Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

times kerala

‘ഭരണത്തുടർച്ചയിൽ ഇനിയൊന്നും പറയാനില്ല’: സാഹിത്യ അക്കാദമി പ്രസിഡൻ്റ് സ്ഥാനം രാജിവച്ച് K സച്ചിദാനന്ദൻ | K Satchidanandan Resigns

തൃശൂർ: കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തുനിന്നും കെ. സച്ചിദാനന്ദൻ രാജിവെച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് ഇമെയിൽ വഴിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇടതുപക്ഷത്തിന് നേരിട്ട കനത്ത തിരിച്ചടിയെക്കുറിച്ചുള്ള വിമർശനങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്.(K Satchidanandan Resigns As Kerala Sahitya Akademi President Slams LDF After Election...

ഇന്ത്യൻ ഹൈവേയിൽ ബൈക്ക് തകരാറിലായി; ഡച്ച് യാത്രികയ്ക്ക് തുണയായി അപരിചിതരായ മൂന്ന് യുവാക്കൾ | Dutch Biker Indian Highway Rescue

ന്യൂഡൽഹി: ഇന്ത്യയിലൂടെ സോളോ ബൈക്ക് യാത്ര നടത്തുന്ന നെതർലൻഡ്‌സ് സ്വദേശിനി മൈക്ക് ഹൈമാൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹൈവേയിൽ വെച്ച് ബൈക്കിന്റെ ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ തനിക്ക് സഹായവുമായെത്തിയ മൂന്ന് അപരിചിതരായ യുവാക്കളെക്കുറിച്ചാണ് മൈക്ക് വീഡിയോയിൽ പറയുന്നത്. (Dutch Biker Indian Highway Rescue) യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായാണ് മൈക്കിന്റെ ബൈക്കിന്റെ ടയർ...

‘ആലപ്പുഴയിൽ നിന്ന് മുഖ്യമന്ത്രി വന്നാൽ സന്തോഷം, അക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും’: ലീഗിൻ്റെ നിലപാടിനെയും വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Favors CM From Alappuzha

ആലപ്പുഴ: സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ആലപ്പുഴയിൽ നിന്ന് ഒരു മുഖ്യമന്ത്രി വരുന്നത് കേരളത്തിനും നല്ലതാണെന്നും അതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരെല്ലാം മുഖ്യമന്ത്രി പദവിക്ക് യോഗ്യരാണെന്നും എന്നാൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Vellappally Natesan...

‘ആദം നീ എവിടെയാകുന്നു?’: VD സതീശൻ്റെ പുസ്തകം നാളെ വിൽപ്പനയ്‌ക്കെത്തുന്നു | VD Satheesan New Book

കോട്ടയം: രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലയിൽ ശ്രദ്ധേയനായ വി.ഡി. സതീശന്റെ പുതിയ മുഖം അനാവരണം ചെയ്യുന്ന പുസ്തകം 'ആദം നീ എവിടെയാകുന്നു?' നാളെ വിൽപ്പനയ്‌ക്കെത്തുന്നു. ബൈബിളിനെ ആസ്പദമാക്കി തയ്യാറാക്കിയ ഈ കൃതി ഡി.സി. ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്.(VD Satheesan New Book Adam Nee Evide Aakunnu Release Amid Kerala CM Selection Talks) ക്രിസ്തുദർശനങ്ങളിലൂടെയുള്ള...

ഹന്താവൈറസ് ഭീതി വേണ്ടെന്ന് ഐസിഎംആർ; ഇന്ത്യയിൽ പൊതുജനാരോഗ്യ ഭീഷണിയില്ല | Hantavirus India Health Threat

ന്യൂഡൽഹി: വിദേശ കപ്പലിലെ രണ്ട് ഇന്ത്യൻ പൗരന്മാർക്ക് ഹന്താവൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ അറിയിച്ചു. വൈറസ് ബാധ ഒറ്റപ്പെട്ട സംഭവമാണെന്നും രാജ്യത്ത് പൊതുജനാരോഗ്യ ഭീഷണിയില്ലെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. നവീൻ കുമാർ വ്യക്തമാക്കി. (Hantavirus India Health Threat) പകരുന്നത് എങ്ങനെ: എലികൾ, എലി വർഗ്ഗത്തിൽപ്പെട്ട...

