തിരുവനന്തപുരം: കന്യാകുമാരി മുട്ടം തീരത്ത് മത്സ്യബന്ധന ബോട്ടിനെ ഇടിച്ചുതകർത്ത പനാമ എണ്ണക്കപ്പൽ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെ നടന്ന അപകടത്തിൽ തകർന്ന ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കപ്പൽ നിലവിൽ വിഴിഞ്ഞം പുറംകടലിൽ കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണത്തിലാണ്.(Panama ship that rammed fishing boat taken into custody)
കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന്...
ആലപ്പുഴ: മന്ത്രി ഗണേഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ 'വഷളായ' മന്ത്രിയാണെന്നും മാന്യമായ പ്രവർത്തനമല്ല അദ്ദേഹം നടത്തുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.(Vellappally Natesan demands action against KB Ganesh Kumar by CM )
മന്ത്രിയായപ്പോഴെങ്കിലും നിലയും നിലവാരവും പുലർത്തണമായിരുന്നു. ഭാരതീയ സംസ്കാരത്തിന് ചേരാത്ത കാര്യങ്ങളാണ്...
ലോസ് ഏഞ്ചൽസ്: പ്രശസ്ത അമേരിക്കൻ പോപ്പ് ഗായിക റിഹാനയുടെ വീടിന് നേരെ വെടിവെപ്പ്. ലോസ് ഏഞ്ചൽസിലെ ബെവർലി ഹിൽസിലുള്ള വസതിക്ക് നേരെയാണ് അജ്ഞാതർ വെടിയുതിർത്തത് (Rihanna House Shooting). വെടിവെപ്പ് നടക്കുമ്പോൾ റിഹാനയും പങ്കാളി എസാപ് റോക്കിയും (A$AP Rocky) മക്കളും വീടിനുള്ളിൽ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഗായികയുടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
പത്തോളം തവണയാണ് വീടിന്...
തിരുവനന്തപുരം: ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കുടുംബകലഹവും അനുബന്ധ വിവാദങ്ങളും ഒത്തുതീർപ്പിലെത്തിയെങ്കിലും സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷം. ഈ ഒത്തുതീർപ്പ് അംഗീകരിക്കാനാവില്ലെന്നും മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.(Is this the morality of the government and the Chief Minister? Sunny Joseph demands KB Ganesh Kumar...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു. (Actress assault case, High Court notice to accused including Dileep)
വിചാരണക്കോടതിയുടെ വിധിയിൽ ഗുരുതരമായ നിയമപിഴവുകൾ...
അങ്കാറ: പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നതിനിടെ തുർക്കിക്ക് നേരെയുണ്ടായ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണശ്രമം നാറ്റോ തകർത്തു. തുർക്കിയിലെ ഷാഹിൻബെ ജില്ലയെ ലക്ഷ്യമാക്കി എത്തിയ മിസൈൽ നാറ്റോയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമാണ് ആകാശത്തുവെച്ച് തടഞ്ഞത്. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.(Turkiye says Iranian ballistic missile intercepted...
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കാസർഗോഡ് ബിജെപിയിൽ ആഭ്യന്തര തർക്കം പുകയുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് അതൃപ്തി പരസ്യമായത്.(K Surendran's candidacy, Dissension in BJP in Manjeshwar)
മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ....
കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ ക്ലീൻ ചിറ്റ്. വിവരങ്ങൾ ചോർത്തി എന്നാരോപിച്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ജീവനക്കാർക്ക് ഡി.എ സംബന്ധിച്ച സന്ദേശങ്ങൾ അയച്ചതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഇത് നല്ല ഭരണനിർവ്വഹണത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.(Relief for the...
മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെത്തുടർന്ന് യാത്രാ സൗകര്യങ്ങളില്ലാതെ ദുബായിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാർക്ക് ആശ്വാസമായി ഇന്ത്യൻ വ്യവസായിയുടെ കാരുണ്യഹസ്തം (Indian Businessman Dubai Stranded Indians Shelter). അൽ മിസാൻ ഗ്രൂപ്പ് ചെയർമാൻ യോഗേഷ് ദോഷിയാണ് തന്റെ ഉടമസ്ഥതയിലുള്ള 64 അപ്പാർട്ട്‌മെന്റുകളടങ്ങിയ റെസിഡൻഷ്യൽ കെട്ടിടം ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാർക്കായി തുറന്നുകൊടുത്തത്. താമസസൗകര്യത്തിന് പുറമെ ഇവർക്ക് സൗജന്യമായി...
കറാച്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു തോൽവി മാറ്റിനിർത്തിയാൽ 2026-ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പ് അവിശ്വസനീയമായിരുന്നു. ഫൈനലിൽ ന്യൂസിലാൻഡിനെ തകർത്ത് കിരീടം നിലനിർത്തിയ സൂര്യകുമാർ യാദവിനും സംഘത്തിനും ഇപ്പോൾ പാകിസ്താൻ മുൻ താരം ഷാഹിദ് അഫ്രീദിയുടെ പ്രശംസ (Shahid Afridi India T20 World Cup). ഇന്ത്യ കിരീടം അർഹിച്ചിരുന്നുവെന്നും ടീമിന്റെ കരുത്താണ് ഈ വിജയത്തിന്...
ജെറുസലേം: തെക്കൻ ലബനനിൽ ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള സൈനിക നീക്കം കൂടുതൽ ശക്തമാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. അതിർത്തി കടന്നുള്ള റോക്കറ്റാക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ...