സെക്രട്ടേറിയറ്റ് യോഗം നീണ്ട 13...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐയിൽ നേതൃമാറ്റത്തിന്റെ സാഹചര്യമില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. തോൽവിയിൽ പാർട്ടിക്കുള്ളിൽ തുറന്ന ചർച്ചകൾ നടക്കാറുണ്ട്. അത് സ്വാഭാവികമാണ്. ഇടത് നയങ്ങളിൽ വ്യതിയാനം വന്നപ്പോഴൊക്കെ സിപിഐ അത് തിരുത്തിയിട്ടുണ്ട്. എലപ്പുള്ളി ബ്രൂവറി, പിഎംശ്രീ തുടങ്ങിയ വിഷയങ്ങൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.(Binoy Viswam on CPI Leadership Change Demands...
ന്യൂഡൽഹി: ശശി തരൂർ എംപിയുടെ പേരും ശബ്ദവും ചിത്രങ്ങളും അനുവാദമില്ലാതെ ഡീപ് ഫേക്ക് വീഡിയോകൾക്കായി ഉപയോഗിക്കുന്നത് ഡൽഹി ഹൈക്കോടതി തടഞ്ഞു. തരൂരിന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. രാഷ്ട്രീയമായി ദോഷകരമായ പ്രസ്താവനകൾ തരൂർ നടത്തുന്ന രീതിയിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകൾ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലാണ് കോടതി നടപടി.(Shashi Tharoor...
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായം ക്രോഡീകരിച്ച റിപ്പോർട്ട് എഐസിസി നിരീക്ഷകർ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് സമർപ്പിച്ചു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയെ സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അജയ് മാക്കൻ പ്രതികരിച്ചു.(AICC Observers Submit Kerala CM Report To Kharge Decision Imminent)
കേരളത്തിലെ സാഹചര്യം...
കൊല്ലം: കുന്നത്തൂർ നിയസഭാ മണ്ഡലത്തിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് കോവൂർ കുഞ്ഞുമോൻ. 2001 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കുഞ്ഞുമോൻ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിനോടാണ് പരാജയപ്പെട്ടത്. 25,314 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് ഉല്ലാസ് കോവൂർ മണ്ഡലം പിടിച്ചെടുത്തത്.(Kovoor Kunjumon Emotional After Defeat In Kunnathur Sold Car For...
മലപ്പുറം: പെരിന്തൽമണ്ണ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.(Perinthalmanna Student Suicide Protest Against School Teachers)
നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥി സംഘടനകൾ തെരുവിലിറങ്ങിയത്. എസ്എഫ്ഐ,...
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് വേണ്ടി പോരാടിയ രണ്ടായിരത്തിലധികം ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെട്ടതായി സൂചന നൽകുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പ്യോങ്‌യാങ്ങിൽ പുതുതായി നിർമ്മിച്ച സ്മാരകത്തിലെ പേരുകളും ഉപഗ്രഹ ചിത്രങ്ങളും വിശകലനം ചെയ്ത് ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. (Ukraine-Russia War North Korea Casualties)
സ്മാരകം നൽകുന്ന തെളിവുകൾ
ഉക്രെയ്ൻ അപ്രതീക്ഷിതമായി പിടിച്ചെടുത്ത റഷ്യൻ...
തിരുവനന്തപുരം: കോൺഗ്രസ് മുഖ്യമന്ത്രിയെ നിശ്ചയിക്കാനായി എഐസിസി നിരീക്ഷകർ ശേഖരിച്ച എംഎൽഎമാരുടെ പ്രിഫറൻസ് ലിസ്റ്റിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ അതൃപ്തിയുമായി ഉദുമ എംഎൽഎ കെ. നീലകണ്ഠൻ. മാധ്യമങ്ങളിൽ പ്രചരിക്കുന്ന പട്ടികയിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.(Uduma MLA Complains To AICC Over Missing Preference In Leaked Kerala CM Support List)
തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അത്...
ന്യൂഡൽഹി: പഞ്ചാബ് കിംഗ്‌സ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ വിമാനയാത്രയ്ക്കിടെ വാപ്പിംഗ് നടത്തിയെന്ന ആരോപണത്തെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയരുന്നു (Yuzvendra Chahal Vaping Controversy). സഹതാരം അർഷ്ദീപ് സിംഗ് പങ്കുവെച്ച വ്ലോഗിലെ ദൃശ്യങ്ങളാണ് വിവാദത്തിന് കാരണമായത്. അഹമ്മദാബാദിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വിവാദമായതോടെ വീഡിയോയുടെ ഈ ഭാഗം പിന്നീട് എഡിറ്റ് ചെയ്ത്...
സത്‌ന: ജയിൽ അഴികൾക്കുള്ളിൽ തുടങ്ങിയ സൗഹൃദം ഒടുവിൽ വിവാഹത്തിലേക്ക്. സത്‌ന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഫിറോസ ഖാത്തൂൻ ആണ് തന്റെ കീഴിൽ തടവിൽ കഴിഞ്ഞിരുന്ന ധർമ്മേന്ദ്ര സിംഗിനെ ജീവിതപങ്കാളിയാക്കിയത്. മെയ് 5-ന് ഛത്തർപൂരിലായിരുന്നു ഈ വ്യത്യസ്തമായ വിവാഹ ചടങ്ങുകൾ നടന്നത്.(Madhya Pradesh Jail Official Marries Former Inmate)
2007-ലെ ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ്...