‘VD സതീശൻ്റെ നിലപാടും കഴിവും രാഷ്ട്രീയ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകം ഹൈക്കമാൻഡ് കാണിക്കണം’: സാറാ ജോസഫ് | Sara Joseph Supports VD Satheesan

തൃശൂർ: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരെ സാറാ ജോസഫ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സതീശന് അനുകൂലമായ നിലപാട് അവർ വ്യക്തമാക്കിയത്. വൻ ഭൂരിപക്ഷത്തിൽ കോൺഗ്രസിനെ ജയിപ്പിച്ചത് ആ പാർട്ടി നശിക്കാതിരിക്കാനും 'ഇന്ത്യ' സഖ്യത്തെ ബലപ്പെടുത്താനുമാണെന്ന് അവർ ഓർമ്മിപ്പിച്ചു.(Sara Joseph Supports VD Satheesan For...

എംബാപ്പെയ്‌ക്കെതിരെ ‘എംബാപ്പെ ഔട്ട്’ ക്യാമ്പയിൻ; 3 കോടിയിലധികം ഒപ്പുകളുമായി വൈറൽ ഹർജി | Mbappe Out Viral Petition

മാഡ്രിഡ്: റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം. താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ ആരംഭിച്ച ഓൺലൈൻ ഹർജിയിൽ ഇതിനോടകം 3.3 കോടിയിലധികം ആളുകൾ ഒപ്പിട്ടു. ക്ലബ്ബിന്റെ ചരിത്രത്തിൽ തന്നെ ഒരു താരത്തിനെതിരെ ഇത്രയധികം പ്രതിഷേധം ഉയരുന്നത് ആദ്യമായാണ്. (Mbappe Out Viral Petition) ഈ സീസണിൽ റയലിനായി...

800 വർഷം പഴക്കമുള്ള ശിവക്ഷേത്രം സ്കൂളിനായി പൊളിച്ചു; തെലങ്കാനയിൽ വൻ പ്രതിഷേധം | Telangana Temple Demolition

വാറങ്കൽ: തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ 800 വർഷം പഴക്കമുള്ള കാകതീയ കാലഘട്ടത്തിലെ ശിവക്ഷേത്രം പൊളിച്ചുനീക്കിയത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഖാനാപ്പൂർ മണ്ഡലത്തിലെ അശോക് നഗറിൽ സർക്കാർ ഇന്റഗ്രേറ്റഡ് സ്കൂൾ നിർമ്മിക്കുന്നതിനായി സ്ഥലം ഒരുക്കുന്നതിനിടെയാണ് ക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. (Telangana Temple Demolition) പതിമൂന്നാം നൂറ്റാണ്ടിൽ കാകതീയ ഭരണാധികാരിയായിരുന്ന ഗണപതിദേവന്റെ കാലത്ത് നിർമ്മിച്ചതാണ് ഈ ക്ഷേത്രം....

വിജയ്ക്കായി നേരിട്ട് രംഗത്തിറങ്ങി ഖാർഗെ: VCK അധ്യക്ഷനെ ഫോണിൽ വിളിച്ച് പിന്തുണ തേടി | Mallikarjun Kharge Calls Thol Thirumavalavan

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിക്കുന്നത് ഉറപ്പാക്കാൻ കോൺഗ്രസ് കരുനീക്കങ്ങൾ ശക്തമാക്കി. വി സി കെ അധ്യക്ഷനുമായ തോൽ തിരുമാവളവനെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഫോണിൽ വിളിച്ച് ടിവികെയ്ക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ചു.(Mallikarjun Kharge Calls Thol Thirumavalavan Seeking Support For Vijay TVK In Tamil Nadu) ഡിഎംകെ സഖ്യം...

തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേക്ക്; ഇടത് പാർട്ടികളും വിസികെയും പിന്തുണ പ്രഖ്യാപിച്ചു | Vijay TVK Government Formation

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം. നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരുണ്ടാക്കാൻ ആവശ്യമായ ഭൂരിപക്ഷം ഉറപ്പിച്ചു (Vijay TVK Government Formation). ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ എന്ന മാന്ത്രിക സംഖ്യ വിജയ് മറികടന്നതായാണ് റിപ്പോർട്ടുകൾ. അഞ്ച് കോൺഗ്രസ് എംഎൽഎമാർക്കും രണ്ട് വീതം വിസികെ (VCK), സിപിഐഎം, സിപിഐ അംഗങ്ങൾക്കും...
- Advertisement -spot_img

Latest News

ഫിഫ ലോകകപ്പ് 2026 ഇന്ന് ആരംഭിക്കും; ഇന്ത്യയിൽ എവിടെ, എങ്ങനെ തത്സമയം കാണാം? | FIFA World Cup 2026

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഫിഫ ലോകകപ്പ് 2026-ന് ഇന്ന് തുടക്കമാകും. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങളായ മെക്സിക്കോ, അമേരിക്ക, കാനഡ എന്നിവ ചേർന്നാണ് ലോകകപ്പിന്...
- Advertisement -spot_img